തനി നാടന് ലുക്കിൽ ബിനീഷ് ബാസ്റ്റിൻ ; ഫോട്ടോഷൂട്ട് വീഡിയോ വൈറൽ.

നിവ ലേഖകൻ

Bineesh Bastin photoshoot
Bineesh Bastin photoshoot
Photo credit – samayam malayalam

സിനിമയിലെ ഗുണ്ടാ കഥാപാത്രങ്ങളിലൂടെ മലയാളികള്ക്കു സുപരിചിതനായ താരമാണ് ബിനീഷ് ബാസ്റ്റിന്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാലിപ്പോൾ രണ്ട് യുവ മോഡലുകളുമൊത്തുള്ള നടന് ബിനീഷ് ബാസ്റ്റിന്റെ ഫോട്ടോഷൂട്ട് പിന്നാമ്പുറകാഴ്ചകളുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യല് മീഡിയയില് വൈറലായിക്കൊണ്ടിരിക്കുന്നത്.

തനി നാടന് ലുക്കിലാണ് ബിനീഷ് ബാസ്റ്റിനും ഒപ്പം മോഡലുകളായ ക്രിസ്റ്റിയും ജില്നയും ഫോട്ടോഷൂട്ടില് എത്തിയിട്ടുള്ളത്.

ഇകാച്ചോ മോഡലിങ് കമ്പനിക്കുവേണ്ടി ഷിബിന് അഷ്റഫിന്റെ ആശയാവിഷ്കരണത്തിലാണ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.

സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അജ്മൽ ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

പാണ്ടിപ്പട, പോക്കിരിരാജ, പാസഞ്ചര്, അണ്ണന് തമ്പി, എയ്ഞ്ചല് ജോണ്, പോക്കിരി രാജ, ഡബിള് ബാരല്, കട്ടപ്പനയിലെ ഋത്വിക് റോഷന്, ആക്ഷന് ഹീറോ ബിജു,തമിഴ് ചിത്രമായ തെരി, പൊറിഞ്ചു മറിയം ജോസ് എന്നിങ്ങനെ എൺപതിലധികം ചിത്രങ്ങളിൽ ബിനീഷ് ബാസ്റ്റിന് തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്.

  ‘നിറ വിവേചന’ത്തിനെതിരെ ശബ്ദം ഉയർത്തിയ പുസ്തകം; ‘ജംഗിൾ ബുക്ക്’ എന്ന മാസ്റ്റർ പീസ്

Story highlight : Bineesh Bastin’s viral photoshoot.

Related Posts
സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം എ ബേബി
CPI(M) General Secretary

എം എ ബേബി സിപിഐഎം ജനറൽ സെക്രട്ടറിയായി. ഡി എൽ കരാഡിനെ പരാജയപ്പെടുത്തിയാണ് Read more

സഭാ തർക്കം: നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ് സഭ
Malankara Church Dispute

മലങ്കര സഭാ തർക്കത്തിൽ ഓർത്തഡോക്സ് സഭ നിലപാട് കടുപ്പിച്ചു. പള്ളികൾ വിഭജിക്കാനുള്ള നീക്കം Read more

സിപിഐഎം ജനറൽ സെക്രട്ടറിയായി എം.എ. ബേബി
CPIM General Secretary

എം.എ. ബേബി സിപിഐഎം ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് Read more

എം.എ. ബേബി സിപിഐഎം ജനറൽ സെക്രട്ടറി
CPI(M) General Secretary

സിപിഐഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ. ബേബി തിരഞ്ഞെടുക്കപ്പെട്ടു. പിണറായി വിജയന്റെ പിന്തുണ Read more

  2007 ൽ ഗുജറാത്ത് കലാപത്തെ വിമർശിച്ച മമ്മൂട്ടി; സിനിമാ പോസ്റ്ററിൽ കരി ഓയിൽ ഒഴിച്ചും അധിക്ഷേപിച്ചും അന്ന് പ്രതികരിച്ച യുവ മോർച്ച
മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച സ്ത്രീ മരിച്ചു; മരിച്ചത് അഞ്ചാമത്തെ പ്രസവത്തിനിടെ
home birth death

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. ഭർത്താവിന്റെ പിടിവാശിയാണ് വീട്ടിൽ പ്രസവത്തിന് Read more

സിപിഐഎം പുതിയ കേന്ദ്ര കമ്മിറ്റിക്ക് രൂപം നൽകി; എം എ ബേബി ജനറൽ സെക്രട്ടറി
CPI(M) Central Committee

85 അംഗങ്ങളുള്ള പുതിയ കേന്ദ്ര കമ്മിറ്റിക്ക് സിപിഐഎം 24-ാം പാർട്ടി കോൺഗ്രസ് അംഗീകാരം Read more

ന്യൂനപക്ഷ കമ്മീഷൻ ഇടപെടൽ: വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിച്ചു
Minority Commission

നൂറനാട് സ്വദേശിനിയുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സ്വകാര്യ കോളേജ് അനധികൃതമായി തടഞ്ഞുവെച്ചിരുന്നു. ന്യൂനപക്ഷ Read more

ചട്ടിപ്പറമ്പിൽ പ്രസവിച്ച യുവതിയുടെ മരണം; ഭർത്താവിനെതിരെ പരാതി
Malappuram woman death

മലപ്പുറം ചട്ടിപ്പറമ്പിലെ വാടക വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. പെരുമ്പാവൂർ സ്വദേശിനിയായ അസ്മയാണ് Read more

  തൃശ്ശൂർ പൂരം വെടിക്കെട്ട്: വിവാദം തരികിട, ഗംഭീരമായി നടക്കുമെന്ന് കേന്ദ്രമന്ത്രി
കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്ത്: മൂന്ന് പേർ പിടിയിൽ
MDMA smuggling

ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച മൂന്ന് പേരെ പോലീസ് പിടികൂടി. Read more

സിപിഐഎം ജനറൽ സെക്രട്ടറിയായി എം.എ. ബേബി
CPIM General Secretary

സിപിഐഎം ജനറൽ സെക്രട്ടറിയായി എം.എ. ബേബിയെ തിരഞ്ഞെടുത്തു. പോളിറ്റ് ബ്യൂറോയുടെ ശുപാർശ കേന്ദ്ര Read more