മംഗലം അണക്കെട്ടിനു സമീപം ഉരുൾ പൊട്ടൽ ; വൻ അപകടം ഒഴിവായി.

നിവ ലേഖകൻ

Mangalam dam Palakkad
 Mangalam dam Palakkad

പാലക്കാട് വടക്കഞ്ചേരി മംഗലം അണക്കെട്ടിനു സമീപം ഓടന്തോടിൽ ഉരുൾപൊട്ടൽ. സമീപത്തുള്ള വീടുകളിൽ വെള്ളം കയറുകയും റോഡിലേക്കു കല്ലും മണ്ണും ഒഴുകിയെത്തി ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആളപായം ഒന്നും തന്നെയില്ല.ഉരുൾപ്പൊട്ടലിനു സമീപത്തുള്ള കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ ജില്ലാ കലക്ടർ നിർദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഉരുൾപൊട്ടലിൽ കനത്ത നാശം ഉണ്ടായ കൂട്ടിക്കലിലും കിഴക്കൻ മേഖലകളിലും ശക്തമായ മഴ തുടരുകയാണ്.മാത്രമല്ല,ഏന്തയാർ, കൊക്കയാർ എന്നിവിടങ്ങളിലും മഴ ശക്തമാണ്.

മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുന്നതായാണ് റിപ്പോർട്ട്.

Story highlight : Landslide near Mangalam dam in Palakkad

Related Posts
പാലക്കാട് തൃത്താലയിൽ വധശ്രമക്കേസ് പ്രതിയെ വീടിന്റെ മച്ചിൽ ഒളിവിൽ കഴിഞ്ഞപ്പോൾ പിടികൂടി
Attempted murder case

പാലക്കാട് തൃത്താലയിൽ വധശ്രമക്കേസിലെ പ്രതിയെ വീടിന്റെ മച്ചിൽ ഒളിവിൽ കഴിയവേ പൊലീസ് അറസ്റ്റ് Read more

  സുരേഷ് ഗോപിക്കെതിരെ പരാതിയുമായി ടി എൻ പ്രതാപൻ; അന്വേഷണം ആരംഭിച്ചു
കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ
Kozhinjampara murder case

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് Read more

ഡിജിറ്റൽ വി.സി നിയമനം: മുഖ്യമന്ത്രിയുടെ പട്ടികയിൽ നിന്ന് നിയമനം നടത്തണമെന്ന് സുപ്രീം കോടതി
VC appointment

ഡിജിറ്റൽ സാങ്കേതിക സർവകലാശാല വി.സി. നിയമനത്തിൽ സുപ്രീം കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. Read more

കേരളത്തിൽ 2 ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ
Kerala train stops

കേരളത്തിൽ രണ്ട് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. നാഗർകോവിൽ- കോട്ടയം എക്സ്പ്രസിന് Read more

  സ്റ്റിയറിംഗിൽ ഒളിപ്പിച്ച് എം.ഡി.എം.എ കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശി ബത്തേരിയിൽ പിടിയിൽ
ശ്രീനിവാസൻ വധക്കേസിൽ നാല് പ്രതികൾക്ക് കൂടി ഹൈക്കോടതി ജാമ്യം
Sreenivasan murder case

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ നാല് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പോപ്പുലർ ഫ്രണ്ട് Read more

ആലുവ കൊലക്കേസ് പ്രതിക്ക് ജയിലിൽ മർദ്ദനം; സഹതടവുകാരനെതിരെ കേസ്
Aluva murder case

ആലുവയിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അസ്ഫാക്ക് ആലത്തിന് ജയിലിൽ മർദ്ദനമേറ്റു. സഹതടവുകാരനായ Read more

പട്ടാമ്പി കെ.എസ്.യു, എം.എസ്.എഫ് അക്രമം ആസൂത്രിതമെന്ന് തെളിഞ്ഞു
Pattambi violence

പാലക്കാട് പട്ടാമ്പിയിൽ കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകർ നടത്തിയ അക്രമം ആസൂത്രിതമെന്ന് തെളിഞ്ഞു. തിരഞ്ഞെടുപ്പ് Read more

കൊല്ലത്ത് 16 ദിവസത്തിനിടെ വാഹനാപകടങ്ങളിൽ മരിച്ചത് 13 പേർ; കൂടുതലും സ്ത്രീകളും യുവാക്കളും
Kollam road accidents

കൊല്ലം ജില്ലയിൽ 16 ദിവസത്തിനിടെ 13 പേർ വാഹനാപകടങ്ങളിൽ മരിച്ചു. മരിച്ചവരിൽ കൂടുതലും Read more

  കോട്ടയത്ത് കാർ മതിലിലിടിച്ച് മൂന്ന് വയസ്സുകാരൻ മരിച്ചു
പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ബസ് കയറിയിറങ്ങി രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
Palakkad bus accident

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സ്കൂട്ടറിൽ നിന്ന് വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ബസിനടിയിൽപ്പെട്ട് മരിച്ചു. Read more

ഭവാനിപ്പുഴയിൽ കാണാതായ വിനോദസഞ്ചാരികൾ; തിരച്ചിൽ തുടരുന്നു, സുരക്ഷ ശക്തമാക്കണമെന്ന് നാട്ടുകാർ
Bhavani River accident

പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ കാണാതായ രണ്ട് വിനോദസഞ്ചാരികൾക്കായി തിരച്ചിൽ തുടരുന്നു. ശക്തമായ നീരൊഴുക്ക് Read more