
മനാമ: ബഹ്റൈനിലെ വാഹനാപകടത്തില് മൂന്ന് പേര് മരിച്ചു.ശൈഖ് ഖലീഫ ബിന് സല്മാന് ഹൈവേയിൽ ഹമദ് ടൌണിലേക്കുള്ള ദിശയിലായിരുന്നു കാർ അപകടം.
സംഭവത്തിൽ ഒരാൾക്കു ഗുരുതരമായി പരിക്കേറ്റു. ഇയാളെ ഉടന് തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അധികൃതര് മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.
Story highlight : Three killed and One person injured in a road accident at Bahrain.
കോയമ്പത്തൂരിൽ കോഴിക്കോട് സ്വദേശികളായ രണ്ട് ബേക്കറി ഉടമകളെ മരിച്ച നിലയിൽ കണ്ടെത്തി. തുടിയല്ലൂരിലെ Read more
മലപ്പുറം ചട്ടിപ്പറമ്പിലെ വാടക വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. പെരുമ്പാവൂർ സ്വദേശിനിയായ അസ്മയാണ് Read more
പെരുമ്പാവൂരിൽ സൺഡേ സ്കൂൾ കെട്ടിടത്തിന് സമീപം യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. Read more
കൊല്ലം ചടയമംഗലത്ത് വാടകവീട്ടിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിതുര സ്വദേശിയായ Read more
കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഗിരീഷിനെ മകൻ സനൽ മർദ്ദിച്ച സംഭവത്തിൽ ഗിരീഷ് മരണപ്പെട്ടു. Read more
കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഗിരീഷ് മകൻ്റെ മർദ്ദനത്തിനിരയായി മരിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് സനൽ Read more
കാസർഗോഡ് പൈവളിഗെയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെയും 42-കാരന്റെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. Read more
താമരശ്ശേരിയിൽ പൊലീസ് പരിശോധനയ്ക്കിടെ എംഡിഎംഎ പാക്കറ്റുകൾ വിഴുങ്ങിയ യുവാവ് മരിച്ചു. സ്കാനിംഗ് റിപ്പോർട്ട് Read more
കാസർഗോഡ് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയും ഓട്ടോറിക്ഷ ഡ്രൈവറെയും മരിച്ച നിലയിൽ കണ്ടെത്തി. Read more
കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ കൈക്കൂലിക്ക് തെളിവില്ലെന്ന് ലാൻഡ് Read more