പിജിഡിസിഎ പരീക്ഷാഫലം പ്രഖ്യാപിച്ചു.

നിവ ലേഖകൻ

പിജി‍ഡിസിഎ പരീക്ഷാഫലം പ്രഖ്യാപിച്ചു
പിജിഡിസിഎ പരീക്ഷാഫലം പ്രഖ്യാപിച്ചു

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. 2021 ജൂലൈ മാസം നടത്തിയ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here


ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ)/ ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ)/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ)/ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്)/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (ഡി.സി.എഫ്.എ) കോഴ്സുകളുടെ റഗുലർ/ സപ്ലിമെന്ററി എന്നീ പരീക്ഷാ ഫലങ്ങളാണ് പ്രഖ്യാപിച്ചത്.

പരീക്ഷാഫലം,മാർക്കിന്റെ വിശദാംശങ്ങൾ എന്നീ വിവരങ്ങൾ അതാത് പരീക്ഷാകേന്ദ്രങ്ങളിലും www.ihrd.ac.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

ഈ മാസം 28 ആം തീയതി വരെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ പരീക്ഷാകേന്ദ്രങ്ങളിൽ പിഴ കൂടാതെയും നവംബർ 1 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമർപ്പിക്കാവുന്നതാണ്.

  വീണാ വിജയൻ വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വിഡി സതീശൻ

Story highlight : PGDCA exam result published.

Related Posts
സിപിഎം കോൺഗ്രസ്: താഴെത്തട്ടിൽ പാർട്ടി ദുർബലമെന്ന് കേരള ഘടകം
CPIM Party Congress

സിപിഎം പാർട്ടി കോൺഗ്രസ്സിൽ കേരള ഘടകത്തിൽ നിന്നും വിമർശനം. താഴെത്തട്ടിൽ പാർട്ടി ദുർബലമാണെന്നും Read more

യുവതിയുടെ പരിശോധനാ ഫലം വന്നു, ‘നിപ’യല്ല; മസ്തിഷ്ക ജ്വരമെന്നു സ്ഥിരീകരണം
Nipah Virus

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള നാൽപ്പത്തിയൊന്നുകാരിക്ക് നിപയല്ലെന്ന് സ്ഥിരീകരണം. മസ്തിഷ്കജ്വരമാണ് ബാധിച്ചതെന്നും ആരോഗ്യ Read more

ആശാ വർക്കേഴ്സ് സമരം: ഐ.എൻ.ടി.യു.സി നേതാവിന്റെ വിമർശനത്തിന് മറുപടി
Asha Workers Strike

കൂലി വർധനവിനായുള്ള സമരത്തിൽ ഉറച്ചുനിൽക്കുമെന്ന് ആശാ വർക്കേഴ്സ് സമരസമിതി. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് Read more

  കുട്ടിപ്പഠിത്തം വലുതാകും; പ്രീപ്രൈമറി വിദ്യാഭ്യാസം ഇനി രണ്ടിനു പകരം മൂന്ന് വർഷം
ആശാ വർക്കേഴ്സ് സമരം: സമരക്കാർ പിടിവാശി ഉപേക്ഷിക്കണമെന്ന് ഐഎൻടിയുസി
Asha workers strike

ആശാ വർക്കേഴ്സിന്റെ സമരത്തിൽ സമരക്കാർക്കെതിരെ രൂക്ഷവിമർശനവുമായി ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. Read more

കേരളത്തിൽ സ്വർണവിലയിൽ നേരിയ ഇടിവ്
Kerala gold price

കേരളത്തിൽ ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് Read more

സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ. ബേബിക്ക് സാധ്യത
CPIM General Secretary

സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ. ബേബിക്ക് സാധ്യതയേറുന്നു. പുത്തലത്ത് ദിനേശനും ടി.പി. Read more

ലഹരിയിൽ നിന്ന് മോചനം തേടി യുവാവ് പൊലീസ് സ്റ്റേഷനിൽ
drug addiction

ലഹരിക്ക് അടിമയായ യുവാവ് മോചനം തേടി താനൂർ പോലീസ് സ്റ്റേഷനിലെത്തി. യുവാവിനെ ഡി Read more

കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ
Nipah virus

കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി നാൽപ്പതുകാരി ചികിത്സയിൽ. മലപ്പുറം Read more

താമരശ്ശേരി പോലീസ് സ്റ്റേഷനിൽ വെടിപൊട്ടി: വനിതാ പോലീസിന് പരിക്ക്
Thamarassery Police Station Accident

താമരശ്ശേരി പോലീസ് സ്റ്റേഷനിൽ തോക്ക് നന്നാക്കുന്നതിനിടെ പോലീസുകാരന്റെ കൈയിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. Read more