Headlines

National

സൽമാൻ ഖാനെ വധിക്കാൻ ഗൂഢാലോചന: പൊലീസ് കുറ്റപത്രം സമർപ്പിച്ചു

സൽമാൻ ഖാനെ വധിക്കാൻ ഗൂഢാലോചന: പൊലീസ് കുറ്റപത്രം സമർപ്പിച്ചു

സൽമാൻ ഖാനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. നവി മുംബൈയിലെ ഫാം ഹൗസിൽ എത്തുന്ന നടനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച സംഘത്തിനെതിരെയാണ് നടപടി. പ്രതികൾ എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ള്‍ സംഭരിച്ചതായി കുറ്റപത്രത്തിൽ പരാമർശിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലോറൻസ് ബിഷ്ണോയി ഗ്യാങ്ങ് ഏർപ്പാടാക്കിയ വാടക കൊലയാളികളെ കഴിഞ്ഞ മാസം നവി മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് പ്രതികളാണ് ഇതുവരെ പിടിയിലായത്. 25 ലക്ഷം രൂപയ്ക്കാണ് ബിഷ്‌ണോയി ഗ്യാങ് പ്രതികളുമായി കരാർ ഉറപ്പിച്ചത്. സൽമാൻ ഖാനെ നിരീക്ഷിക്കാൻ 70-ഓളം പേരെ ചുമതലപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് ശേഷം കന്യാകുമാരി വഴി ശ്രീലങ്കയിലേക്ക് കടക്കാനായിരുന്നു പദ്ധതി. ഏപ്രിൽ 14ന് ബാന്ദ്രയിലെ സൽമാൻ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവയ്പിലും മുംബൈ പൊലീസ് അന്വേഷണം തുടരുന്നു.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
കൊൽക്കത്ത ഡോക്ടർമാരുടെ സമരം അവസാനിച്ചു; സെപ്റ്റംബർ 21 മുതൽ സേവനം പുനരാരംഭിക്കും
കാണാതായവർക്കായുള്ള തിരച്ചിൽ: നാളെ ഷിരൂരിൽ ഡ്രഡ്ജർ എത്തിക്കും
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
ആലപ്പുഴ സുഭദ്ര കൊലപാതകം: പ്രതികളുമായി തെളിവെടുപ്പ് നടത്തി, പ്രധാന വിവരങ്ങൾ പുറത്ത്
സുഭദ്ര കൊലക്കേസ്: പ്രതികളെ തെളിവെടുപ്പിനായി കലവൂരിലെത്തിച്ചു
കലവൂര്‍ സുഭദ്ര കൊലക്കേസ്: പ്രതികളെ 8 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു; ശര്‍മിള മാധ്യമങ്ങള്‍ക...
കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി; ക്രൂരകൃത്യത്തിന് ശേഷം കീഴടങ്ങി

Related posts