പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

Anjana

പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ പരീക്ഷാഫലം ലഭ്യമാണ്.

പരീക്ഷാഫലം അറിയുന്നതിനായി www.keralaresults.nic.in, www.dhsekerala.gov.inwww.prd.kerala.gov.inwww.results.kite.kerala.gov.inwww.kerala.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഉത്തരക്കടലാസിന്റെ പകർപ്പിനുമായി ഡിസംബർ 2 ആം തീയതി വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
പുനർമൂല്യനിർണയത്തിനായി 500 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 100 രൂപയുമാണ് ഒരു പേപ്പറിനായുള്ള ഫീസ്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സുപ്രീം കോടതിയുടെ അനുമതിയോടെ സര്‍ക്കാര്‍ നടത്തിയ പ്ലസ് വണ്‍ പരീക്ഷയിൽ ഏകദേശം 4 ലക്ഷത്തോളം വിദ്യാര്‍ഥികൾ പരീക്ഷ എഴുതിയിരുന്നു.

Story highlight : Plus one result published.