ബീഹാറിലെ വിഷമദ്യ ദുരന്തം ; പത്ത് മരണം കൂടി റിപ്പോർട്ട് ചെയ്തു.

നിവ ലേഖകൻ

Bihar liquor tragedy
Bihar liquor tragedy

ബീഹാറിൽ വെസ്റ്റ് ചമ്പാരൻ, ഗോപാൽഗഞ്ച് എന്നീ ജില്ലകളിൽ ഉണ്ടായ വിഷമദ്യ ദുരന്തത്തിൽ പത്ത് പേർ മരിച്ചു. വെസ്റ്റ് ചമ്പാരനിൽ നിന്നും 6 മരണവും ഗോപാൽഗഞ്ചിൽ നാല് മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ വിഷമദ്യ ദുരന്തത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 15 ആയി. 14 പേർ ഗുരുതരാവസ്ഥയിൽ തുടരുന്നതിനാൽ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് നിഗമനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിഷപദാർത്ഥം കഴിച്ചതാണ് മരണത്തിന് പിന്നിലെ കാരണമെന്നാണ് വിവരം.ബച്ച യാദവ്, മഹാരാജ് യാദവ്, ഹനുമത് റായ്, മുകേഷ് പാസ്വാൻ, രാം പ്രകാശ് റാം, ജവാഹിർ സഹാനി തുടങ്ങിയവരാണ് വെസ്റ്റ് ചമ്പാരനിൽ മരണപ്പെട്ടത്.ഗോപാൽഗഞ്ചിൽ പന്ത്രണ്ടോളം പേരെ കടുത്ത തലവേദന, കാഴ്ച മങ്ങൽ, ഛർദ്ദി തുടങ്ങിയവ മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി മരിച്ചവരുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനയി അയച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.ഗോപാൽഗഞ്ചിൽ ആകെ 9 പേരാണ് വിഷമദ്യ ദുരന്തത്തെ തുടർന്ന് മരണപ്പെട്ടത്.സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച നാലുപേർ പോലീസ് പിടിയിലായിട്ടുണ്ട്.

Story highlight : 10 deaths in Bihar liquor tragedy.

Related Posts
കൊട്ടിയത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം കൊട്ടിയത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. തഴുത്തല പി കെ Read more

കോന്നിയിൽ വീടിന് തീപിടിച്ച് യുവാവ് മരിച്ചു; മകൻ തന്നെ തീയിട്ടതാണെന്ന് സംശയം
Pathanamthitta house fire

കോന്നി ഇളകൊള്ളൂരിൽ വീടിന് തീപിടിച്ച് യുവാവ് മരിച്ചു. മദ്യലഹരിയിലായിരുന്ന മകൻ തന്നെയാണ് തീയിട്ടതെന്ന് Read more

കോട്ടയം അഭിഭാഷക മരണം: സമ്പത്തിന്റെയും നിറത്തിന്റെയും പേരിൽ പീഡനമെന്ന് കുടുംബം
Kottayam lawyer death

കോട്ടയം നീറിക്കാട് അഭിഭാഷകയായ ജിസ്മോളും മക്കളും മരിച്ച സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ. Read more

കോട്ടയം അഭിഭാഷകയുടെയും മക്കളുടെയും മരണം: ദുരൂഹതയെന്ന് കുടുംബം
Kottayam death

കോട്ടയം നീറിക്കാട് അഭിഭാഷകയായ ജിസ്മോളുടെയും രണ്ട് മക്കളുടെയും മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. Read more

എറണാകുളത്ത് യുവാവിനെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Ernakulam death

എറണാകുളം അത്താണിയിലെ വാടക വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശിയായ Read more

വളാഞ്ചേരിയിൽ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം
woman found dead

വളാഞ്ചേരിയിൽ വീട്ടിലെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് അത്തിപ്പറ്റ സ്വദേശി Read more

കാനഡയിൽ കാണാതായ മലയാളി ഫിന്റോ ആന്റണിയെ മരിച്ച നിലയിൽ കണ്ടെത്തി
Malayali man found dead

കാനഡയിൽ കാണാതായ മലയാളി ഫിന്റോ ആൻറണിയെ മരിച്ച നിലയിൽ കണ്ടെത്തി. കാറിനുള്ളിൽ ആണ് Read more

കോയമ്പത്തൂരിൽ മലയാളി ബേക്കറി ഉടമകളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Coimbatore Deaths

കോയമ്പത്തൂരിൽ കോഴിക്കോട് സ്വദേശികളായ രണ്ട് ബേക്കറി ഉടമകളെ മരിച്ച നിലയിൽ കണ്ടെത്തി. തുടിയല്ലൂരിലെ Read more

ചട്ടിപ്പറമ്പിൽ പ്രസവിച്ച യുവതിയുടെ മരണം; ഭർത്താവിനെതിരെ പരാതി
Malappuram woman death

മലപ്പുറം ചട്ടിപ്പറമ്പിലെ വാടക വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. പെരുമ്പാവൂർ സ്വദേശിനിയായ അസ്മയാണ് Read more

പെരുമ്പാവൂരിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ
Perumbavoor Death

പെരുമ്പാവൂരിൽ സൺഡേ സ്കൂൾ കെട്ടിടത്തിന് സമീപം യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. Read more