സി.പി.എം അണികളുടെ അസംതൃപ്തി: നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം

കേരളത്തിലെ സി. പി. എം അണികൾ ഇപ്പോൾ കടുത്ത അസംതൃപ്തിയിലാണ്. നേതാക്കളുടെ പാർട്ടി വിരുദ്ധ നിലപാടുകളും, ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയും അവരെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചിരിക്കുന്നു. പാർട്ടിയുടെ കീഴ്ഘടകങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങൾ പോലും വിമർശന വിധേയമാകുന്നുണ്ട്. എൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡി. എഫ് കൺവീനർ ഇ. പി ജയരാജനാണ് പ്രധാന വിമർശന ലക്ഷ്യം. ബി. ജെ. പി നേതാവ് പ്രകാശ് ജാവദേക്കർ ജയരാജന്റെ വീട്ടിൽ സന്ദർശനം നടത്തിയത് അണികളെ പ്രകോപിപ്പിച്ചു.

ഈ സംഭവം വരാനിരിക്കുന്ന സംസ്ഥാന സമ്മേളനം വരെ ചർച്ചയാകുമെന്ന് ഉറപ്പാണ്. കണ്ണൂർ ലോബിയുടെ പാർട്ടി ഭരണം കേരളത്തിൽ സി. പി. എമ്മിന് പിന്നോട്ടടി മാത്രമാണ് നൽകിയതെന്ന് അണികൾ വിലയിരുത്തുന്നു. ബി. ജെ.

പിയുടെ വോട്ട് ഷെയറിലെ വർദ്ധന കോൺഗ്രസ് വോട്ടുകൾ മാത്രമല്ലെന്നും അവർ സംശയിക്കുന്നു. ബ്രാഞ്ച് കമ്മിറ്റികളിൽ നേതാക്കൾക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. ‘പ്രകാശ് ജാവദേക്കർ ജയരാജന്റെ വീട്ടിൽ വന്നതിന് തെറ്റില്ല, ചായകുടിച്ചതിനും തെറ്റില്ല. എന്നാൽ, കൊച്ചു മകന്റെ നൂലു കെട്ടിന് വരാൻ അയാളുടെ കുഞ്ഞമ്മയുടെ മോനൊന്നുമല്ലല്ലോ ജാവദേക്കർ’ എന്നാണ് ഒരു ബ്രാഞ്ച് കമ്മിറ്റിയിൽ അണികൾ പ്രതികരിച്ചത്. പാർട്ടി നേതാക്കളെ കുറിച്ചുള്ള ഈ ചർച്ചകൾ പൊതുവേ പുറംലോകം അറിയാറില്ല. എന്നാൽ ചില സഖാക്കൾ ഇത്തരം വിശദാംശങ്ങൾ പുറത്തുപറയുന്നുണ്ട്.

  കോട്ടയം ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; നവജാത ശിശുക്കളുടെ കൊലപാതകത്തിൽ പ്രതികൾ റിമാൻഡിൽ

ഇ. പി. ജയരാജനെ മാത്രമല്ല, പാർട്ടിയിലെ മറ്റു പ്രമുഖ നേതാക്കളെയും അണികൾ കമ്മിറ്റികളിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്.

Related Posts
ടി കെ അഷ്റഫിനെ സസ്പെൻഡ് ചെയ്തതിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പി കെ ഫിറോസ്
T K Ashraf suspension

ടി.കെ. അഷ്റഫിനെ സസ്പെൻഡ് ചെയ്തതിനെതിരെ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് രംഗത്ത്. Read more

ഗവർണർ സ്ഥാനത്തിനനുസരിച്ച് പ്രവർത്തിക്കണം; രാഷ്ട്രീയ പ്രചാരണം നടത്തരുതെന്ന് വി.ഡി. സതീശൻ
Kerala Governor controversy

ഗവർണർ അദ്ദേഹത്തിൻ്റെ പദവിക്കനുസരിച്ച് പ്രവർത്തിക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഗവർണർ രാഷ്ട്രീയ, മത Read more

  നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തോൽവി: സി.പി.ഐ വിശദമായ പഠനം നടത്തും
വയനാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; കർഷകസംഘം ജില്ലാ പ്രസിഡന്റിനെതിരെ നടപടി

വയനാട് സി.പി.ഐ.എമ്മിൽ ഭിന്നത രൂക്ഷമായി. കർഷകസംഘം ജില്ലാ പ്രസിഡന്റ് എ.വി. ജയനെതിരെ നടപടിയെടുത്തതിൽ Read more

കെ.പി.സി.സി യോഗത്തിൽ വിമർശനം; മിതത്വം പാലിക്കാത്ത നേതാക്കൾക്കെതിരെ വിമർശനം, യൂത്ത് കോൺഗ്രസ് പട്ടികയിൽ അന്വേഷണം വേണമെന്ന് ആവശ്യം
KPCC meeting criticism

കെ.പി.സി.സി യോഗത്തിൽ നേതാക്കൾക്കെതിരെ വിമർശനമുയർന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നേതാക്കൾ മിതത്വം പാലിക്കണമെന്നും, Read more

ഖദർ ധരിക്കുന്നയാളാണ്, പക്ഷെ ഖദർ മാത്രം ധരിക്കുന്ന ആളല്ല; നിലപാട് വ്യക്തമാക്കി അബിൻ വർക്കി
Khadar dress controversy

മുതിർന്ന നേതാവ് അജയ് തറയിലിന്റെ ഖദർ വിമർശനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ Read more

രാജീവ് ചന്ദ്രശേഖറിന് മറുപടിയുമായി വി.ഡി. സതീശൻ; ബിജെപി വോട്ട് പരിശോധിക്കണം
V.D. Satheesan

രാജീവ് ചന്ദ്രശേഖറിൻ്റെ വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ രംഗത്ത്. ബിജെപി ദുർബല സ്ഥാനാർത്ഥിയെ Read more

  ജാനകി സിനിമയുടെ പേര് മാറ്റണമെന്ന സെൻസർ ബോർഡ് നിലപാടിൽ ബിജെപി പ്രതികരിക്കണമെന്ന് മന്ത്രി സജി ചെറിയാൻ
ജമാഅത്തെ ഇസ്ലാമി മതേതരത്വത്തിന് എതിര്, കോണ്ഗ്രസ് അപകടകരം; വിമര്ശനവുമായി രാജീവ് ചന്ദ്രശേഖര്
Congress Jamaat-e-Islami alliance

ജമാഅത്തെ ഇസ്ലാമി മതേതരത്വത്തിന് വിരുദ്ധമായ നിലപാട് പുലർത്തുന്ന സംഘടനയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ Read more

മെഡിക്കൽ കോളജ് ഉപകരണ ക്ഷാമം: ഡോ.ഹാരിസിനെ വിമർശിച്ച് ദേശാഭിമാനി
medical college equipment

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണ ക്ഷാമവുമായി ബന്ധപ്പെട്ട് ഡോ.ഹാരിസ് ഹസനെ വിമർശിച്ച് സിപിഐഎം Read more

തൃണമൂൽ കോൺഗ്രസ് തൃശൂർ ജില്ലാ കോർഡിനേറ്റർ എൻ.കെ സുധീറിനെ പുറത്താക്കി
NK Sudheer expelled

തൃണമൂൽ കോൺഗ്രസ് തൃശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ.കെ സുധീറിനെ പാർട്ടിയിൽ നിന്ന് Read more

കൂത്തുപറമ്പ് വെടിവെപ്പിന് റവാഡ ഉത്തരവാദിയല്ല; യുഡിഎഫിനെതിരെ എം.വി. ഗോവിന്ദൻ
Koothuparamba shooting

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. Read more