ട്വന്റിഫോർ പാലിച്ച വാഗ്ദാനം: സിജിയുടെ വീട്ടിലെത്തിയ പുതിയ ടെലിവിഷൻ

ട്വന്റിഫോർ പ്രേക്ഷകരുടെ മലപ്പുറം ജില്ലാ സമ്മേളനത്തിൽ നൽകിയ വാഗ്ദാനം പാലിച്ച് ചാനൽ ഒരു പുതിയ ടെലിവിഷൻ സമ്മാനിച്ചു. തൃശൂർ സ്വദേശിയായ സിജിയുടെ വീട്ടിലേക്കാണ് ട്വന്റിഫോറിന്റെ സ്നേഹസമ്മാനമായ ടിവി എത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വീട്ടിൽ ടെലിവിഷൻ ഇല്ലാത്തതിനാൽ പ്രായമായ അമ്മയ്ക്ക് ട്വന്റിഫോർ ന്യൂസ് കാണാൻ മൊബൈൽ ഫോൺ നൽകുന്ന സിജിയുടെ കഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു ഈ തീരുമാനം. ഗുരുവായൂരിനടുത്ത് പാവറട്ടി പൂവത്തൂർ സ്വദേശിയായ സിജിയുടെ വീട്ടിലേക്കാണ് ട്വന്റിഫോർ സംഘം നേരിട്ടെത്തി സ്പാനിയോ ടിവി കൈമാറിയത്.

ട്വന്റിഫോർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ ദീപക് ധർമ്മടത്തിന്റെ നേതൃത്വത്തിലായിരുന്നു സംഘം. തന്റെ ജീവിതത്തിലെ നിരവധി ദുഃഖങ്ങൾക്കിടയിൽ സന്തോഷം പകരുന്നത് ട്വന്റിഫോറാണെന്നും പറഞ്ഞറിയിക്കാനാകാത്ത സന്തോഷം തനിക്കുണ്ടെന്നും സിജി പ്രതികരിച്ചു.

സിജിയുടെ അമ്മയും വൈകാരികമായി പ്രതികരിച്ചു. ട്വന്റിഫോറിന്റെ സ്ഥിരം പ്രേക്ഷകയാണെന്നും ശ്രീകണ്ഠൻ നായരോട് തനിക്ക് വലിയ ആരാധനയാണെന്നും അവർ പറഞ്ഞു.

  അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ പണിമുടക്കും; യാത്രക്കാർ വലയും

ഗുഡ്മോണിംഗ് വിത്ത് ആർ ശ്രീകണ്ഠൻ നായർ എന്ന പരിപാടിയിലൂടെ സിജിയുടെ കുടുംബം ശ്രീകണ്ഠൻ നായരുമായി തത്സമയം സംസാരിച്ചു. പ്രേക്ഷകരുടെ ജില്ലാ സമ്മേളനം കഴിഞ്ഞ് ആറ് ദിവസത്തിനുള്ളിലാണ് ട്വന്റിഫോർ പ്രേക്ഷകന് നൽകിയ വാക്ക് പാലിച്ചത്.

Related Posts
കൊയിലാണ്ടിയിൽ അമ്മയെ വെട്ടി മകൻ; ഗുരുതര പരിEdgeറ്റ മാധവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Koyilandy son attack mother

കൊയിലാണ്ടിയിൽ ഇന്ന് വൈകുന്നേരം മകന്റെ വെട്ടേറ്റ് അമ്മയ്ക്ക് ഗുരുതര പരിക്ക്. മണമ്മലിൽ നടന്ന Read more

ശബരിമലയിൽ തീർത്ഥാടന ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല; അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്ന് പരാതി
Sabarimala pilgrimage

ശബരിമല തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല. പമ്പയിൽ ആവശ്യത്തിന് ശുചിമുറികൾ ഇല്ലാത്തതിനാൽ അയ്യപ്പഭക്തർ ദുരിതത്തിലായി. Read more

പി.എം ശ്രീ: സി.പി.ഐ.എമ്മിനെതിരെ പോളിറ്റ് ബ്യൂറോയില് വിമര്ശനം; ജനറല് സെക്രട്ടറിയെപ്പോലും അറിയിച്ചില്ലെന്ന് അംഗങ്ങള്
CPM Kerala criticism

പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ കേരള ഘടകത്തിനെതിരെ Read more

  കലാമണ്ഡലം ലൈംഗികാതിക്രമം: അധ്യാപകനെതിരെ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
Kerala job oriented courses

കേരള സ്റ്റേറ്റ് റിസോഴ്സ് സെന്റർ കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷനിലേക്കുള്ള പ്രവേശനത്തിനായി Read more

കലാമണ്ഡലം ലൈംഗികാതിക്രമം: അധ്യാപകനെതിരെ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
sexual harassment case

തൃശൂർ കേരള കലാമണ്ഡലത്തിൽ വിദ്യാർത്ഥികൾക്കെതിരായ ലൈംഗിക അതിക്രമത്തിൽ പ്രതിയായ അധ്യാപകൻ കനകകുമാറിനായുള്ള അന്വേഷണം Read more

കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് തമിഴ്നാട്ടിൽ വെച്ച് കടൽ ആക്രമണം; നിരവധി പേർക്ക് പരിക്ക്
Fishermen attack Tamilnadu

കൊല്ലത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് നേരെ തമിഴ്നാട് തീരത്ത് ആക്രമണം. കന്യാകുമാരി Read more

അബുദാബി കിരീടാവകാശിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച; കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ
Kerala investment opportunities

മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ Read more

അങ്കമാലിയിൽ സിസിടിവി ക്യാമറ പദ്ധതിക്ക് തുടക്കം
CCTV camera project

അങ്കമാലി നഗരസഭയിൽ സിസിടിവി ക്യാമറ പദ്ധതി ആരംഭിച്ചു. 50 ലക്ഷം രൂപ ചെലവിൽ Read more

മുഖ്യമന്ത്രി പിണറായി വിജയനുമായി യുഎഇ മന്ത്രിയുടെ കൂടിക്കാഴ്ച
Kerala UAE relations

യുഎഇ വിദേശ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി മുഖ്യമന്ത്രി Read more