
മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധന വില വീണ്ടും വർധിച്ചു.
പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് കൂടിയത്.
കൊച്ചിയിൽ ഡീസൽ ലീറ്ററിന് 98.74 രൂപയും പെട്രോൾ ലീറ്ററിന് 105.10 രൂപയുമാണ് നിലവിലെ വില.
തിരുവനന്തപുരത്ത് ഡീസലിന് 100.57 രൂപയും പെട്രോളിന് 106.73 രൂപയുമാണ് ഇന്നത്തെ വില.
കോഴിക്കോട് ഡീസലിന് 98.90 രൂപയും പെട്രോളിന് 105.27 രൂപയുമായി വർധിച്ചു.
Story highlight : Petrol and diesel prices increased.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനായി വിദഗ്ദ്ധ സമിതിയെ നിയമിക്കാൻ ധാരണയായി. Read more
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. അതിർത്തിയിലെ Read more
79-ാമത് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. ഭീകരവാദത്തിനെതിരെ ശക്തമായ Read more
അനാവശ്യ പ്രസ്താവനകള് തുടര്ന്നാല് കനത്ത തിരിച്ചടികള് ഉണ്ടാകുമെന്ന് ഇന്ത്യ പാകിസ്താന് മുന്നറിയിപ്പ് നല്കി. Read more
എഴുപത്തിയൊമ്പതാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ രാജ്യം ഒരുങ്ങുന്നു. ഡൽഹിയിൽ പതിനായിരത്തിലധികം പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചു. Read more
സിന്ധു നദിയിലെ വെള്ളം തടയുന്നത് യുദ്ധമായി കണക്കാക്കുമെന്നും ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്നും പാക് Read more
വ്യാപാര തർക്കത്തിൽ അമേരിക്കയുടെ നിലപാട് മയപ്പെടുത്തുന്നു. ഇന്ത്യ തങ്ങളുടെ തന്ത്രപരമായ മുഖ്യ പങ്കാളിയായി Read more
ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള തീരുവ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി Read more
അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ച് ഇന്ത്യ. തീരുവ വിഷയത്തിൽ തീരുമാനമാകുന്നതുവരെ ചർച്ചകൾ Read more
ഓസ്ട്രേലിയയിലെ മക്കെയിൽ നടന്ന ആദ്യ ടി20 മത്സരത്തിൽ ഓസ്ട്രേലിയൻ വനിതാ എ ടീം, Read more
Related posts:
No related posts.