ജീസസ്! പുത്തൻ ലുക്കിൽ നിവിന് പോളി ; ആകാംഷയോടെ ആരാധകർ.

നിവ ലേഖകൻ

nivin pauly new look
nivin pauly new look
Photo credit – facebook.com

മലയാളികളുടെ പ്രിയതാരം നിവിന് പോളിയുടെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുടി നീട്ടി വളര്ത്തിയ സ്റ്റൈലിഷ് ഫോട്ടോകളാണ് താരം തന്റെ ഇന്സ്റ്റഗ്രാം ഫേസ്ബുക്ക് പേജുകള് വഴി പങ്കുവച്ചിരിക്കുന്നത്.

ഫോട്ടോയ്ക്ക് താഴെ സംവിധായകരടക്കം നിരവധി പേരാണ് യേശു ക്രിസ്തുവിനെ പോലെയുണ്ട് കാണാൻ എന്ന രീതിയിലുള്ള കമന്റുകളുമായി എത്തിയിരിക്കുന്നത്.

‘എന്റെ കര്ത്താവേ’ എന്നാണ് സംവിധായകന് ജൂഡ് ആന്തണി ജോസഫ് നിവിന്റെ ഫേസ്ബുക്കില് പോസ്റ്റ് ചെയ്ത ഫോട്ടോകള്ക്ക് താഴെ കുറിച്ചത്.

‘ദൈവത്തിന്റെ സ്വന്തം നിവിന്,ഡിവൈന്, ഈശോ മിശിഹായ്ക്ക് ഒരു ഹായ്, യേശുവിനെപ്പോലെയുണ്ട് കാണാന്, കറക്ട് യേശു, ജീസസ് ലുക്ക്, ആമേന്,’ തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് ഇന്സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമായി എത്തുന്നത്.

Story highlight : Actor Nivin Pauly in new look.

  കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു; നാടിനെ നടുക്കിയ സംഭവം
Related Posts
ജാനകി സിനിമയ്ക്ക് സെൻസർ തടസ്സം: പ്രതിഷേധവുമായി ഫെഫ്ക
FEFKA protest

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച Read more

സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളത്തിന് ഒന്നാം സ്ഥാനം
school innovation marathon

ദേശീയതലത്തിൽ നടന്ന സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനത്തെ Read more

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു; നാടിനെ നടുക്കിയ സംഭവം
Kasaragod mother murder

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു. വോർക്കാടി നലങ്കി സ്വദേശി Read more

ലഹരിക്കെതിരെ സംസ്ഥാനത്ത് ശക്തമായ നടപടികളുമായി സർക്കാർ; ‘നോ ടു ഡ്രഗ്സ്’ പ്രചാരണത്തിന് തുടക്കം
anti-drug campaign Kerala

ലോക ലഹരിവിരുദ്ധ ദിനത്തിൽ സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടു. മുഖ്യമന്ത്രി Read more

  സൂംബ പരിശീലനം കായിക അധ്യാപകരെ ഏൽപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം
കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു; അയൽവാസിക്കും പരിക്ക്
Manjeshwaram mother murder

കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തി. വോർക്കാടി നലങ്ങി സ്വദേശി Read more

ലഹരിക്കെതിരെ കൈകോർത്ത് മമ്മൂട്ടി; ടോക് ടു മമ്മൂട്ടി പദ്ധതിക്ക് തുടക്കം
anti-drug campaign

കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ സർക്കാരുമായി സഹകരിച്ച് 'ടോക് ടു മമ്മൂട്ടി' എന്ന Read more

ചൂരൽമലയിൽ നാട്ടുകാരുടെ പ്രതിഷേധം; സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് ആക്ഷേപം
Chooralmala protests

ചൂരൽമലയിൽ സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്ത്. ബെയ്ലി പാലത്തിനു മുൻപിൽ Read more

  ഭാരതാംബയുടെ ചിത്രം: രാജ്ഭവനെതിരെ വീണ്ടും സര്ക്കാര്, കൊമ്പുകോര്ത്ത് മുന്നണികള്
പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേരുകളെന്ന് എൻഐഎ
Popular Front hit list

പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേരുകളുണ്ടെന്ന് എൻഐഎ കോടതിയിൽ Read more

ആറ്റിങ്ങലിൽ സ്കൂൾ ബസ്സിൽ കെഎസ്ആർടിസി ഇടിച്ചു; ഡ്രൈവർക്കെതിരെ നടപടിയെന്ന് മന്ത്രി
Attingal school bus accident

ആറ്റിങ്ങൽ ആലംകോട് സ്കൂൾ ബസ്സിൽ കെഎസ്ആർടിസി ബസ് ഇടിച്ച സംഭവത്തിൽ ഗതാഗത മന്ത്രി Read more

സ്വർണ്ണവില കുത്തനെ ഇടിഞ്ഞു; പവന് 600 രൂപ കുറഞ്ഞു
Kerala gold price

സംസ്ഥാനത്ത് സ്വര്ണവിലയില് ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഒരു പവന് സ്വര്ണത്തിന് 600 രൂപയാണ് Read more