ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്: കെ ഡി പ്രതാപന് അറസ്റ്റില്

സാമ്പത്തിക തട്ടിപ്പുകേസില് ഹൈറിച്ച് ഓണ്ലൈന് ഷോപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ കെ ഡി പ്രതാപന് അറസ്റ്റിലായി. നിരവധി തവണ ചോദ്യം ചെയ്തതിനു ശേഷമാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെ ഡി പ്രതാപന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൃത്യമായ തെളിവുകള് ശേഖരിച്ച ശേഷമാണ് ഇ ഡി അറസ്റ്റിലേക്ക് കടന്നത്. സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളില് ഒന്നാണ് ഹൈറിച്ച് തട്ടിപ്പ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തട്ടിപ്പിലൂടെ സമ്പാദിച്ച പണം കെ ഡി പ്രതാപനും ഭാര്യയും വിദേശത്തേക്ക് കടത്തിയതായി സൂചനയുണ്ടായിരുന്നു. ഇതില് വിശദമായ അന്വേഷണം നടത്തിയ ഇ ഡി ഒരേ സമയം വിവിധ സംസ്ഥാനങ്ങള് കേന്ദ്രീകരിച്ച് പരിശോധനകള് നടത്തി. ഇന്ന് രാവിലെ മുതല് പ്രതാപനെ കൊച്ചിയിലെ ഇ ഡി ഓഫിസില് ചോദ്യം ചെയ്തുവരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള് അറസ്റ്റിലേക്ക് ഇ ഡി കടന്നത്.

നിക്ഷേപരില് നിന്നും ഹൈ റിച്ച് ഉടമകളായ കെ. ഡി പ്രതാപനും ഭാര്യ ശ്രീനയും ചേര്ന്ന് തട്ടിയെടുത്ത കോടികള് ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില് ആയിരുന്നു ഇ. ഡി അന്വേഷണം. ഇതിന് പിന്നാലെയാണ് കേരളം കണ്ടതില് വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് ഹൈ റിച്ച് തട്ടിപ്പെന്ന് ഇ.

  കോട്ടയം ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; നവജാത ശിശുക്കളുടെ കൊലപാതകത്തിൽ പ്രതികൾ റിമാൻഡിൽ

ഡി കോടതിയോട് പറഞ്ഞത്. മെമ്പര്ഷിപ്പ് ഫീ എന്ന പേരില് പ്രതികള് തട്ടിയത് 1157 കോടി രൂപയാണ്. വലിയ പലിശ വാഗ്ദാനം ചെയ്തു ആളുകളില്നിന്ന് കോടികള് സമാഹരിച്ചു. ഹൈ റിച്ച് ഉടമകളുടെ ഓഫീസുകളിലും വീടുകളുമായി നടത്തിയ റെയ്ഡിന് പിന്നാലെ പ്രതികളുടെ സ്വത്തുക്കള് ഇ ഡി മരവിപ്പിച്ചിരുന്നു.

Related Posts
സൈബർ തട്ടിപ്പ് തടയാൻ ഇസ്രായേൽ മോഡൽ; ആശയം കേരളത്തിന്റേത്
cyber fraud prevention

രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, തട്ടിപ്പുകൾ തടയാൻ കേന്ദ്രസർക്കാർ ഇസ്രായേൽ മാതൃകയിലുള്ള Read more

ദിയ കൃഷ്ണകുമാറിൻ്റെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട്; ജീവനക്കാരുടെ ജാമ്യാപേക്ഷ തള്ളി
financial fraud case

നടിയും ബിജെപി നേതാവുമായ കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണകുമാറിൻ്റെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടിൽ Read more

  കൊണ്ടോട്ടിയിൽ സ്കൂളുകളിൽ മിന്നൽ പരിശോധന; പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച 20 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു
ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ജീവനക്കാരുടെ ജാമ്യഹർജിയെ എതിർത്ത് ക്രൈംബ്രാഞ്ച്
financial fraud case

ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ ജീവനക്കാരുടെ ജാമ്യഹർജിയെ ക്രൈംബ്രാഞ്ച് എതിർത്തു. Read more

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്: സൗബിൻ്റെ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്
Manjummel Boys fraud case

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരുടെ മുൻകൂർ Read more

സ്മാർട്ട് സിറ്റി തട്ടിപ്പ്: 2700 കോടിയുമായി സഹോദരങ്ങൾ മുങ്ങി!
Smart City Scam

രാജസ്ഥാനിൽ 2700 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് സഹോദരന്മാർ പ്രതികളായി. ഗുജറാത്തിലെ Read more

സാമ്പത്തിക തട്ടിപ്പ് കേസിൽ ദിയ കൃഷ്ണയുടെ മൊഴി രേഖപ്പെടുത്തി; അന്വേഷണം ക്രൈംബ്രാഞ്ചിന്
financial fraud case

ജി. കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ ദിയയുടെ Read more

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന്; വനിതാ ജീവനക്കാർ ഒളിവിൽ
Diya Krishna fraud case

നടിയും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക Read more

  കേരള മീഡിയ അക്കാദമിയിൽ സ്പോട്ട് അഡ്മിഷനും കോഴ്സ് കോർഡിനേറ്റർ നിയമനവും
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് 60 ലക്ഷം എത്തിയെന്ന് കണ്ടെത്തൽ
Financial fraud case

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചതായി പൊലീസ്. Read more

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് കേസ്: പ്രതികൾ ഒളിവിൽ, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
Diya Krishna fraud case

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികൾ ഒളിവിൽ പോയെന്ന് പോലീസ്. Read more