നടി ഗായത്രിക്കും യുവാവിനും എതിരെ നാട്ടുകാര് ; വീഡിയോ പുറത്ത്.

നിവ ലേഖകൻ

actress Gayathri video
 actress Gayathri video

മലയാള സിനിമ താരമായ ഗായതി ഏവർക്കും സുപരിചിതയാണ്. എന്നാലിപ്പോൾ താരത്തെക്കുറിച്ച് ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാട്ടുകാർ ഗായത്രിയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും പെരുമാറുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മദ്യപിച്ച് വാഹനമോടിച്ച് നിയന്ത്രണമില്ലാത്ത മറ്റ് വാഹനങ്ങളെ ഇടിച്ച് ചീറിപാഞ്ഞ കാറിനെ നാട്ടുകാരും യാത്രക്കാരും പിന്തുടർന്ന് പിടിക്കുകയായിരുന്നു.

നടി ഗായത്രി സുരേഷും യുവാവുമായിരുന്നു കാറിലുണ്ടായിരുന്നത്.ഗായത്രി പാര്ട്ടി വേഷത്തിലാണ് കാറില് നിന്നിറങ്ങിയത്.

പല വാഹനങ്ങളെയും ഇടിച്ചിട്ടുകൊണ്ടാണ് ഈ കാര് ചീറി പാഞ്ഞതെന്ന് യാത്രക്കാര് പറയുന്നു.

ഗായത്രിക്കൊപ്പമുള്ള യുവാവാണ് കാര് ഓടിച്ചിരുന്നത്.

വീഡിയോയിൽ ഒരു സ്ത്രീയും ഇവര്ക്കെതിരെ ശബ്ദമുയർത്തുന്നത് കാണാം.

എത്ര പറഞ്ഞിട്ടും ഗായത്രിക്ക് ഒപ്പമുണ്ടായിരുന്ന യുവാവ് കാറിൽ നിന്നും ഇറങ്ങാന് കൂട്ടാക്കിയില്ല.

https://youtu.be/EpAKYhMMZFw

പ്രകോപിതരായ നാട്ടുകാർ ഇവനാരാ കളക്ടറാണോ എന്ന് ചോദിച്ചുകൊണ്ട് കാറിൽ നിന്ന് ഇറങ്ങാൻ അവശ്യപ്പെടുന്നതും കാണാം.

  കൊണ്ടോട്ടിയിൽ സ്കൂളുകളിൽ മിന്നൽ പരിശോധന; പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച 20 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു

ഒന്നും ചെയ്യരുതെന്ന് പറഞ്ഞു നടി ഗായത്രി സുരേഷ് മാപ്പ് പറയുന്നതും വീഡിയോയിൽ വ്യക്തമാണ്.

Story highlight : Locals against actress Gayathri and the young man, video viral.

Related Posts
ഷൈൻ ടോം ചാക്കോയെ സന്ദർശിച്ച് സുരേഷ് ഗോപി; പിതാവിന്റെ മരണം അമ്മയെ അറിയിച്ചിട്ടില്ല
Shine Tom Chacko accident

വാഹനാപകടത്തിൽ പരിക്കേറ്റ് തൃശൂരിൽ ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെ കേന്ദ്രമന്ത്രി Read more

ഉണ്ണി മുകുന്ദന് പിന്തുണയുമായി ഒമര് ലുലു; കേസിൽ വഴിത്തിരിവ്
Unni Mukundan case

നടൻ ഉണ്ണി മുകുന്ദനെതിരായ കേസിൽ സംവിധായകൻ ഒമർ ലുലു പിന്തുണ അറിയിച്ചു. ഉണ്ണി Read more

  കൊണ്ടോട്ടിയിൽ സ്കൂളുകളിൽ മിന്നൽ പരിശോധന; പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച 20 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു
കോഴിക്കോട് ബസ് സ്റ്റാൻഡിലെ തുണിക്കടയിലെ തീപിടുത്തം; അണക്കാൻ ശ്രമം തുടരുന്നു
Kozhikode fire accident

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടയിൽ തീപിടുത്തം. വൈകിട്ട് 4.50 ഓടെയാണ് സംഭവം. Read more

കോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപിടുത്തം നിയന്ത്രണാതീതം; നഗരം പുകയിൽ
Kozhikode fire accident

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. മണിക്കൂറുകൾ കഴിഞ്ഞിട്ടും തീ Read more

അഖിൽ മാരാർക്കെതിരെ രാജ്യദ്രോഹക്കുറ്റം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
sedition case

പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച അഖിൽ മാരാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി Read more

ഭാര്യയെ കൊന്ന് അമ്മയെ വിളിച്ചു; ഉത്തർപ്രദേശിൽ യുവാവിൻ്റെ ക്രൂരകൃത്യം
Uttar Pradesh Crime

ഉത്തർപ്രദേശിലെ ബാഗ്പട്ടിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അമ്മയുമായി ഫോണിൽ സംസാരിക്കുന്ന യുവാവിൻ്റെ വീഡിയോ Read more

  കൊണ്ടോട്ടിയിൽ സ്കൂളുകളിൽ മിന്നൽ പരിശോധന; പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച 20 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു
സിനിമാ ലോകത്തെ ലഹരി ഉപയോഗത്തിനെതിരെ ജൂഡ് ആന്റണി
drug abuse

ലഹരിമരുന്ന് ഉപയോഗത്തിനെതിരെ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് രംഗത്ത്. ലഹരിമരുന്ന് ഉപയോഗം മൂലം Read more

ഷൈൻ ടോം വിവാദം: ഒത്തുതീർപ്പിന് ശ്രമിച്ചില്ലെന്ന് ഫെഫ്ക
Shine Tom Chacko Film Issue

ഷൈൻ ടോം ചാക്കോ വിവാദത്തിൽ ഒത്തുതീർപ്പിന് ശ്രമിച്ചില്ലെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. Read more

സിനിമാലോകത്ത് ലഹരി വ്യാപകമെന്ന് ഷൈൻ ടോം ചാക്കോ
drug use in Malayalam film industry

സിനിമാ മേഖലയിൽ ലഹരി ഉപയോഗം വ്യാപകമെന്ന് ഷൈൻ ടോം ചാക്കോ ആരോപിച്ചു. നിരവധി Read more