സിപിഐഎമ്മിന്റെ പോഷക സംഘടനകള് സംസ്ഥാനത്ത് ഭീകരത അഴിച്ചുവിടുന്നു: കെ.സുധാകരന്

സിപിഐഎമ്മിന്റെ പോഷക സംഘടനകളായ സി. ഐ. ടി. യുവും എസ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എഫ്. ഐയും സംസ്ഥാനത്ത് ഭീകരത അഴിച്ചുവിടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി ആരോപിച്ചു. കാമ്പസുകളില് എസ്.

എഫ്. ഐ അഴിഞ്ഞാടുമ്പോള് സി ഐടിയു പൊതുസ്ഥലങ്ങളില് ജനങ്ങളുടെ മേല് കുതിരകയറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സംഘടനകള് സിപിഎമ്മിന്റെ ഗുണ്ടാപ്പടയായി മാറിയെന്നും സമൂഹത്തില് പ്രവര്ത്തിക്കാനുള്ള അര്ഹതയില്ലെന്നും സുധാകരന് വ്യക്തമാക്കി. മലപ്പുറം എടപ്പാളില് ചരക്കിറക്കലിനെ ചൊല്ലിയുള്ള തര്ക്കത്തെ തുടര്ന്ന് തൊഴിലാളികളെ സിപിഐഎമ്മിന്റെ തൊഴിലാളി സംഘടനാ നേതാക്കള് ക്രൂരമായി മര്ദ്ദിച്ചതായി സുധാകരന് ചൂണ്ടിക്കാട്ടി.

സി ഐടിയുവിന്റെ ആക്രമണം ഭയന്നോടിയ ഫയാസ് ഷാജഹാനെന്ന ചെറുപ്പക്കാരന് കെട്ടിടത്തില് നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റു. മറ്റു തൊഴിലാളികളെയും സി ഐടിയുകാര് മര്ദ്ദിച്ചതായി ഫയാസിന്റെ പിതാവും കരാറുകാരനും വ്യക്തമാക്കി. സിപിഎമ്മിന്റെ പ്രവര്ത്തകര് അക്രമം നടത്തുമ്പോള് പോലീസ് നിഷ്ക്രിയമാവുകയും, അത് ചോദ്യം ചെയ്യാനെത്തുന്ന യുഡിഎഫിന്റെ എം. എല്.

  എസ്എഫ്ഐ പ്രവർത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം പ്രവർത്തകരുടെ പോലീസ് സ്റ്റേഷൻ ഉപരോധം

എമാര്ക്കെതിരെ കേസെടുക്കുകയും ചെയ്യുന്നതായി സുധാകരന് ആരോപിച്ചു. നോക്കുകൂലി നിരോധനനിയമം നടപ്പാക്കിയിട്ടും സി ഐടിയുവിന് മാത്രം അത് ബാധകമല്ലെന്ന നിലപാടാണ് സര്ക്കാരിന്റേതെന്നും അദ്ദേഹം പരിഹസിച്ചു. അധികാര ഭ്രാന്ത് എന്തും ചെയ്യാനുള്ള ലൈസന്സായി സിപിഐഎം കാണരുതെന്നും സുധാകരന് മുന്നറിയിപ്പ് നല്കി.

Related Posts
മുനമ്പം സമരപ്പന്തലിൽ ആഹ്ലാദം; വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ
Waqf Amendment Bill

172 ദിവസമായി നീണ്ടുനിന്ന മുനമ്പം സമരത്തിനിടെ വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. Read more

സിപിഐഎം പാർട്ടി കോൺഗ്രസ് മധുരയിൽ ആരംഭിച്ചു
CPIM Party Congress

മധുരയിൽ സിപിഐഎം പാർട്ടി കോൺഗ്രസ് ആരംഭിച്ചു. ബിമൻ ബസു പതാക ഉയർത്തി. പ്രകാശ് Read more

സിപിഐഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് ഇന്ന് മധുരയിൽ
CPIM Party Congress

മധുരയിലെ തമുക്കം സീതാറാം യെച്ചൂരി നഗറിൽ സിപിഐഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് ഇന്ന് Read more

  എയിംസ് ആവശ്യം: കേന്ദ്രവുമായി കേരളം ഇന്ന് ചർച്ച നടത്തും
സിപിഐഎം സംഘടനാ രേഖ: യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക
CPIM Party Congress

സിപിഐഎം പാർട്ടി കോൺഗ്രസ് സംഘടനാ രേഖ പാർട്ടിയിലെ യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക Read more

വഖഫ് ബില്ലിനെ സിപിഐഎം എതിർക്കും: പ്രകാശ് കാരാട്ട്
Waqf Bill

സി.പി.ഐ.എം വഖഫ് ബില്ലിനെ എതിർക്കുമെന്ന് പ്രകാശ് കാരാട്ട്. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനായി എല്ലാ Read more

വഖഫ് ബിൽ ചർച്ചയിൽ സിപിഐഎം എംപിമാർ പങ്കെടുക്കും
Waqf Bill

മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിന് ശേഷം സിപിഐഎം എംപിമാർ വഖഫ് ബിൽ ചർച്ചയിൽ Read more

വഖഫ് ബില്ലിന് പിന്തുണ അഭ്യർത്ഥിച്ച് രാജീവ് ചന്ദ്രശേഖർ
Wakf Bill Kerala

കേരളത്തിലെ വഖഫ് ബില്ലിന് പിന്തുണ നൽകണമെന്ന് കോൺഗ്രസ്, മുസ്ലിം ലീഗ്, ഇടത് എംപിമാരോട് Read more

പാലക്കാട് കുളപ്പുള്ളിയിൽ പ്രകാശ് സ്റ്റീൽസിന് മുന്നിൽ സിഐടിയു സംഘർഷം
CITU clash Palakkad

പാലക്കാട് കുളപ്പുള്ളിയിൽ പ്രകാശ് സ്റ്റീൽസിന് മുന്നിൽ സിഐടിയു പ്രവർത്തകരും സ്ഥാപന ഉടമയും തമ്മിൽ Read more

  ബില്ലുകളിൽ തീരുമാനമില്ല: ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളത്തിന്റെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ
സിപിഐഎം നേതാവിന്റെ ഭീഷണി: നിയമനടപടിയുമായി മുന്നോട്ടുപോകില്ലെന്ന് വില്ലേജ് ഓഫിസർ
CPIM threat

കെട്ടിടനികുതി അടയ്ക്കാൻ ആവശ്യപ്പെട്ടതിന് സിപിഐഎം നേതാവിൽ നിന്ന് ഭീഷണി നേരിട്ടതായി നാരങ്ങാനം വില്ലേജ് Read more

മകനെതിരെ വ്യാജ ലഹരിമരുന്ന് കേസ്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോലീസിനെതിരെ പരാതി നൽകി
false drug case

ചേരാനെല്ലൂർ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐക്കെതിരെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി നാസർ പരാതി നൽകി. Read more