Headlines

World

രാജ്യത്തെ 13 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാരിൻറെ തീരുമാനം.

airport Privatization

കേന്ദ്രസർക്കാരിന്റെ കീഴിലുള്ള 13 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാരിൻറെ പുതിയ തീരുമാനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ സാമ്പത്തികവർഷം അവസാനത്തോടെയാണ് കൈമാറ്റ നടപടികൾ പൂർത്തിയാവുക. 

സ്വകാര്യമേഖലയ്ക്ക് കൈമാറാൻ ഇരിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടിക എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ കേന്ദ്ര സർക്കാരിന് കൈമാറി.

നിലവിലുള്ള ഏഴ് വിമാനത്താവളങ്ങളെ ചെറിയ ആറ് വിമാനത്താവളങ്ങളുമായി ചേർത്ത് സ്വകാര്യമേഖലയ്ക്ക് കൈമാറാനാണ് കേന്ദ്ര സർക്കാരിൻറെ തീരുമാനം.

വാരണാസി,അമൃത്സർ, ഭുവനേശ്വർ ,ഇൻഡോർ തുടങ്ങിയ വിമാനത്താവളങ്ങളും സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള പട്ടികയിലുണ്ട്.

അടുത്ത നാലു വർഷത്തിനുള്ളിൽ 25 വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാൻ ആലോചിക്കുന്നുണ്ട്.അൻപത് വർഷത്തേക്ക് ആയിരിക്കും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ യുടെ കീഴിൽ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങൾ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നത്.

തിരുവനന്തപുരം അടക്കമുള്ള ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ്  അദാനി ഗ്രൂപ്പിൻറെ കയ്യിലാണ്.

Story Highlight : Privatization of 13 Airports

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ലെബനനിലെ പേജർ സ്ഫോടനം: ഇസ്രയേലിന്റെ രഹസ്യ സൈബർ യൂണിറ്റ് 8200-ന്റെ പങ്ക് സംശയിക്കപ്പെടുന്നു
അമേരിക്കയിലും കാനഡയിലും ദൃശ്യമായ നോർത്തേൺ ലൈറ്റ്സ്; അതിശക്തമായ സൗരജ്വാലയാണ് കാരണം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
ലെബനനിൽ തുടർച്ചയായ സ്ഫോടനങ്ങൾ: 9 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരിക്ക്
ട്രംപ്-മോദി കൂടിക്കാഴ്ച: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി മുൻ യുഎസ് പ്രസിഡന്റ് ചർച്ച നട...

Related posts