കുണ്ടറ ആലീസ് വധക്കേസ്: വധശിക്ഷ വിധിച്ച പ്രതിയെ കുറ്റവിമുക്തനാക്കി ഹൈക്കോടതി

കുണ്ടറ ആലീസ് വധക്കേസിലെ പ്രതി ഗിരീഷ് കുമാറിനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. വിചാരണക്കോടതി വധശിക്ഷ വിധിച്ച കേസിലാണ് ഹൈക്കോടതിയുടെ ഈ വിധി. പ്രോസിക്യൂഷന് യാതൊരു തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവിട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വധശിക്ഷ വിധിക്കുന്നതിന് വിചാരണക്കോടതി ആശ്രയിച്ച പ്രധാന സാക്ഷിയുടെ മൊഴി ഒരുവിധത്തിലും വിശ്വസനീയമല്ലെന്നും കോടതി വ്യക്തമാക്കി. ഗിരീഷ് കുമാറിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി നിർദേശിച്ചു. മൂന്ന് മാസത്തിനകം ഈ തുക നൽകണമെന്നാണ് ഉത്തരവ്.

പത്ത് വർഷം ജയിലിൽ കിടന്നതിന് ശേഷമാണ് ഗിരീഷിന് ജയിൽ മോചനം സാധ്യമാകുന്നത്. ഇതിനാണ് നഷ്ടപരിഹാരം നൽകാൻ കോടതി നിർദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ശ്യാം കുമാർ വി എം എന്നിവരുടെ ബെഞ്ചാണ് പ്രതിയെ കുറ്റവിമുക്തനാക്കിയത്.

  വഞ്ചനാ കേസിൽ നിവിൻ പോളിക്ക് ഹൈക്കോടതിയുടെ താത്ക്കാലിക സ്റ്റേ

2013 ജൂൺ 11നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുണ്ടറ മുളവന കോട്ടപ്പുറം എ വി സദനിൽ വർഗീസിന്റെ ഭാര്യ ആലീസ്(57) ക്രൂരമായി കൊല്ലപ്പെട്ടു. വീട്ടിൽ തനിച്ച് താമസിച്ചിരുന്ന ആലീസിനെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയും വീട്ടിൽ കവർച്ച നടത്തുകയും ചെയ്തെന്ന കേസിലാണ് പാരിപ്പള്ളി കോലായിൽ പുത്തൻവീട്ടിൽ ഗിരീഷ് കുമാറിനെ പോലീസ് പിടികൂടിയത്.

Related Posts
വേടന്റെ മുൻകൂർ ജാമ്യാപേക്ഷ: ഹൈക്കോടതിയിൽ നാളെ വാദം തുടരും
Vedan anticipatory bail plea

റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. Read more

പി.പി. ദിവ്യക്കെതിരായ കേസിൽ ഹൈക്കോടതിയുടെ ഇടപെടൽ; വിജിലൻസിന് നോട്ടീസ് അയച്ചു
PP Divya case

പി.പി. ദിവ്യക്കെതിരായ അഴിമതി ആരോപണത്തിൽ ഹൈക്കോടതി വിജിലൻസിന് നോട്ടീസ് അയച്ചു. കെ.എസ്.യു സംസ്ഥാന Read more

ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
Vedan anticipatory bail plea

റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കുര്യൻ തോമസിന്റെ Read more

  അമ്മ ഭാരവാഹി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പൂർത്തിയായി, ഫലം വൈകീട്ട്
Rajasthan crime news

രാജസ്ഥാനിലെ അജ്മീറിൽ ഭാര്യയെ കൊലപ്പെടുത്തിയ ബിജെപി നേതാവും കാമുകിയും അറസ്റ്റിലായി. രോഹിത് സെയ്നി, Read more

ഭാര്യയെ കൊലപ്പെടുത്തിയ ബിജെപി നേതാവും കാമുകിയും അറസ്റ്റിൽ
Rajasthan crime news

രാജസ്ഥാനിലെ അജ്മീറിൽ ഭാര്യയെ കൊലപ്പെടുത്തിയ ബിജെപി നേതാവും കാമുകിയും അറസ്റ്റിലായി. രോഹിത് സെയ്നിയും Read more

റായ്ഗഡിൽ 4 വയസ്സുകാരിയെ കൊലപ്പെടുത്തി വനത്തിൽ തള്ളി; ഒരു വർഷത്തിനു ശേഷം ബന്ധുക്കൾ പിടിയിൽ
Raigad murder case

താനെയിലെ റായ്ഗഡ് ജില്ലയിൽ നാല് വയസ്സുകാരിയെ തല്ലിക്കൊന്ന് മൃതദേഹം വനത്തിൽ ഉപേക്ഷിച്ച കേസിൽ Read more

ദേശീയപാതയിലെ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് തുറക്കാം: ഹൈക്കോടതി
petrol pump toilets

ദേശീയപാതയോരത്തെ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ ഇനി പൊതുജനങ്ങൾക്കും ഉപയോഗിക്കാം. സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കിൽ മാത്രമേ Read more

  'അമ്മ'യിലെ പുതിയ മാറ്റങ്ങളെ സ്വാഗതം ചെയ്ത് ആസിഫ് അലി
മാസപ്പടി കേസിൽ ഷോൺ ജോർജിന് തിരിച്ചടി; രേഖകൾ ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി
CMRL monthly payment case

മാസപ്പടി കേസിൽ സിഎംആർഎല്ലിൽ നിന്ന് എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത ഡയറിയുടെ പകർപ്പും അനുബന്ധ രേഖകളും Read more

ചിക്മഗളൂരു കൊലപാതകം: ദന്തഡോക്ടറായ മരുമകൻ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
Chikmagalur murder case

കർണാടകയിലെ ചിക്മഗളൂരുവിൽ സ്ത്രീയുടെ ശരീരഭാഗങ്ങൾ ഉപേക്ഷിച്ച കേസിൽ വഴിത്തിരിവ്. ദന്തഡോക്ടറായ മരുമകൻ ഉൾപ്പെടെ Read more

വഞ്ചനാ കേസിൽ നിവിൻ പോളിക്ക് ഹൈക്കോടതിയുടെ താത്ക്കാലിക സ്റ്റേ
Nivin Pauly cheating case

നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനും എതിരായ വഞ്ചനാ കേസിൽ ഹൈക്കോടതി Read more