ടി -20 ടീമിലേക്ക് ഉള്ള അശ്വിന്റെ ഉൾപ്പെടുത്തൽ ഗുണം ചെയ്യില്ല : സഞ്ജയ് മഞ്ജരേക്കർ.

നിവ ലേഖകൻ

അശ്വിന്റെ ഉൾപ്പെടുത്തൽ ഗുണം ചെയ്യില്ല
അശ്വിന്റെ ഉൾപ്പെടുത്തൽ ഗുണം ചെയ്യില്ല
Photo credit – cricktracer.com

അശ്വിന്റെ മികവിനെ പൂർണ്ണമായും ഉപയോഗപ്പെടുത്താൻ കഴിയുന്നത് ടെസ്റ്റിൽ ആണെന്നും അശ്വിൻ കഴിഞ്ഞ ഏഴ് വർഷമായി ഒരേ രീതിയിലാണ് ബൗൾ ചെയ്യുന്നതെന്നും ടി-20 യിൽ അശ്വിൻ മെച്ചപ്പെടാൻ സാധ്യത കുറവാണ് എന്നും ക്രിക്ക് ഇന്ഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ മഞ്ജരേക്കർ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്പിൻ പിച്ചുകളിൽ താൻ വരുണ് ചക്രവർത്തിയെയോ സുനിൽ നരേനേയോ യുസ്വെന്ദ്ര ചഹലിനെയോ തെരഞ്ഞെടുക്കുമെന്നും,അപ്പോഴും അശ്വിൻ തന്റെ ടീമിൽ ഉണ്ടാവില്ലന്നും മഞ്ജരേക്കർ കൂട്ടിച്ചേർത്തു.

ട്വൻറി ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ17ന് ആരംഭിക്കാനിരിക്കെയാണ് അദ്ദേഹത്തിൻറെ ആരോപണം.


സൂപ്പർ 12 മത്സരങ്ങൾ ഒക്ടോബർ 23 മുതൽ ആരംഭിക്കും ഒക്ടോബർ 24ന് ഇന്ത്യ പാകിസ്താനെ നേരിടും.


നവംബർ 8 ന് ഗ്രൂപ്പ് തല മത്സരങ്ങൾ അവസാനിക്കുകയും ഉം 10 11 തീയതികളിൽ സെമിഫൈനലുകളും 14 ന് ഫൈനലും നടക്കും.

ദക്ഷിണാഫ്രിക്ക- ഓസ്ട്രേലിയ മത്സരങ്ങളാണ് സൂപ്പർ 12ൽ ആദ്യത്തേത്.


വെസ്റ്റിൻഡീസ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയ എന്നിവരോടൊപ്പം എ ഗ്രൂപ്പിലെ മത്സരങ്ങൾക്കു ശേഷം ഒന്നാം സ്ഥാനത്തെത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തിന് അർഹരായവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും.

  സിന്ധു നദിയിലെ വെള്ളം തടഞ്ഞാൽ യുദ്ധം; ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന് പാക് പ്രധാനമന്ത്രി


ആവേശോജ്വലമായ ഇന്ത്യ പാകിസ്ഥാൻ മത്സരത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ ആരംഭിക്കുക.


എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരോടും ഒപ്പം ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയവർ

Story highlight : Sanjay manjrekar’s talk on Ravichandran aswin’s selection on t20 squad

Related Posts
ഇന്ത്യ ആണവ ഭീഷണി അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
India Independence Day

79-ാമത് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. ഭീകരവാദത്തിനെതിരെ ശക്തമായ Read more

അനാവശ്യ വാചകമടി തുടര്ന്നാല് കനത്ത തിരിച്ചടിയുണ്ടാകും; പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്
India Pakistan relations

അനാവശ്യ പ്രസ്താവനകള് തുടര്ന്നാല് കനത്ത തിരിച്ചടികള് ഉണ്ടാകുമെന്ന് ഇന്ത്യ പാകിസ്താന് മുന്നറിയിപ്പ് നല്കി. Read more

  ഇന്ത്യ ആണവ ഭീഷണി അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങി; സുരക്ഷ ശക്തമാക്കി
Independence Day Celebrations

എഴുപത്തിയൊമ്പതാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ രാജ്യം ഒരുങ്ങുന്നു. ഡൽഹിയിൽ പതിനായിരത്തിലധികം പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചു. Read more

സിന്ധു നദിയിലെ വെള്ളം തടഞ്ഞാൽ യുദ്ധം; ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന് പാക് പ്രധാനമന്ത്രി
Indus Water Treaty

സിന്ധു നദിയിലെ വെള്ളം തടയുന്നത് യുദ്ധമായി കണക്കാക്കുമെന്നും ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്നും പാക് Read more

വ്യാപാര തർക്കത്തിൽ അയഞ്ഞ് അമേരിക്ക; ഇന്ത്യയുമായുള്ള ചർച്ചക്ക് തയ്യാറെന്ന് സൂചന
US trade dispute

വ്യാപാര തർക്കത്തിൽ അമേരിക്കയുടെ നിലപാട് മയപ്പെടുത്തുന്നു. ഇന്ത്യ തങ്ങളുടെ തന്ത്രപരമായ മുഖ്യ പങ്കാളിയായി Read more

ഇന്ത്യയും അമേരിക്കയും തീരുവ പ്രശ്നം പരിഹരിക്കണമെന്ന് നെതന്യാഹു; മോദി-ലുല ചർച്ച നടത്തി
India US tariff issues

ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള തീരുവ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി Read more

ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ വേണ്ടെന്ന് ട്രംപ്; റഷ്യൻ എണ്ണ ഇറക്കുമതി തുടരുമെന്ന് ഇന്ത്യ
India US trade talks

അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ച് ഇന്ത്യ. തീരുവ വിഷയത്തിൽ തീരുമാനമാകുന്നതുവരെ ചർച്ചകൾ Read more

  സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങി; സുരക്ഷ ശക്തമാക്കി
ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ വനിതാ എ ടീമിന് തോൽവി; 13 റൺസിന് ഓസീസ് വിജയം
womens cricket match

ഓസ്ട്രേലിയയിലെ മക്കെയിൽ നടന്ന ആദ്യ ടി20 മത്സരത്തിൽ ഓസ്ട്രേലിയൻ വനിതാ എ ടീം, Read more

ഇന്ത്യക്ക് മേൽ വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്
tariff hikes for India

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ ഭീഷണി, ഇന്ത്യക്ക് മേൽ അടുത്ത 24 Read more

ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുമെന്ന് ട്രംപ്; ഇന്ത്യയ്ക്ക് മറുപടി
India US trade relations

ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി. റഷ്യയിൽ Read more