Headlines

Crime News, National

ജമ്മു കശ്മീരിൽ ഭീകരാക്രമണം: നാല് സൈനികർക്ക് വീരമൃത്യു, ആറ് പേർക്ക് പരുക്ക്

ജമ്മു കശ്മീരിൽ ഭീകരാക്രമണം: നാല് സൈനികർക്ക് വീരമൃത്യു, ആറ് പേർക്ക് പരുക്ക്

ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികര്‍ക്ക് വീരമൃത്യു സംഭവിച്ചു. കൂടാതെ ആറ് സൈനികർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇപ്പോഴും പ്രദേശത്ത് ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കത്വ ജില്ലയിലെ മച്ചേഡി മേഖലയിലാണ് ഈ ഭീകരാക്രമണം നടന്നത്. വൈകീട്ട് ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെയാണ് ഭീകരർ ആക്രമണം നടത്തിയത്. അവർ ​ഗ്രനേഡ് എറിയുകയും വെടിയുതിർക്കുകയും ചെയ്തു. സൈന്യം ഉടൻ തന്നെ തിരിച്ചടിച്ചു.

കഴിഞ്ഞ ദിവസം രജൗരി, കുൽ​ഗാം മേഖലകളിലും സമാനമായ ഭീകരാക്രമണങ്ങൾ ഉണ്ടായിരുന്നു. ഈ സംഭവങ്ങളിൽ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും ആറ് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു. ഈ തുടർച്ചയായ ആക്രമണങ്ങൾ പ്രദേശത്തെ സുരക്ഷാ സ്ഥിതി വഷളാക്കിയിരിക്കുകയാണ്.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
കൊൽക്കത്ത ഡോക്ടർമാരുടെ സമരം അവസാനിച്ചു; സെപ്റ്റംബർ 21 മുതൽ സേവനം പുനരാരംഭിക്കും
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
കാണാതായവർക്കായുള്ള തിരച്ചിൽ: നാളെ ഷിരൂരിൽ ഡ്രഡ്ജർ എത്തിക്കും
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം

Related posts