കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം: 14 വയസുകാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. ഇത്തവണ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് സ്വകാര്യ ആശുപത്രിയില് ചികിത്സയിലുള്ള 14 വയസുകാരനാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്മാര് അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രോഗലക്ഷണങ്ങള് കണ്ടുതുടങ്ങിയ ഉടന് തന്നെ കുട്ടി ചികിത്സ തേടിയതാണ് ആരോഗ്യസ്ഥിതി വഷളാകാതെ കാത്തത്. കുട്ടി വീടിന് സമീപത്തുള്ള ഒരു കുളത്തില് ഈ ദിവസങ്ങളില് കുളിച്ചിട്ടുണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തലവേദന ഉള്പ്പെടെയുള്ള രോഗലക്ഷണങ്ങള് കണ്ടപ്പോള് തന്നെ സ്വകാര്യ ആശുപത്രിയില് ചികിത്സ തേടി.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന ഉന്നതതല യോഗം ചില നിര്ദേശങ്ങള് മുന്നോട്ട് വെച്ചു. കുട്ടികള് വൃത്തിഹീനമായ ജലാശയങ്ങളില് കുളിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും സ്വിമ്മിംഗ് പൂളുകള് ക്ലോറിനേറ്റ് ചെയ്യണമെന്നും യോഗം നിര്ദേശിച്ചു. ഇന്നലെയാണ് കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസുകാരന് മരിച്ചത്.

  കിലെ സിവിൽ സർവീസ് അക്കാദമിയിൽ 2025-26 വർഷത്തേക്ക് അപേക്ഷകൾ ക്ഷണിച്ചു

ഫറോക് കോളജ് സ്വദേശി മൃതുല് ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് ചികില്സയിലിരിക്കെ ആണ് മരണം സംഭവിച്ചത്. ഈ സാഹചര്യത്തില് ജനങ്ങള് കൂടുതല് ജാഗ്രത പാലിക്കേണ്ടതുണ്ട്.

Related Posts
കോഴിക്കോട് കായക്കൊടിയിൽ ഭൂചലനത്തിൽ ആശങ്ക വേണ്ടെന്ന് ജിയോളജി വകുപ്പ്
Kozhikode earthquake

കോഴിക്കോട് കായക്കൊടി എള്ളിക്കാം പാറയിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ടുകളില്ലെന്ന് ജില്ലാ ജിയോളജി വകുപ്പ് Read more

മെസ്സിയുടെ അർജന്റീനയുടെ കേരള സന്ദർശനത്തിൽ അവ്യക്തത തുടരുന്നു
Kerala football match

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നു. ടീം എത്തിയാൽ Read more

കേരളത്തിൽ അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത
Kerala monsoon rainfall

കേരളത്തിൽ അടുത്ത അഞ്ചു ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് Read more

  സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴ സ്വദേശി രഘു പി.ജി (48) മരിച്ചു
കോഴിക്കോട് എള്ളിക്കാപാറയിൽ ഭൂചലനം; പരിഭ്രാന്തരായി നാട്ടുകാർ
Kozhikode earthquake

കോഴിക്കോട് കായക്കൊടി എള്ളിക്കാപാറയിൽ രാത്രി എട്ട് മണിയോടെ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. തുടർന്ന് Read more

ഐ.എച്ച്.ആർ.ഡിയിൽ സ്വയം വിരമിക്കലിന് അപേക്ഷ ക്ഷണിച്ചു
Voluntary Retirement Scheme

സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഐ.എച്ച്.ആർ.ഡി സ്വയം വിരമിക്കലിന് അപേക്ഷ ക്ഷണിച്ചു. 20 Read more

കിലെ സിവിൽ സർവീസ് അക്കാദമിയിൽ 2025-26 വർഷത്തേക്ക് അപേക്ഷകൾ ക്ഷണിച്ചു
KILE Civil Service Academy

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ കീഴിലുള്ള കിലെ സിവിൽ സർവീസ് Read more

കോഴിക്കോട് സ്ഥാപനത്തിൽ മോഷണം: കള്ള പരാതി നൽകിയ പ്രതി പിടിയിൽ
Kozhikode theft case

കോഴിക്കോട് ചെറൂട്ടി റോഡിലെ സ്ഥാപനത്തിൽ മോഷണം നടത്തിയ പ്രതിയെ ടൗൺ പൊലീസ് അറസ്റ്റ് Read more

  ഓപ്പറേഷൻ ഡി ഹണ്ട്: സംസ്ഥാനത്ത് 86 പേർ അറസ്റ്റിൽ; ലഹരിവസ്തുക്കൾ പിടിച്ചെടുത്തു
കോഴിക്കോട് ആയുധങ്ങളുമായി എത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി
Kozhikode Kidnap Case

കോഴിക്കോട് ആയുധങ്ങളുമായി എത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി. കൊടുവള്ളി കിഴക്കോത്ത് നിന്നുള്ള അനൂസ് Read more

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി; പോലീസ് അന്വേഷണം തുടങ്ങി
Koduvally abduction case

കോഴിക്കോട് കൊടുവള്ളിയിൽ യുവാവിനെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയി. ആയുധങ്ങളുമായി എത്തിയ സംഘം Read more

കണ്ണൂരിൽ ഭാര്യയെ ഭീഷണിപ്പെടുത്തുന്നതിനിടെ യുവാവ് കഴുത്തിൽ കയർ മുറുകി മരിച്ചു
Accidental Suicide Kannur

കണ്ണൂരിൽ ഭാര്യയുമായുണ്ടായ തർക്കത്തെ തുടർന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് മരിച്ചു. തായെതെരു Read more