Headlines

Information Technology, World

പുതിയ പോളിഷിംഗ് തുണി അവതരിപ്പിച്ച് ആപ്പിൾ

Apple cleaning cloth

ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് പൊതുവേ വലിയ വിലയാണ്.ഫോണുകൾ ആയാലും ലാപ്ടോപ്പുകൾ ആയാലും വാങ്ങണമെങ്കിൽ വൃക്ക വിൽക്കണം എന്നാണ് പൊതുവേയുള്ള സംസാരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇപ്പോഴിതാ പുതിയ പോളിഷിംഗ് തുണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആപ്പിൾ കമ്പനി.

ആപ്പിളിൻറെ സിഗ്നേച്ചർ ലോഗോ പതിപ്പിച്ചിരിക്കുന്ന ഈ ക്ലോത്ത് ആപ്പിളിൻറെ  ഉൽപ്പന്നങ്ങൾ വൃത്തിയാക്കാൻ ആണ് ഉപയോഗിക്കുന്നത്.

1,900 രൂപ വിലവരുന്ന ഈ തുണിക്ക് ആപ്പിൾ ഉൽപ്പന്നങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ആകും എന്നാണ് കമ്പനിയുടെ വാദം.

ഉൽപ്പന്നത്തിൻറെ വിലയെ ട്രോളുകയാണ് സോഷ്യൽ മീഡിയ മുഴുവനും.

ആപ്പിൾ മാക് ബുക്കിൻറെ വില കേട്ട് കണ്ണുനിറയുന്നവർക്ക് തുടയ്ക്കാനുള്ള തുണിയും ഡിസൈൻ ചെയ്തിരിക്കുകയാണ് ആപ്പിൾ എന്നാണ് ഒരു ഉപഭോക്താവിൻറെ  പ്രതികരണം.

Story  highlight  : Apple to introduce new cleaning cloth.

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ലെബനനിലെ പേജർ സ്ഫോടനം: ഇസ്രയേലിന്റെ രഹസ്യ സൈബർ യൂണിറ്റ് 8200-ന്റെ പങ്ക് സംശയിക്കപ്പെടുന്നു
അമേരിക്കയിലും കാനഡയിലും ദൃശ്യമായ നോർത്തേൺ ലൈറ്റ്സ്; അതിശക്തമായ സൗരജ്വാലയാണ് കാരണം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
ലെബനനിൽ തുടർച്ചയായ സ്ഫോടനങ്ങൾ: 9 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരിക്ക്
ട്രംപ്-മോദി കൂടിക്കാഴ്ച: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി മുൻ യുഎസ് പ്രസിഡന്റ് ചർച്ച നട...

Related posts