ഗായത്രി സുരേഷ് നായികയാകുന്ന ‘എസ്കേപ്പ്’ എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്.

നിവ ലേഖകൻ

Gayathri sureshs new movie
Gayathri sureshs new movie

ഗായത്രി സുരേഷ് നായികയാകുന്ന ‘എസ്കേപ്പ്’ ; ക്യാരക്ടർ പോസ്റ്റർ പുറത്ത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാൻ ഇന്ത്യൻ മൂവി ആയിട്ടുള്ള ചിത്രത്തിലെ തിരക്കഥയും സർഷിക്ക് റോഷന്റേതാണ്. ചിത്രത്തിൽ ദിയ എന്ന പേരിലാണ് ഗായത്രി സുരേഷ് എത്തുന്നത്.

ഗർഭിണിയുടെ വേഷത്തിലുള്ള ഗായത്രിയുടെ ഫോട്ടോകൾ ലൊക്കേഷനിൽ നിന്നും ഇതിനുമുൻപും വന്നിരുന്നു.

ശ്രീവിദ്യ മുല്ലച്ചേരി, സന്തോഷ് കീഴാറ്റൂര്, അരുണ് കുമാര്, വിനോദ് കോവൂര് എന്നിവരും ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായി എത്തുന്നു.

എസ്കേപ്പ് എന്ന സിനിമയിൽ ഗായത്രി സുരേഷിന്റേത് മികച്ച കഥാപാത്രമായിരിക്കും എന്ന പ്രതീക്ഷയുണ്ട്.

എസ്ആര് ബിഗ് സ്ക്രീന് എന്റര്ടൈന്മെന്റാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ.

2015 പുറത്തിറങ്ങിയ ജാമ്യ പേര് എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സുരേഷ് അഭിനയ രംഗത്തെത്തുന്നത്.ഇതിനു ശേഷം ചെറുതും വലുതുമായ ഒട്ടേറെ സിനിമകളിൽ ഗായത്രി അഭിനയിച്ചിട്ടുണ്ട്.

  കീം റാങ്ക് ലിസ്റ്റ്: ഹൈക്കോടതിയിൽ സർക്കാരിന് തിരിച്ചടി; അപ്പീൽ തള്ളി

Story highlight : Charachter poster of Gayathri suresh’s new movie ‘Escape’ released.

Related Posts
ദൃശ്യം 3 ക്ലൈമാക്സ് പൂര്ത്തിയായി; വെളിപ്പെടുത്തി ജീത്തു ജോസഫ്
Jeethu Joseph Drishyam 3

ദൃശ്യം 3-യുടെ ക്ലൈമാക്സ് പൂര്ത്തിയാക്കിയതായി സംവിധായകൻ ജീത്തു ജോസഫ് അറിയിച്ചു. മൂവാറ്റുപുഴയിലെ നിര്മ്മല Read more

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Kerala monsoon rainfall

സംസ്ഥാനത്ത് അതിതീവ്ര മഴയെ തുടർന്ന് കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് Read more

സംസ്ഥാനത്ത് 674 പേർ നിരീക്ഷണത്തിൽ; ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്
Kerala Nipah outbreak

സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ 674 പേർ നിരീക്ഷണത്തിൽ. മലപ്പുറത്ത് Read more

  സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഗവർണർ; ആരോഗ്യരംഗത്ത് കേരളം മുൻപന്തിയിലെന്ന് വിലയിരുത്തൽ
കേരളത്തിൽ കേര വെളിച്ചെണ്ണയ്ക്ക് റെക്കോർഡ് വില; ഒറ്റയടിക്ക് കൂട്ടിയത് 110 രൂപ!
Kera coconut oil price

കേരളത്തിൽ കേര വെളിച്ചെണ്ണയ്ക്ക് റെക്കോർഡ് വില വർധനവ്. ഒറ്റ ദിവസം കൊണ്ട് 110 Read more

ഇന്ദ്രൻസും മീനാക്ഷിയും ഒന്നിക്കുന്നു; പുതിയ സിനിമയുടെ പോസ്റ്ററുകൾ വൈറൽ
Indrans Meenakshi movie

ഇന്ദ്രൻസും മീനാക്ഷി അനൂപും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ Read more

വയനാട്ടിൽ വിദ്യാർത്ഥിക്ക് റാഗിങ്: മീശ വടിക്കാത്തതിന് ക്രൂര മർദ്ദനം
Wayanad ragging case

വയനാട് കണിയാമ്പറ്റ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിന്റെ Read more

വിവാദങ്ങൾക്കൊടുവിൽ ‘ജാനകി V സ്റ്റേറ്റ് ഓഫ് കേരള’ ഇന്ന് തിയേറ്ററുകളിൽ!
Janaki V State of Kerala

'ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' സിനിമ ഇന്ന് തിയേറ്ററുകളിലേക്ക് റിലീസ് Read more

  ദൃശ്യം 3 ക്ലൈമാക്സ് പൂര്ത്തിയായി; വെളിപ്പെടുത്തി ജീത്തു ജോസഫ്
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകൾ വൈഭവിയുടെ സംസ്കാരം ദുബായിൽ
Vipanchika death

ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും. മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ Read more

റീ പോസ്റ്റ്മോർട്ടം വേണ്ട; വിപഞ്ചികയുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും
Vipanchika death

ഷാർജയിൽ ജീവനൊടുക്കിയ വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും മരണത്തിൽ റീ പോസ്റ്റ്മോർട്ടം ആവശ്യമില്ലെന്ന് കുടുംബം അറിയിച്ചു. Read more

പാലക്കാട് നിപ സംശയം; 723 പേർ നിരീക്ഷണത്തിൽ
Kerala Nipah situation

പാലക്കാട് മരിച്ച വ്യക്തിയുടെ മകന് നിപ സംശയം ഉണ്ടായതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ Read more