റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം ഇന്നും തുടരും; ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധം

റേഷൻ മേഖലയിലെ പ്രശ്നങ്ങൾക്കെതിരെ റേഷൻ വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരം ഇന്നും തുടരും. കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ എട്ടുമണിക്ക് ആരംഭിച്ച സമരം ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് അവസാനിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ രാപകൽ സമരമാണ് നടത്തുന്നത്. റേഷൻ കടകൾ പൂർണമായി അടച്ചിട്ടാണ് സമരം തുടരുന്നത്.

മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രതിഷേധവുമായി മുന്നോട്ട് പോകാൻ റേഷൻ ഡീലേഴ്സ് കോ-ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, കിറ്റ് വിതരണം ചെയ്തിലെ കമ്മിഷൻ നൽകുക, ക്ഷേമനിധി കാര്യക്ഷമമാക്കുക, കെടിപിഡിഎസ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

തുടർച്ചയായി നാല് ദിവസമായി റേഷൻ കടകൾ അടഞ്ഞു കിടക്കുകയാണ്. സർക്കാർ ഇടപെട്ടില്ലെങ്കിൽ റേഷൻ കടകൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ട് സമരത്തിലേക്ക് പോവുകയെന്നതാണ് റേഷൻ വ്യാപാരികളുടെ തീരുമാനം.

  എൻ പ്രശാന്തിനെ ഹിയറിങ്ങിന് വിളിച്ചു

ജൂലൈയിലെ റേഷൻ വിതരണം ഇതുവരേയും ആരംഭിച്ചിട്ടില്ല. നാളെ മുതലേ ഈ മാസത്തെ റേഷൻ വാങ്ങാൻ ഉപഭോക്താക്കൾക്ക് കഴിയൂ.

Related Posts
ചാലക്കുടി ബാങ്ക് കവർച്ച: കുറ്റപത്രം സമർപ്പിച്ചു
Chalakudy Bank Robbery

ചാലക്കുടിയിലെ ഫെഡറൽ ബാങ്കിൽ നടന്ന കവർച്ചാ കേസിൽ കുറ്റപത്രം സമർപ്പിച്ചു. റിജോ ആന്റണിയാണ് Read more

ഐ.ബി. ഉദ്യോഗസ്ഥന്റെ മരണം: സുകാന്ത് സുരേഷിനെതിരെ വകുപ്പുതല നടപടി ഉടൻ
IB officer suicide

ഐ.ബി. ഉദ്യോഗസ്ഥന്റെ ആത്മഹത്യയിൽ പ്രതിയായ സുകാന്ത് സുരേഷിനെതിരെ വകുപ്പുതല നടപടി ഉടൻ. സർവ്വീസിൽ Read more

എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കൽ: സുപ്രീം കോടതിയിൽ സർക്കാർ തടസ്സ ഹർജി
Elston Estate land acquisition

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാനുള്ള ഹൈക്കോടതി വിധിക്കെതിരെ Read more

  കാത്തോലിക്ക സഭയെ ലക്ഷ്യമിടുന്നത് സംഘപരിവാർ: മുഖ്യമന്ത്രി
സുപ്രീംകോടതി വിധിക്കെതിരെ ഗവർണർ
Governor bill deadline

നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിയെ Read more

ഭിന്നശേഷി കേന്ദ്രത്തിന് ഹെഡ്ഗേവാർ പേര്: പ്രതിഷേധവുമായി യുവജന സംഘടനകൾ
Palakkad Skill Development Center

പാലക്കാട് നഗരസഭ ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഡോ. കെ.ബി. Read more

കീം എഞ്ചിനീയറിംഗ് മോക് ടെസ്റ്റ് ഏപ്രിൽ 16 മുതൽ 19 വരെ
KEAM mock test

കീം എഞ്ചിനീയറിംഗ് മോക് ടെസ്റ്റ് ഏപ്രിൽ 16 മുതൽ 19 വരെ നടക്കും. Read more

ചടയമംഗലത്ത് സൂപ്പർമാർക്കറ്റിൽ നിന്ന് 700 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു
drug seizure

ചടയമംഗലത്തെ സൂപ്പർമാർക്കറ്റിൽ നിന്ന് എക്സൈസ് വകുപ്പ് 700 കിലോ ലഹരി വസ്തുക്കൾ പിടികൂടി. Read more

  യുവതിയുടെ പരിശോധനാ ഫലം വന്നു, ‘നിപ’യല്ല; മസ്തിഷ്ക ജ്വരമെന്നു സ്ഥിരീകരണം
മുംബൈ ഭീകരാക്രമണം: തഹാവൂർ റാണയുടെ കേരള ബന്ധം അന്വേഷിക്കുന്നു
Tahawwur Rana Kerala

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയുടെ കേരള ബന്ധം എൻഐഎ അന്വേഷിക്കുന്നു. Read more

എൻ. പ്രശാന്ത് വീണ്ടും പരിഹാസ പോസ്റ്റുമായി രംഗത്ത്
N Prashanth IAS

ഐ.എ.എസ്. ഉദ്യോഗസ്ഥൻ എൻ. പ്രശാന്ത് വീണ്ടും പരിഹാസ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. ഗോഡ്ഫാദറോ Read more

ആശ വർക്കേഴ്സിന്റെ സമരം ശക്തമാകുന്നു; ഇന്ന് പൗരസംഗമം
ASHA workers protest

സെക്രട്ടേറിയറ്റിന് മുന്നിൽ ആശ വർക്കേഴ്സിന്റെ അനിശ്ചിതകാല സമരം തുടരുന്നു. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ Read more