3-Second Slideshow

പ്ലസ് വൺ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷകള് ജനുവരി 31 മുതല്.

നിവ ലേഖകൻ

ഒന്നാം വര്ഷ ഹയര്സെക്കന്ഡറി ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷകള് ജനുവരി 31 ആം തീയതി മുതൽ ഫെബ്രുവരി 4 ആം തീയതിവരെ നടക്കും.പിഴ കൂടാതെ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഡിസംബര് 15 ആണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡിസംബര് 15 ആം തീയതിയ്ക്ക് മുൻപ് ഫീസ് അടയ്ക്കാത്തവർക്ക് 20 രൂപ പിഴയോടെ ഡിസംബര് 17 വരെയും 600 രൂപ പിഴയോടെ ഡിസംബര് 20 വരെയും ഫീസടയ്ക്കാം.

പുനര്മൂല്യനിര്ണയത്തിന് അപേക്ഷിച്ച സമർപ്പിച്ചവർക്കു പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിനുശേഷം തൊട്ടടുത്ത മൂന്നു പ്രവൃത്തി ദിനങ്ങള്ക്കുള്ളില് പിഴയില്ലാതെ പരീക്ഷക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.

അപേക്ഷാ ഫോമുകള് ഹയര്സെക്കന്ഡറി പോര്ട്ടലിലും സ്കൂളുകളിലും ലഭിക്കും.ഒാപണ് സ്കൂള് വിദ്യാര്ഥികള് പരീക്ഷ കേന്ദ്രങ്ങളിൽ അപേക്ഷ സമര്പ്പിക്കുക.

Story highlight : Plus One Improvement / Supplementary Examinations from 31st January.

  വ്യാജ ട്രേഡിംഗ് ആപ്പ് വഴി 1.25 കോടി രൂപ തട്ടിപ്പ്: ഡോക്ടറും വീട്ടമ്മയും ഇരകൾ
Related Posts
മൂവാറ്റുപുഴയിൽ സ്കൂൾ മോഷണം: അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ
Muvattupuzha school robbery

മൂവാറ്റുപുഴയിലെ ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ മോഷണം നടത്തിയ അന്തർസംസ്ഥാന മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ Read more

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി പ്രഖ്യാപനം വരെ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പി.വി. അൻവർ
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി പ്രഖ്യാപനം വരെ മാധ്യമങ്ങളുമായി സംസാരിക്കില്ലെന്ന് പി.വി. അൻവർ. Read more

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് തിരഞ്ഞെടുപ്പ്: വി.എസ് പക്ഷത്തിന് തിരിച്ചടി
CPIM Palakkad Election

പി.എ. ഗോകുൽദാസ് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ജില്ലാ കമ്മിറ്റിയിൽ Read more

ചെലവുചുരുക്കലുമായി സിപിഐ; നേതാക്കളുടെ യാത്രകൾക്കും ഭക്ഷണത്തിനും നിയന്ത്രണം
CPI cost-cutting

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചെലവുചുരുക്കൽ നടപടികളുമായി സിപിഐ. ഉന്നത നേതാക്കളുടെ യാത്രകൾ നിയന്ത്രിച്ചും Read more

  ചടയമംഗലത്ത് സൂപ്പർമാർക്കറ്റിൽ നിന്ന് 700 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു
കോന്നി ആനക്കൂട്ടിൽ കുട്ടി മരിച്ച സംഭവം; വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് എംഎൽഎ
Konni Anakoodu Accident

കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ വീണ് നാലുവയസ്സുകാരൻ മരിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ Read more

ഷൈൻ ടോം ചാക്കോ നാളെ പൊലീസിന് മുന്നിൽ ഹാജരാകണം
Shine Tom Chacko

ലഹരിമരുന്ന് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ Read more

വയനാട്ടിൽ കെഎസ്ആർടിസി ബസിന് നേരെ ആക്രമണം; ഡ്രൈവർക്ക് പരിക്ക്
KSRTC bus attack

വയനാട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ബെംഗളൂരുവിൽ നിന്ന് വന്ന ബസിന്റെ Read more

  കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മേളത്തിൻ്റെ മുന്നോടിയായുള്ള സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു
ലഹരി വിരുദ്ധ പ്രമേയത്തിൽ ചിത്രരചനാ മത്സരം
painting competition

ഏപ്രിൽ 25ന് ആലപ്പുഴയിലെ കേപ്പ് കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് മാനേജ്മെന്റിൽ 'ജീവിതമാണ് Read more

കോന്നി ആനക്കൊട്ടിൽ ദുരന്തം: നാലുവയസുകാരൻ മരിച്ചു; മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
Konni elephant camp accident

കോന്നി ആനക്കൊട്ടിലിൽ കോൺക്രീറ്റ് തൂണ് മറിഞ്ഞ് നാലുവയസുകാരൻ മരിച്ചു. അപകടത്തിൽ വനം മന്ത്രി Read more

കോന്നി ആനക്കൂട്ടിൽ തൂൺ വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം
Konni Elephant Enclosure Accident

കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലു വയസ്സുകാരൻ മരിച്ചു. അടൂർ Read more