Headlines

Crime News

യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കോട്ടയം മണിമലയില്‍ യുവതിയെ ഭര്‍ത്താവിന്‍റെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.വാഴൂര്‍ ഈസ്റ്റ് ആനകുത്തിയില്‍ പ്രകാശിന്‍റെ മകള്‍ നിമ്മിയെ(27) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കര്‍ണ്ണാടകയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന നിമ്മി സ്വീഡനിലേക്ക് ജോലി ലഭിച്ച്  പോകാനായി തയ്യാറെടുത്തിരിക്കുകയായിരുന്നു.ഇതിനിടെയാണ് ആത്മഹത്യാ.സ്വീഡനിലേക്ക് പോകുന്നതിന് മുന്നോടിയായി അടുത്തിടെയാണ് യുവതി മണിമലയിലുള്ള തന്റെ ഭര്‍തൃവീട്ടിലെത്തിയത്.

പള്ളിയില്‍ പോയി വന്ന ശേഷം മുറിയിലേക്ക് പോയ നിമ്മിയെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു.വീടിന്‍റെ ജനലഴിയിലാണ് നിമ്മി തൂങ്ങി മരിച്ചത്.വാഴൂര്‍ തിരുഹൃദയ പള്ളിയില്‍ സംസ്കാരം നടക്കും

Story highlight : young woman committed suicide in her husband’s house.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു

Related posts