പി.എസ്.സി അംഗങ്ങളുടെ എണ്ണം കുറയ്ക്കണം; സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയെന്ന് ചെറിയാൻ ഫിലിപ്പ്

കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി. എസ്. സി) അംഗങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന സാമൂഹ്യ ദുർവ്യയമായി അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചു. നിലവിൽ മൂന്നു പേരുടെ സ്ഥാനത്ത് ഇരുപത്തിയൊന്ന് പേരാണ് ഈ ഉന്നത ഭരണഘടനാ സ്ഥാപനത്തിലുള്ളത്. മുന്നണി സംവിധാനത്തിൽ ചെറിയ ഘടകകക്ഷികൾക്കും അംഗത്വം വീതം വെയ്ക്കേണ്ടി വന്നതാണ് അംഗസംഖ്യ കൂട്ടാൻ കാരണമായത്.

മന്ത്രിമാരേക്കാളും ചീഫ് സെക്രട്ടറിയേക്കാളും കൂടുതൽ ശമ്പളവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഉള്ളതിനാൽ പി. എസ്. സി അംഗത്വം ഒരു കച്ചവട ചരക്കായി മാറിയതായി ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടി.

ലക്ഷങ്ങൾ കൊടുത്ത് അംഗത്വം നേടുന്നവർ ഉദ്യോഗാർത്ഥികളിൽ നിന്നും ലക്ഷങ്ങൾ ഈടാക്കി കൊള്ളലാഭം നേടുന്നതായും അദ്ദേഹം ആരോപിച്ചു. എഴുത്തു പരീക്ഷകളും വാചാ പരീക്ഷകളും കഴിഞ്ഞ് അർഹത നേടുന്നവരുടെ റാങ്ക് ലിസ്റ്റുകൾ പോലും റദ്ദാക്കുന്ന പി. എസ്.

  തദ്ദേശ തിരഞ്ഞെടുപ്പ്: പിഎസ് സി പരീക്ഷകൾ ഫെബ്രുവരിയിലേക്ക് മാറ്റി

സി യുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.

Related Posts
തദ്ദേശ തിരഞ്ഞെടുപ്പ്: പിഎസ് സി പരീക്ഷകൾ ഫെബ്രുവരിയിലേക്ക് മാറ്റി
PSC exam postponed

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഡിസംബറിൽ നടത്താനിരുന്ന പിഎസ് സി പരീക്ഷകൾ ഫെബ്രുവരിയിലേക്ക് മാറ്റി. Read more

ഖാദി ബോർഡിൽ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ; നവംബർ 19 വരെ അപേക്ഷിക്കാം
Kerala PSC Recruitment

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷകൾ Read more

അതിദാരിദ്ര്യമുക്ത കേരളം: ദരിദ്രരുടെ ‘കഞ്ഞികുടി മുട്ടി’ക്കുമെന്ന് ചെറിയാൻ ഫിലിപ്പ്
Kerala poverty program

അതിദാരിദ്ര്യമുക്ത കേരളമെന്ന പ്രഖ്യാപനം ദരിദ്രരുടെ അന്നം മുടക്കുന്നതിന് തുല്യമാണെന്ന് ചെറിയാൻ ഫിലിപ്പ്. സൗജന്യ Read more

  തദ്ദേശ തിരഞ്ഞെടുപ്പ്: പിഎസ് സി പരീക്ഷകൾ ഫെബ്രുവരിയിലേക്ക് മാറ്റി
പി.എസ്.സി പരീക്ഷകൾ മാറ്റി; പുതിയ തീയതി പ്രഖ്യാപിച്ചു
PSC Exams Postponed

സംസ്ഥാനത്ത് സെപ്റ്റംബർ 30ന് പൊതു അവധി പ്രഖ്യാപിച്ചതിനെ തുടർന്ന് നാളെ നടത്താനിരുന്ന പി.എസ്.സി Read more

കേരള വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡർ ഒഴിവ്; ഒക്ടോബർ 3-ന് മുൻപ് അപേക്ഷിക്കാം
Kerala PSC recruitment

കേരള വാട്ടർ അതോറിറ്റിയിൽ വിവിധ ജില്ലകളിലായി മീറ്റർ റീഡർമാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. Read more

മത്സ്യഫെഡിൽ ഡെപ്യൂട്ടി മാനേജർ നിയമനം: അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 3
Matsyafed Deputy Manager

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്മെന്റ് ലിമിറ്റഡിൽ (മത്സ്യഫെഡ്) ഡെപ്യൂട്ടി Read more

വിവിധ ജില്ലകളിൽ കേരള PSC എൻഡ്യൂറൻസ് ടെസ്റ്റുകൾ
Kerala PSC Endurance Tests

കേരളത്തിലെ വിവിധ ജില്ലകളിൽ കേരള പി.എസ്.സി. എൻഡ്യൂറൻസ് ടെസ്റ്റുകൾ നടത്തുന്നു. വയനാട്, പത്തനംതിട്ട, Read more

  തദ്ദേശ തിരഞ്ഞെടുപ്പ്: പിഎസ് സി പരീക്ഷകൾ ഫെബ്രുവരിയിലേക്ക് മാറ്റി
സംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ് II ജോലി നേടാൻ അവസരം; ഒക്ടോബർ 3 വരെ അപേക്ഷിക്കാം
Kerala PSC Recruitment

സംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ് II തസ്തികയിലേക്ക് സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് നടക്കുന്നു. Read more

അസിസ്റ്റന്റ് പ്രിസൺ ഓഫീസർ പരീക്ഷ ഓഗസ്റ്റ് 16 ലേക്ക്; പുതിയ അറിയിപ്പുമായി പി.എസ്.സി
Assistant Prison Officer

പ്രിസൺസ് ആൻഡ് കറക്ഷൻ സർവീസസിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ തസ്തികയിലേക്കുള്ള Read more

പി.എസ്.സി മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു
Kerala PSC Exam dates

കേരള പബ്ലിക് സർവീസ് കമ്മീഷൻ മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു. പ്രിസൺസ് Read more