സ്വർണ്ണ വില കുതിച്ചുയരുന്നു ; പവന് 440 രൂപ വർധിച്ചു.

നിവ ലേഖകൻ

സ്വർണ്ണ വില കുതിച്ചുയരുന്നു
സ്വർണ്ണ വില കുതിച്ചുയരുന്നു

സ്വർണ വില വർധിച്ചു.പവന് 440 രൂപയാണ് കൂടിയതോടെ ഒരു പവൻ സ്വർണത്തിന് 35,760 രൂപയാണ് വില.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗ്രാമിന് 55 രൂപ വർധിച്ചതോടെ ഒരു ഗ്രാം സ്വർണത്തിന് 4470 രൂപയാണ് നിലവിലെ വില.

സ്വർണ്ണവിലയിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്.

ബംഗളൂരുവിൽ 22 കാരറ്റിന്റെ 10 ഗ്രാം സ്വർണത്തിന് 44,150 രൂപയും 24 കാരറ്റിന്റെ 10 ഗ്രാം സ്വർണത്തിന് 48,160 രൂപയുമാണ് വില.

ഹൈദരാബാദിൽ 22 കാരറ്റിന്റെ 10 ഗ്രാം സ്വർണത്തിന് 44,150 രൂപയും 24 കാരറ്റിന്റേതിനു 48,160 രൂപയുമായി.

Story highlight : gold price increased.

Related Posts
അഫ്ഗാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്: താലിബാൻ ഭരണത്തിന് ശേഷം ആദ്യ ഔദ്യോഗിക സന്ദർശനം
India-Afghanistan relations

അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കാൻ സാധ്യതയുണ്ട്. Read more

  പാക് അധീന കശ്മീരിൽ സംഘർഷം; വെടിവെപ്പിൽ രണ്ട് മരണം, 22 പേർക്ക് പരിക്ക്
പലസ്തീന്റെ അസ്തിത്വം ആർക്കും നിഷേധിക്കാനാവില്ലെന്ന് അംബാസിഡർ അബ്ദുള്ള എം അബുഷാവേസ്
Palestine India relations

പലസ്തീന്റെ അസ്തിത്വം ആർക്കും നിഷേധിക്കാനാവില്ലെന്ന് ഇന്ത്യയിലെ പലസ്തീൻ അംബാസിഡർ അബ്ദുള്ള എം അബുഷാവേസ് Read more

India China flights

ഇന്ത്യയും ചൈനയും തമ്മിലുള്ള വിമാന സർവീസുകൾ ഈ മാസം പുനരാരംഭിക്കും. ഇരു രാജ്യങ്ങളും Read more

വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യൻ പേസർമാർ; 162 റൺസിന് ഓൾ ഔട്ട്
India vs West Indies

ഒന്നാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യൻ പേസർമാർ തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. ടോസ് Read more

  ശബരിമല ദ്വാരപാലക ശിൽപങ്ങളുടെ അറ്റകുറ്റപ്പണിയിൽ ഗുരുതര വീഴ്ച; സ്വർണത്തിന്റെ തൂക്കം കുറഞ്ഞതായി സംശയം
സിറാജിന്റെയും ബുംറയുടെയും തീപാറും പന്തുകൾ; വിൻഡീസ് പതറുന്നു
India vs West Indies

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് Read more

പുടിൻ ഡിസംബറിൽ ഇന്ത്യയിലേക്ക്; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച
Vladimir Putin India visit

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഡിസംബർ 5, 6 തീയതികളിൽ ഇന്ത്യ സന്ദർശിക്കും. Read more

ഏഷ്യാ കപ്പ്: കിരീടം കൈമാറാൻ പുതിയ ഉപാധിയുമായി മൊഹ്സിൻ നഖ്വി
Asia Cup trophy handover

ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് പുതിയ ഉപാധിയുമായി മൊഹ്സിൻ നഖ്വി Read more

ശബരിമല ദ്വാരപാലക ശിൽപങ്ങളുടെ അറ്റകുറ്റപ്പണിയിൽ ഗുരുതര വീഴ്ച; സ്വർണത്തിന്റെ തൂക്കം കുറഞ്ഞതായി സംശയം
Sabarimala sculpture maintenance

2019-ൽ ശബരിമല ദ്വാരപാലക ശിൽപങ്ങളുടെ അറ്റകുറ്റപ്പണിയിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ. അറ്റകുറ്റപ്പണിക്കായി Read more

  പലസ്തീന്റെ അസ്തിത്വം ആർക്കും നിഷേധിക്കാനാവില്ലെന്ന് അംബാസിഡർ അബ്ദുള്ള എം അബുഷാവേസ്
ഓപ്പറേഷൻ സിന്ദൂർ ഇരകൾക്ക് മാച്ച് ഫീസ് നൽകുമെന്ന് പാക് ക്യാപ്റ്റൻ; ഇന്ത്യൻ ടീമിനെ പരിഹസിച്ച് ആഘ
Operation Sindoor

ഏഷ്യാ കപ്പ് കിരീടം നേടിയതിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തർക്കങ്ങൾ തുടരുന്നു. Read more

ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്; പാകിസ്ഥാനെ തകർത്ത് വിജയം
Asia Cup 2025

ദുബായിൽ നടന്ന കലാശപ്പോരാട്ടത്തിൽ പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ 2025 ഏഷ്യാ കപ്പ് കിരീടം Read more