കെഎസ്ആര്ടിസിയും ശബരിമല തീര്ത്ഥാടകര് സഞ്ചരിച്ച മിനി ബസും കൂട്ടിയിടിച്ച് അപകടം ; 11 പേര്ക്ക് പരിക്ക്

നിവ ലേഖകൻ

11people injured in a road accident at Idukki Peruvanthanam.

ഇടുക്കി : കെഎസ്ആര്ടിസി ബസും ശബരിമല തീര്ത്ഥാടകര് സഞ്ചരിച്ച മിനി ബസും കൂട്ടിയിടിച്ച് അപകടം.സംഭവത്തിൽ 11 പേര്ക്ക് പരിക്കേറ്റു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അപകടത്തിൽ തമിഴ്നാട് സ്വദേശികളായ തീര്ത്ഥാടകര്ക്കാണ് പരിക്കേറ്റത്.ഇടുക്കി പെരുവന്താനം മുറിഞ്ഞ പുഴഭാഗത്താണ് അപകടം ഉണ്ടായത്.

ഇന്നലെ പെരുവന്താനം അമലഗിരിയില് ഉണ്ടായ വാഹനാപകടത്തില് ആന്ധ്രാ സ്വദേശികളായ രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചിരുന്നു. കർണൂൽ സ്വദേശികളായ ആദി നാരായണും ഈശ്വരപ്പയുമാണ് സംഭവത്തിൽ മരണപ്പെട്ടത്.

Story highlight : 11people injured in a road accident at Idukki Peruvanthanam.

Related Posts
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
Covid-19 Health Advisory

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രോഗലക്ഷണങ്ങളുള്ള Read more

സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നു; പരിശോധന ശക്തമാക്കാൻ ആരോഗ്യവകുപ്പ്
Kerala COVID surge

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രോഗലക്ഷണങ്ങളുള്ള Read more

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും
Kerala development projects

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. നാളെ കേന്ദ്ര റെയിൽവേ Read more

  കണ്ണൂർ സർവ്വകലാശാലയിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
എം.എസ്.സി. (എം.എൽ.ടി) കോഴ്സുകളിലേക്ക് അപേക്ഷിക്കാം
MSC MLT Courses

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും, കോഴിക്കോട്ടെ മിംസ് കോളേജ് ഓഫ് അലൈഡ് ഹെൽത്ത് Read more

എംജി സർവകലാശാല പരീക്ഷകൾ ജൂൺ 4 മുതൽ
Kerala monsoon rainfall

സംസ്ഥാനത്ത് മഴയെത്തുടർന്ന് മാറ്റിവെച്ച എംജി സർവകലാശാല പരീക്ഷകൾ ജൂൺ 4 മുതൽ ആരംഭിക്കും. Read more

കേരളത്തിലെത്തിയിട്ടും തകർന്ന റോഡുകൾ സന്ദർശിക്കാതെ NHAI ചെയർമാൻ; വിവാദം കനക്കുന്നു
Kerala national highway issue

ദേശീയപാത അതോറിറ്റി ചെയർമാൻ കേരളത്തിലെത്തിയിട്ടും തകർന്ന ദേശീയ പാതകൾ സന്ദർശിക്കാത്തതിൽ വിവാദം. കൊല്ലം, Read more

കേരളത്തിൽ കോവിഡ് കണക്കുകൾ കൂടുന്നത് കൃത്യമായ റിപ്പോർട്ടിംഗ് മൂലമെന്ന് മന്ത്രി വീണാ ജോർജ്
Kerala COVID cases

കേരളത്തിൽ കോവിഡ് കണക്കുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതിനാലാണ് രോഗികളുടെ എണ്ണം കൂടുന്നതെന്ന് മന്ത്രി Read more

  എംജി സർവകലാശാല പരീക്ഷകൾ ജൂൺ 4 മുതൽ
കേരളത്തില് സ്വര്ണവില ഉയര്ന്നു; ഒരു പവന് 71600 രൂപ
Kerala gold price

സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് നേരിയ വര്ധനവുണ്ടായി. രാജ്യാന്തര വിപണിയിലെ വില വര്ധനവാണ് ഇതിന് Read more

കേരളത്തിൽ വീണ്ടും കോവിഡ് മരണം; 24 മണിക്കൂറിനിടെ 64 പേർക്ക് രോഗബാധ
Kerala Covid death

കേരളത്തിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 64 പേർക്ക് Read more