ഐടിഐ യോഗ്യതയുള്ളവര്ക്ക് കൊച്ചിന് ഷിപ്പ്യാർഡിൽ അവസരം ; 355 അപ്രന്റീസ് ഒഴിവുകൾ.

നിവ ലേഖകൻ

cochin shipyard job
cochin shipyard job

ഐ.ടി.ഐ., വൊക്കേഷണല് യോഗ്യതയുള്ളവര്ക്ക് കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡില് അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിലവിൽ 355 ഒഴിവുകളാണുള്ളത്.ഒരുവര്ഷത്തെ പരിശീലനമായിരിക്കും ഉണ്ടാകുക.

ഒഴിവുകൾ : ടെക്നീഷ്യന് (വൊക്കേഷണല്) അപ്രന്റിസ് 8 ഒഴിവുകളും ഐ.ടി.ഐ. അപ്രന്റിസ് 347 ഒഴിവുകളുമാണുള്ളത്.

ടെക്നീഷ്യന് (വൊക്കേഷണല്) അപ്രന്റിസ് യോഗ്യത :അക്കൗണ്ടിങ് ആന്ഡ് ടാക്സേഷന്/ബേസിക് നഴ്സിങ് ആന്ഡ് പാലിയേറ്റീവ് കെയര്/കസ്റ്റമര് റിലേഷന്ഷിപ്പ് മാനേജ്മെന്റ്/ഇലക്ട്രിക്കല് ആന്ഡ് ഇലക്ട്രോണിക് ടെക്നോളജി/ഫുഡ് ആന്ഡ് റെസ്റ്റോറന്റ് മാനേജ്മെന്റ് വൊക്കേഷണല് ഹയര്സെക്കന്ഡറി എജ്യുക്കേഷന് പാസായിരിക്കണം.

ഐ.ടി.ഐ. അപ്രന്റിസ് യോഗ്യത :പത്താംക്ലാസ് പാസായിരിക്കണം. ഇലക്ട്രീഷ്യന്/ഫിറ്റര്/വെല്ഡര്/മെഷീനിസ്റ്റ്/ഇലക്ട്രോണിക് മെക്കാനിക്/ഇന്സ്ട്രുമെന്റ് മെക്കാനിക്/ഡ്രോട്സ്മാന് (മെക്കാനിക്കല്)/ഡ്രോട്സ്മാന് (സിവില്)/പെയിന്റര് (ജനറല്)/മെക്കാനിക് മോട്ടോര്വെഹിക്കിള്/ഷീറ്റ് മെറ്റല് വര്ക്കര്/ഷിപ്പ്റൈറ്റ് വുഡ് (കാര്പെന്റര്)/മെക്കാനിക് ഡീസല്/ഫിറ്റര് പൈപ്പ് (പ്ലംബര്)/റെഫ്രിജറേഷന് ആന്ഡ് എയര് കണ്ടീഷനിങ് മെക്കാനിക് ഐ.ടി.ഐ. പാസായിരിക്കണം.900 രൂപയാണ് സ്റ്റൈപ്പെന്ഡ്.

അപേക്ഷകർ 27.11.2003 നോ അതിന് മുന്പോ ജനിച്ചവരായിരിക്കണം.

അപേക്ഷിക്കേണ്ട രീതി: താൽപര്യമുള്ളവർ യോഗ്യതയുടെ അടിസ്ഥാനത്തിൽ www.cochinshipyard.in എന്ന വെബ്സൈറ്റ് വഴി നവംബർ 10 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.

അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : Apply now for Apprentice Vacancy in cochin shipyard.

Related Posts
ഷൈൻ ടോം ചാക്കോയെ സന്ദർശിച്ച് സുരേഷ് ഗോപി; പിതാവിന്റെ മരണം അമ്മയെ അറിയിച്ചിട്ടില്ല
Shine Tom Chacko accident

വാഹനാപകടത്തിൽ പരിക്കേറ്റ് തൃശൂരിൽ ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെ കേന്ദ്രമന്ത്രി Read more

ഉണ്ണി മുകുന്ദന് പിന്തുണയുമായി ഒമര് ലുലു; കേസിൽ വഴിത്തിരിവ്
Unni Mukundan case

നടൻ ഉണ്ണി മുകുന്ദനെതിരായ കേസിൽ സംവിധായകൻ ഒമർ ലുലു പിന്തുണ അറിയിച്ചു. ഉണ്ണി Read more

കോഴിക്കോട് ബസ് സ്റ്റാൻഡിലെ തുണിക്കടയിലെ തീപിടുത്തം; അണക്കാൻ ശ്രമം തുടരുന്നു
Kozhikode fire accident

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടയിൽ തീപിടുത്തം. വൈകിട്ട് 4.50 ഓടെയാണ് സംഭവം. Read more

കോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപിടുത്തം നിയന്ത്രണാതീതം; നഗരം പുകയിൽ
Kozhikode fire accident

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. മണിക്കൂറുകൾ കഴിഞ്ഞിട്ടും തീ Read more

അഖിൽ മാരാർക്കെതിരെ രാജ്യദ്രോഹക്കുറ്റം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
sedition case

പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച അഖിൽ മാരാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി Read more

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ നിയമനം; അസാപ്പിൽ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ്
Dialysis Technician Job Kerala

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഡിസംബർ Read more

എക്സ് എഐ ഭാഷാധ്യാപകരെ തേടുന്നു; മണിക്കൂറിൽ 5500 രൂപ വരെ വരുമാനം
X AI language tutors

ഇലോൺ മസ്കിന്റെ എക്സ് എഐ പ്ലാറ്റ്ഫോം ഭാഷാധ്യാപകരെ തേടുന്നു. ചാറ്റ്ബോട്ടുകളെ വിവിധ ഭാഷകൾ Read more

എസ്ബിഐയില് സ്പെഷലിസ്റ്റ് കേഡര് ഓഫീസര് നിയമനം: അപേക്ഷ സമര്പ്പിക്കാന് അവസരം
SBI Specialist Cadre Officer Recruitment

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില് സ്പെഷലിസ്റ്റ് കേഡര് ഓഫീസര് തസ്തികയിലേക്ക് നിയമനം നടത്തുന്നു. Read more

കണ്ണൂർ സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം; അഭിമുഖം ഒക്ടോബർ 7ന്
Guest Teacher Recruitment Kannur Technical High School

കണ്ണൂർ സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ ഇലക്ട്രിക്കൽ എൻജിനിയറിങ് വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഗസ്റ്റ് Read more