Cognizant അവരുടെ OFF CAMPUS DRIVE ഓൺ ചെയ്തിരിക്കുകയാണ്.
Cognizant GenC Developer
തസ്തികകളിലേക്ക് ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താൽപര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
യോഗ്യത : • 2019, 2020, 2021 BE/B-Tech/ME/M-Tech/MCA, MS സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ് (അഞ്ച് വർഷത്തെ സംയോജിത കോഴ്സ്), MSc IT & MSc കമ്പ്യൂട്ടർ സയൻസ്.
• X, XII, Diploma, UG & PG എന്നിവയിൽ 60% അല്ലെങ്കിൽ അതിൽ കൂടുതൽ ഉള്ള ഉദ്യോഗാർത്ഥികൾ എന്നിവർക്ക് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ തസ്തികയിലേക്ക് താൽപര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ https://cogniz.at/genc എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2021 ഒക്ടോബർ 24.
അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.
Story highlight : Cognizant Off campus Drive 2021.