മുംബൈയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു ; രക്ഷപ്പെടാൻ ശ്രമിക്കവെ യുവാവിനു ദാരുണാന്ത്യം.

നിവ ലേഖകൻ

Fire accident Mumbai
Fire accident Mumbai
Photo credit – rediff mail

മുംബൈയിലെ പരേലിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ചു.64 നിലയുള്ള അവിഘ്ന പാർക്ക് അപാർട്ട്മെൻ്റിന്റെ 19 ആം നിലയിലാണ് തീപിടുത്തമുണ്ടായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.കെട്ടിടത്തിൽ കുടുങ്ങിയ നിരവധി പേരെ അഗ്നിശമന സേനയും പോലീസും ചേർന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്.

തീയിൽ നിന്നും രക്ഷപെടാൻ അതിസാഹസികമായി ശ്രമിച്ച ഒരു യുവാവ് മരണപ്പെട്ടു.

കെട്ടിടത്തിന്റെ 19-ാം നിലയിൽ നിന്ന് തീയിൽ നിന്നും രക്ഷപെടുന്നതിനായി ഇയാൾ ബാൽക്കണിയിൽനിന്ന് തൂങ്ങിയിറങ്ങാൻ ശ്രമിക്കവെ താഴേക്ക് വീഴുകയായിരുന്നു.

ഇയാൾ കെട്ടിടത്തിൽ നിന്ന് വീണു മരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

അരുൺ തിവാരി (30) എന്നയാളാണ് മരണപ്പെട്ടത്.ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

  ബിടിഎസ് ഇന്ത്യയിലേക്ക്; ജങ്കൂക്കിന്റെ ‘ഗോൾഡൻ മൊമന്റ്സ്’ പ്രദർശനം മുംബൈയിൽ

രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് മുംബൈ മേയർ കിഷോരി പട്നേക്കർ പറഞ്ഞു.

Story highlight : Fire accident on Luxury Residential Tower In Mumbai,1 Dead.

Related Posts
ബിടിഎസ് ഇന്ത്യയിലേക്ക്; ജങ്കൂക്കിന്റെ ‘ഗോൾഡൻ മൊമന്റ്സ്’ പ്രദർശനം മുംബൈയിൽ
BTS India Tour

കൊറിയൻ പോപ്പ് ബാൻഡ് ബിടിഎസ് വേൾഡ് ടൂറിന്റെ ഭാഗമായി ഇന്ത്യയിലേക്ക് വരുന്നു. ഇതിനോടനുബന്ധിച്ച് Read more

മലപ്പുറത്ത് വൻ തീപിടുത്തം; ആളുകളെ രക്ഷപ്പെടുത്തി
Malappuram fire accident

മലപ്പുറം കോട്ടക്കലിലെ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം. പുലർച്ചെ 5:30 ഓടെയായിരുന്നു സംഭവം. Read more

മുംബൈയിൽ ട്രെയിൻ അപകടം; 2 മരണം, 3 പേർക്ക് പരിക്ക്
Mumbai train accident

മുംബൈയിൽ ട്രെയിൻ അപകടത്തിൽ രണ്ട് പേർ മരിച്ചു. റെയിൽവേ ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് Read more

  മലപ്പുറത്ത് വൻ തീപിടുത്തം; ആളുകളെ രക്ഷപ്പെടുത്തി
പാലക്കാട് ഓങ്ങല്ലൂരിൽ ആക്രിക്കടക്ക് തീപിടിത്തം; ആളിക്കത്തി കട
Palakkad fire accident

പാലക്കാട് ഓങ്ങല്ലൂരിൽ ആക്രിക്കടക്ക് തീപിടിച്ച് പൂർണ്ണമായും കത്തി നശിച്ചു. പഴയ ഫ്രിഡ്ജിന്റെ ഭാഗങ്ങളിൽ Read more

മുംബൈയിൽ കുട്ടികളെ ബന്ദിയാക്കിയ പ്രതിയെ വെടിവെച്ച് കൊന്ന് പോലീസ്
Mumbai hostage crisis

മുംബൈയിൽ 17 കുട്ടികളെയും രണ്ട് മുതിർന്നവരെയും ബന്ദിയാക്കിയ പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു. Read more

മുംബൈയിൽ നാടകീയ രംഗങ്ങൾ; മാനസികാസ്വാസ്ഥ്യമുള്ളയാൾ 17 കുട്ടികളെ ബന്ദികളാക്കി, രക്ഷപ്പെടുത്തി
Mumbai children hostage

മുംബൈയിൽ അഭിനയ ക്ലാസിനെത്തിയ 17 കുട്ടികളെ ഒരാൾ ബന്ദിയാക്കി. രോഹിത് ആര്യ എന്നയാളാണ് Read more

നവി മുംബൈയിൽ തീപിടിത്തം: തിരുവനന്തപുരം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു
Navi Mumbai Fire

നവി മുംബൈയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ തിരുവനന്തപുരം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ Read more

ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപ്പിടുത്തം; ആളപായമില്ല
Delhi MPs Flats Fire

ഡൽഹിയിൽ പാർലമെൻ്റിന് സമീപം എംപിമാരുടെ ഫ്ലാറ്റിൽ തീപ്പിടുത്തം. രാജ്യസഭാ എംപിമാർക്ക് അനുവദിച്ച ബ്രഹ്മപുത്ര Read more

കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടിത്തം; കെ.വി. കോംപ്ലക്സിലെ പത്ത് കടകൾ കത്തി നശിച്ചു
Thaliparamba fire accident

കണ്ണൂർ തളിപ്പറമ്പിൽ ബസ്റ്റാൻഡിന് സമീപം കെ.വി. കോംപ്ലക്സിൽ തീപിടിത്തം. പത്തോളം കടകൾ കത്തി Read more