സ്കൂളുകളിൽ പ്രവർത്തിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര ബാലാവകാശ കമ്മീഷൻ.
ക്ലാസ്മുറികളും സ്കൂൾ പരിസരങ്ങളും അണുവിമുക്തമാക്കാൻ ഉം ഉത്തരവിട്ടു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
30 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്.
ഇതുസംബന്ധിച്ച് മുൻ ദിവസങ്ങളിൽ തീരുമാനമായെങ്കിലും നടപ്പിലായിട്ടില്ല എന്ന് വ്യക്തമായതിനെ തുടർന്നാണ് ബാലാവകാശ കമ്മീഷൻ ഉത്തരവ് ഇറക്കിയത്.
കൊല്ലം അഞ്ചൽ ഈസ്റ്റ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡൻറ് സമർപ്പിച്ച ഹർജിയെ തുടർന്നാണ് ഉത്തരവ്.
Story highlight : Child right Commission ordered the relocation of Covid centers in Schools.