സമകാലിക സംഭവങ്ങളിലേക്ക് ഒരു എത്തിനോട്ടം ‘മഗ്ദലനമറിയം’ ; ഡിസംബറിൽ പ്രേക്ഷകരിലേക്ക്.

നിവ ലേഖകൻ

short film Magdalana Mariyam
short film Magdalana Mariyam

സമകാലിക വിഷയങ്ങളെ കോർത്തിണക്കി സിനിമാമാഷിന്റെ ബാനറിൽ ഒരുങ്ങുന്ന ഒരു ഹ്രസ്വ ചിത്രമാണ് അരുൺ പണ്ടാരിയുടെ ‘മാഗ്ദലന മറിയം’.ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് എസ് ആണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാത്രി മഠം വിട്ടിറങ്ങിയ ഒരു കന്യാസ്ത്രീ മഠത്തിനു പുറത്തുള്ള ലോകത്തിന്റെ സ്വാതന്ത്ര്യം ആസ്വദിക്കുന്നതാണ് കഥയുടെ പ്രമേയം.

സിനിമാമാഷിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം ലോൺ മുഖേനെയാണ് ചെയ്തിരിക്കുന്നത്.

മിഥുൻ നെയ്യാറ്റിൻകര, വിപിൻ ചന്ദ്ര ബോസ് എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകർ.

അഡ്വ.എൻ.എസ് താര, സന്തോഷ് വെഞ്ഞാറമ്മൂട്, ജോബി, ജോസഫ് മാപ്പിളശ്ശേരി, തുടങ്ങിയവരും മലയാള സിനിമ ‘ചോല’യിലെ നായകനായ അഖിൽ വിശ്വനാഥും ഈ ഷോർട്ട് ഫിലിമിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ, കലാരംഗത്ത് സജീവമായ അഭിലാഷ് മൂവാറ്റുപുഴ, ഷിജി കലാമൻദിർ, അഭിനവ്, തുഷാര, എന്നിവരും ശ്രീകാന്ത്, നീതു, അഫ്സൽ, ശ്രീജിത്ത് തുടങ്ങിയ നവാഗതരും ഈ ഹ്രസ്വ ചിത്രത്തിന്റെ ഭാഗമാണ്.

  സ്വർണ്ണവില കുത്തനെ ഇടിഞ്ഞു; പവന് 600 രൂപ കുറഞ്ഞു

ചീഫ് അസോസിയേറ്റ് ഡയറക്ടർ – വി ജി അമൽ, മ്യൂസിക് – നിതിൻ നോബിൾ, കോസ്റ്റ്യൂം – സൂര്യ ശ്രീകുമാർ, പോസ്റ്റർ ഡിസൈൻ- ടൂൾ മാഷ്, എഡിറ്റിംഗ്- ആർജെ ക്രിയേഷൻസ്, സൗണ്ട് ഡിസൈൻ- ഒഎം, പ്രൊജക്റ്റ് ഡിസൈൻ – ഷാനിസ് മുഹമ്മദ്,സ്വാതി നാഥ്,സ്റ്റിൽസ് -വിനീഷ് വി,നന്ദഗോപൻ,ആർട്ട് -ഷിജി കലാമൻദിർ തുടങ്ങിയവരാണ് ഈ ഷോർട്ട് ഫിലിമിന്റെ അണിയറ പ്രവർത്തകർ.

Story highlight : New Malayalam short film ‘Magdalana Mariyam’.

Related Posts
അമേരിക്കയുമായുള്ള കരാർ ക്ഷീര കർഷകർക്ക് ദോഷം ചെയ്യും; കേന്ദ്രത്തെ അറിയിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി
India-America agreement

അമേരിക്കയുമായി ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മന്ത്രി Read more

സംസ്ഥാനത്ത് പകര്ച്ചവ്യാധി വ്യാപനം രൂക്ഷം; പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നു
Kerala monsoon rainfall

സംസ്ഥാനത്ത് പകര്ച്ചവ്യാധി കേസുകള് വര്ധിക്കുന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. Read more

  അമേരിക്കയുമായുള്ള കരാർ ക്ഷീര കർഷകർക്ക് ദോഷം ചെയ്യും; കേന്ദ്രത്തെ അറിയിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്റർ സഹായം തുടരുന്നു
VS Achuthanandan health

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെ Read more

ചെങ്ങന്നൂരിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; അഞ്ച് ട്രെയിനുകൾ വൈകിയോടും
Kerala train delay

ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിൽ ട്രാക്കിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം ഭാഗത്തേക്കുള്ള Read more

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
VS Achuthanandan health

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി Read more

ജാനകി സിനിമയ്ക്ക് സെൻസർ തടസ്സം: പ്രതിഷേധവുമായി ഫെഫ്ക
FEFKA protest

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച Read more

സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളത്തിന് ഒന്നാം സ്ഥാനം
school innovation marathon

ദേശീയതലത്തിൽ നടന്ന സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനത്തെ Read more

  ആറ്റിങ്ങലിൽ സ്കൂൾ ബസ്സിൽ കെഎസ്ആർടിസി ഇടിച്ചു; ഡ്രൈവർക്കെതിരെ നടപടിയെന്ന് മന്ത്രി
കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു; നാടിനെ നടുക്കിയ സംഭവം
Kasaragod mother murder

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു. വോർക്കാടി നലങ്കി സ്വദേശി Read more

ലഹരിക്കെതിരെ സംസ്ഥാനത്ത് ശക്തമായ നടപടികളുമായി സർക്കാർ; ‘നോ ടു ഡ്രഗ്സ്’ പ്രചാരണത്തിന് തുടക്കം
anti-drug campaign Kerala

ലോക ലഹരിവിരുദ്ധ ദിനത്തിൽ സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടു. മുഖ്യമന്ത്രി Read more

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു; അയൽവാസിക്കും പരിക്ക്
Manjeshwaram mother murder

കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തി. വോർക്കാടി നലങ്ങി സ്വദേശി Read more