വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു ; മുസ്ലീം ലീഗ് പ്രവര്ത്തകന് അറസ്റ്റില്.

നിവ ലേഖകൻ

Muslim League activist arrested for sexually harassing student

മലപ്പുറത്ത് വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച മുസ്ലീം ലീഗ് പ്രവര്ത്തകനെ താനൂര് പോലീസ് അറസ്റ്റ് ചെയ്തു.കെ പുരം പട്ടരുപറമ്പ് സ്വദേശി പാലക്കവളപ്പില് ഹനീഫ(54)യാണ് അറസ്റ്റിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുസ്ലീം ലീഗിന്റെ സജീവ പ്രവര്ത്തകനാണ് പ്രതി.വിദ്യാർത്ഥിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വിളിച്ച് വരുത്തി ഇയാൾ പീഡിപ്പിക്കുകയായിരുന്നു.

തുടർന്ന് വിദ്യാർത്ഥിയുടെ രക്ഷിതാക്കള് ചൈല്ഡ് ലൈനില് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുൻപും ഇയാള്ക്കെതിരെ പീഡന പരാതികൾ ഉണ്ടായിട്ടുണ്ട്.

Story highlight : Muslim League activist arrested for sexually harassing student.

Related Posts
മലപ്പുറത്ത് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ മരിച്ചു
Malappuram electrocution death

മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ മരിച്ചു. കണ്ണമംഗലം അച്ചനമ്പലം Read more

  നിലമ്പൂർ ആർ ടി ഓഫീസിൽ വിജിലൻസ് റെയ്ഡ്; ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ 49,500 രൂപ കണ്ടെടുത്തു
ടി.പി. ഹാരിസിനെതിരായ ലീഗ് നടപടിയിൽ വ്യക്തത വേണമെന്ന് സി.പി.ഐ.എം
TP Haris issue

മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി.പി. ഹാരിസിനെതിരായ മുസ്ലിം ലീഗ് നടപടിയിൽ സി.പി.ഐ.എം Read more

കുഴി വെട്ടിക്കാൻ ശ്രമിക്കവേ ഗുഡ്സ് ഓട്ടോയിൽ നിന്ന് തെറിച്ചു വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം
Malappuram auto accident

മലപ്പുറം തിരൂരിൽ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വാഹനം വെട്ടിക്കുന്നതിനിടെ ഗുഡ്സ് ഓട്ടോയിൽ നിന്ന് Read more

നിലമ്പൂർ ആർ ടി ഓഫീസിൽ വിജിലൻസ് റെയ്ഡ്; ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ 49,500 രൂപ കണ്ടെടുത്തു
Vigilance raid

മലപ്പുറം നിലമ്പൂർ ആർ ടി ഓഫീസിൽ വിജിലൻസ് റെയ്ഡ് നടത്തി. റെയ്ഡിനിടെ ജനൽ Read more

  തൃശ്ശൂരിൽ ബൈക്ക് യാത്രികൻ കാർ യാത്രികനെ കത്രിക കൊണ്ട് ആക്രമിച്ചു
മലപ്പുറം കാളികാവിൽ വീണ്ടും കടുവാഭീതി; പുല്ലങ്കോട് എസ്റ്റേറ്റിൽ പശുവിനെ ആക്രമിച്ചു
Malappuram tiger attack

മലപ്പുറം കാളികാവിൽ വീണ്ടും കടുവ ഇറങ്ങി. പുല്ലങ്കോട് എസ്റ്റേറ്റിൽ മേയാൻ വിട്ട പശുവിനെ Read more

മലപ്പുറത്ത് നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു; സംസ്ഥാനത്ത് 499 പേർ നിരീക്ഷണത്തിൽ
Nipah virus Kerala

പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്ന് മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങൾ ജില്ലാ Read more

നിപ: കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത്; 116 പേർ നിരീക്ഷണത്തിൽ
Nipah virus outbreak

നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ച പ്രത്യേക Read more

  മലപ്പുറത്ത് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ മരിച്ചു
കാളികാവിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവ ഒടുവിൽ കൂട്ടിലായി
Man-eating tiger trapped

മലപ്പുറം കാളികാവിൽ കഴിഞ്ഞ രണ്ട് മാസമായി ഭീതി പരത്തിയ നരഭോജി കടുവയെ ഒടുവിൽ Read more

നിപ: മലപ്പുറത്ത് 228 പേര് നിരീക്ഷണത്തില്
Nipah virus outbreak

സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ 425 പേരാണ് നിരീക്ഷണത്തിലുള്ളത്. മലപ്പുറത്ത് Read more

39 വർഷം മുൻപത്തെ കൊലപാതകം; പ്രതിയുടെ കുറ്റസമ്മതം
confession of murder

മലപ്പുറം വേങ്ങര സ്വദേശി 39 വർഷം മുൻപ് നടന്ന കൊലപാതകം സമ്മതിച്ചു. 1986-ൽ Read more