Headlines

Cinema, Entertainment

നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം ‘പടവെട്ട്’ ൻറെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

Padavettu Nivin Pauley
Photo credit – Republic world

നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്ത നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം പടവെട്ടിൻറെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഘർഷങ്ങളുടെ കഥപറയുന്ന ചിത്രം സണ്ണി വെയിൻ പ്രൊഡക്ഷൻസ്ൻറെ ആദ്യത്തെ സിനിമയായാണ് എത്തുന്നത്.

പോസ്റ്ററിൽ ഒരു സംഘർഷത്തിനിടെ ദേഹത്ത് ചെളി പുരണ്ടു നിൽക്കുന്ന നിവിൻ പോളിയെ ആണ് കാണുന്നത്. 

ഇതിനുമുൻപ് സണ്ണി വെയ്ൻ പ്രൊഡക്ഷൻസ് നിർമ്മിച്ച ‘മോമൻഡ് ജസ്റ്റ് ബിഫോർ ഡെത്ത്’ എന്ന നാടകത്തിന്റെയും സംവിധാനം നിർവഹിച്ചത് ലിജു കൃഷ്ണയാണ്.ഈ നാടകത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

‘അരുവി’ എന്ന ചിത്രത്തിലൂടെ സുപരിചിതയായ അതിഥി ബാലൻ നായികയായെത്തുന്ന ചിത്രത്തിൽ മഞ്ജുവാര്യർ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Story highlight  : Second look poster of Nivin Pauley’s new film ‘ Padavettu’ released.

More Headlines

ജയസൂര്യ കൊച്ചിയിൽ തിരിച്ചെത്തി; നിയമപരമായി മുന്നോട്ട് പോകുമെന്ന് പ്രതികരണം
അപകടത്തിനു ശേഷവും അവാർഡ് നേടിയ മനു മഞ്ജിത്തിന്റെ അനുഭവക്കുറിപ്പ്
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
സൂര്യയുടെ 'കങ്കുവ' നവംബര്‍ 14ന് 38 ഭാഷകളില്‍ റിലീസ് ചെയ്യും
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കന്നട സിനിമയിൽ ലൈംഗികാതിക്രമം രൂക്ഷം: വെളിപ്പെടുത്തലുമായി നടി നീതു ഷെട്ടി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു

Related posts