പാകിസ്താന്റെ ജയം ചതിയിലൂടെയോ

നിവ ലേഖകൻ

K L Rahul world cup
K L Rahul world cup

ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി പാകിസ്ഥാന്റെ മുൻപിൽ ഇന്ത്യ മുട്ടുകുത്തി. 10 വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനോട് തോറ്റത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇപ്പോൾ പാകിസ്ഥാന്റെ ജയത്തിൽ ചതിയുണ്ടോ എന്ന വിവാദത്തിലാണ് ആരാധകർ.

പാക് പേസര് ഷഹീന് അഫ്രീദി എറിഞ്ഞ നോബോളിലൂടെയാണ് സൂപ്പർതാരം കെ എൽ രാഹുൽ പുറത്താകുന്നത് എന്ന് റിപ്ലൈ വ്യക്തമാക്കുന്നതോടെയാണ് വിവാദത്തിന് തുടക്കമാകുന്നത്.

മത്സരത്തിലെ നിർണായക തീരുമാനങ്ങൾ എടുത്ത അമ്പയർമാർക്ക് പിഴവ് സംഭവിച്ചു എന്നാണ് ഇപ്പോഴത്തെ വാദം.

നോബോൾ കണ്ടുപിടിക്കേണ്ട മൂന്നാം അമ്പയറിൻറെ അശ്രദ്ധ ഇന്ത്യയ്ക്ക് വിലപ്പെട്ട വിക്കറ്റ് നഷ്ടമായിരുന്നു നൽകിയത്.

അമ്പയർക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വൻ പ്രതിഷേധമാണിപ്പോൾ. ഇതുപോലുള്ള നിർണായക മത്സരങ്ങളിൽ അമ്പയർമാർക്ക് പിഴവ് സംഭവിക്കരുത് എന്നും മത്സര സമയത്ത് അമ്പയർ ഉറങ്ങുകയായിരുന്നോ എന്നും ആരാധകർ പ്രതികരിച്ചു.

Story highlight: K L Rahul wad bowled on a noball yesterday.

  മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ഇന്ത്യയിൽ; 12 ജിബി റാം, മീഡിയാടെക് ഡൈമെൻസിറ്റി 7400 ടീഇ ചിപ്സെറ്റ്
Related Posts
വഖഫ് നിയമ ഭേദഗതി: രാഷ്ട്രപതിയുടെ അംഗീകാരം
Waqf Act Amendment

വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടെയാണ് Read more

കേരളത്തിൽ സ്വർണവിലയിൽ നേരിയ ഇടിവ്
Kerala gold price

കേരളത്തിൽ ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് Read more

ഐപിഎൽ: ഇന്ന് രണ്ട് കടുത്ത പോരാട്ടങ്ങൾ
IPL matches

ഇന്ന് രണ്ട് ഐപിഎൽ മത്സരങ്ങൾ. ചെന്നൈ സൂപ്പർ കിംഗ്സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. Read more

വഖഫ് ബില്ല്: നിയമയുദ്ധത്തിന് ഒരുങ്ങി പ്രതിപക്ഷം
Waqf Amendment Bill

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികൾ. ഭരണഘടനാ വിരുദ്ധമാണെന്നാരോപിച്ച് Read more

ഭാര്യ തിരികെ വരാത്തതിൽ മനംനൊന്ത് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചു
suicide in palakkad

പാലക്കാട് കരിമ്പയിൽ 35കാരനായ ഷൈബു ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചു. പിണങ്ങിപ്പോയ Read more

  വഖഫ് ബിൽ: ലോക്സഭയിൽ ചൂടേറിയ ചർച്ച
വിവോ വി50 ഇ ഏപ്രിൽ 10 ന് ഇന്ത്യയിൽ
Vivo V50e launch

വിവോയുടെ പുതിയ സ്മാർട്ട്ഫോൺ വി50 ഇ ഏപ്രിൽ 10ന് ഇന്ത്യയിൽ. 50MP ക്യാമറയും Read more

വീട്ടിൽ കയറിയ സിംഹം: ഗുജറാത്തിൽ ഭീതി
Lion in Gujarat

ഗുജറാത്തിലെ ഒരു വീട്ടിൽ സിംഹം കയറി താമസക്കാരെ ഭീതിയിലാഴ്ത്തി. രണ്ട് മണിക്കൂറോളം അടുക്കളയിൽ Read more

മനോജ് കുമാർ അന്തരിച്ചു
Manoj Kumar

87-ആം വയസ്സിൽ പ്രശസ്ത നടനും സംവിധായകനുമായ മനോജ് കുമാർ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ Read more

സുപ്രീം കോടതി ജഡ്ജിമാർ സ്വത്ത് വിവരങ്ങൾ പരസ്യമാക്കും
Supreme Court assets disclosure

സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. Read more