അനർട്ടിൽ ഓഫീസ് അസിസ്റ്റന്റ്, അക്കൗണ്ടന്റ് ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു; അവസാന തീയതി നവംബർ 15.

നിവ ലേഖകൻ

anert job vacancy kerala
 anert job vacancy kerala

സംസ്ഥാന സർക്കാരിന്റെ ഊർജ്ജ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ന്യൂ & റിന്യൂവബിൾ എനർജി റിസർച്ച് & ടെക്നോളജിയിൽ (അനെർട്ട്) ഓഫീസ് അസിസ്റ്റന്റ്, അക്കൗണ്ടന്റ്എന്നീ തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാന സർക്കാർ വകുപ്പുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ക്ലറിക്കൽ തസ്തികയിലോ അക്കൗണ്ട്സുമായി ബന്ധപ്പെട്ട തസ്തികയിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

യോഗ്യത : അക്കൗണ്ടന്റിന് കൊമേഴ്സിലുള്ള ബിരുദവും 5 വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.

ഓഫീസ് അസിസ്റ്റന്റിന് അംഗീകൃത സർവകലാശാല ബിരുദവും 5 വർഷത്തെ പ്രവർത്തിപരിചയവും ഡി.ടി.പിയിലുള്ള പരിജ്ഞാനവും നിർബന്ധമാണ്.

അപേക്ഷിക്കേണ്ട രീതി : അന്യത്ര സേവനത്തിനായി നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയിൽ ഓഫീസ് മേധാവിക്കൊണ്ട് ഒപ്പ് വയ്ച്ച് വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം [email protected] ലേക്ക് നവംബർ 15 നു മുൻപ് സമർപ്പിക്കുക.

കൂടാതെ,ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, അനെർട്ട്, ലാ കോളേജ് റോഡ്, പി.എം.ജി, വികാസ് ഭവൻ. പി.ഒ, തിരുവനന്തപുരം – 695033 എന്ന വിലാസത്തിലേക്ക് അസൽ അപേക്ഷ സമർപ്പിക്കുകയും ചെയ്യുക.

  നൂറനാട്: മർദനമേറ്റ നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മയ്ക്ക്

അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക. ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : Apply now for office assistant, accountant job vacancies.

Related Posts
നൂറനാട്: മർദനമേറ്റ നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മയ്ക്ക്
child abuse case

ആലപ്പുഴ നൂറനാട് പിതാവും രണ്ടാനമ്മയും ചേർന്ന് മർദിച്ച നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മ Read more

ശ്വേതാ മേനോനെതിരായ കേസ്: പ്രതിഷേധവുമായി രവീന്ദ്രൻ
Shweta Menon case

നടി ശ്വേതാ മേനോനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ രവീന്ദ്രൻ. സഹപ്രവർത്തകയ്ക്ക് ഉണ്ടായ Read more

  നൂറനാട്: മർദനമേറ്റ നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മയ്ക്ക്
അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ നിയമോപദേശം തേടി പൊലീസ്
Adoor Gopalakrishnan complaint

അടൂർ ഗോപാലകൃഷ്ണനെതിരെ ഉയർന്ന വിവാദ പരാമർശത്തിൽ പൊലീസ് നിയമോപദേശം തേടുന്നു. പട്ടികജാതി, പട്ടിക Read more

ഇടുക്കിയിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Idukki girl death

ഇടുക്കി തിങ്കൾ കാട്ടിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശി Read more

ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം സംസ്കരിച്ചു; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്
Vipanchika Maniyan death

ഷാർജയിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. Read more

ഇടുക്കിയിൽ വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്പ്രേ ആക്രമണം; എട്ടുപേർക്ക് പരിക്ക്
pepper spray attack

ഇടുക്കി ബൈസൺവാലി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്പ്രേ Read more

നവീൻ ബാബുവിന്റെ മരണം: പി.പി.ദിവ്യക്കെതിരെ കുറ്റപത്രം, നിർണ്ണായക വെളിപ്പെടുത്തലുകൾ
Naveen Babu death case

എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. നവീൻ Read more

  നൂറനാട്: മർദനമേറ്റ നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മയ്ക്ക്
ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന കുട്ടികൾ മരിച്ചു, സർക്കാർ സഹായം
car explosion accident

പാലക്കാട് ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് അപകടമുണ്ടായതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് കുട്ടികൾ Read more

കോന്നിയിലെ ക്വാറി പ്രവർത്തനം നിരോധിച്ചു; അപകടത്തിൽപ്പെട്ട ഒരാൾക്കായുള്ള തിരച്ചിൽ തുടരുന്നു
Konni quarry accident

പത്തനംതിട്ട കോന്നിയിൽ പാറയിടിഞ്ഞ് അതിഥി തൊഴിലാളി മരിച്ചതിനെ തുടർന്ന് ക്വാറിയുടെ പ്രവർത്തനം നിരോധിച്ചു. Read more