‘ശ്രീവല്ലി’ ; സിദ് ശ്രീറാമിന്റെ ആലാപന മികവിൽ ‘പുഷ്പ’യിലെ മാജിക്കല് മെലഡി പുറത്ത്.

നിവ ലേഖകൻ

പുഷ്പയിലെ മാജിക്കല്‍ മെലഡി
പുഷ്പയിലെ മാജിക്കല് മെലഡി
Photo credit – bollywood bubble

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് ‘പുഷ്പ’.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചിത്രവുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ മെലഡി ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.

സിദ് ശ്രീറാമാണ് ഈ മെലഡി ഗാനം ആലപിച്ചിരിക്കുന്നത്.തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നട തുടങ്ങിയ ഭാഷകളിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

ചിത്രത്തിലെ ഗാനങ്ങള്ക്ക് ഈണം നല്കിയിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്.

സിദ് ശ്രീറാം തന്നെയാണ് തെലുങ്കിലും തമിഴിലും മലയാളത്തിലും കന്നടയിലും പാട്ട് പാടിയിരിക്കുന്നത്.അതേസമയം,ഡിസംബർ 17ന് ചിത്രത്തിന്റെ ആദ്യ ഭാഗം തിയറ്ററുകളിൽ റിലീസ് ചെയ്യും.

സുകുമാര് സംവിധാനം ചെയ്യുന്ന പുഷ്പയില് വില്ലൻ കഥാപാത്രമായിട്ടാണ് നടന് ഫഹദ് ഫാസില് എത്തുന്നത്.

രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.

ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Story highlight : The second melody song of ‘Pushpa’ movie was released.

  അനുമതിയില്ലാതെ ഫോട്ടോ ഉപയോഗിച്ചു; ‘ഒപ്പം’ സിനിമയുടെ അണിയറ പ്രവർത്തകർ നഷ്ട പരിഹാരം നൽകണമെന്ന് കോടതി
Related Posts
നടന്മാർക്കെതിരായ പീഡന പരാതികൾ പിൻവലിക്കില്ല; പ്രത്യേക അന്വേഷണ സംഘവുമായി സഹകരിക്കുമെന്ന് ആലുവ സ്വദേശിനിയായ നടി
actress harassment complaints

ആലുവ സ്വദേശിനിയായ നടി നടന്മാർക്കെതിരെ ഉന്നയിച്ച പീഡന പരാതികൾ പിൻവലിക്കില്ലെന്ന് വ്യക്തമാക്കി. പ്രത്യേക Read more

ടിക്കറ്റില്ലാതെ പരിപാടി കാണുന്നവരെ കണ്ട് ദിൽജിത്ത് ദോസൻജ് പാട്ട് നിർത്തി
Diljit Dosanjh concert interruption

അഹമ്മദാബാദിൽ നടന്ന സംഗീത പരിപാടിക്കിടെ, സമീപ ഹോട്ടലിൽ നിന്ന് ആളുകൾ ടിക്കറ്റില്ലാതെ കാണുന്നത് Read more

പാലക്കാട് കല്പ്പാത്തി ഉത്സവത്തില് സ്റ്റാര് മാജിക് സംഘങ്ങളും സംഗീത-കോമഡി നൈറ്റുകളും
Flowers Kalpathy Utsav Palakkad

പാലക്കാട് കല്പ്പാത്തി ഉത്സവത്തില് സ്റ്റാര് മാജിക് സംഘങ്ങള് എത്തുന്നു. സംഗീത നിശയും കോമഡി Read more

ഫ്ളവേഴ്സ് കൽപ്പാത്തി ഉത്സവ് പത്താം ദിവസത്തിലേക്ക്; സർപ്രൈസുകളുടെ പെരുമഴയുമായി
Flowers Kalpathy Utsav Palakkad

ഫ്ളവേഴ്സ് കൽപ്പാത്തി ഉത്സവ് പത്താം ദിവസത്തിലേക്ക് പ്രവേശിച്ചു. എആർ-വിആർ സാങ്കേതികവിദ്യയും കുട്ടേട്ടനുമായുള്ള സംവാദവും Read more

  സനോജ് മിശ്ര കേസിൽ ട്വിസ്റ്റ്: പരാതിക്കാരി മൊഴിമാറ്റി
ലൈംഗിക പീഡന കേസിൽ നിവിൻ പോളി കുറ്റവിമുക്തൻ; പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി
Nivin Pauly sexual assault case

ലൈംഗിക പീഡന ആരോപണത്തിൽ നടൻ നിവിൻ പോളിയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. പരാതിയിൽ Read more

പാലക്കാട് ഫ്ളവേഴ്സ് കൽപാത്തി ഉത്സവം: ആഘോഷങ്ങളുടെ കലവറയുമായി നഗരം
Flowers Kalpathy Utsav Palakkad

പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന ഫ്ളവേഴ്സ് കൽപാത്തി ഉത്സവം ആയിരങ്ങളെ ആകർഷിക്കുന്നു. നവംബർ Read more

പാലക്കാട് കല്പാത്തി ഉത്സവില് ഇന്ന് സംഗീതനൃത്ത രാവ്; മിയക്കുട്ടിയും കൗഷിക്കും എത്തും
Flowers Kalpathy Utsav Palakkad

പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില് നടക്കുന്ന ഫ്ളവേഴ്സ് കല്പാത്തി ഉത്സവില് ഇന്ന് സംഗീതനൃത്ത രാവ് Read more

ലുസൈൽ വിന്റർ വണ്ടർലാൻഡ് മൂന്നാം സീസൺ ഇന്ന് തുറക്കും; ഖത്തറിലെ ശൈത്യകാല വിനോദങ്ങൾക്ക് തുടക്കം
Lusail Winter Wonderland Qatar

ഖത്തറിലെ ലുസൈൽ വിന്റർ വണ്ടർലാൻഡിന്റെ മൂന്നാം സീസൺ ഇന്ന് തുറക്കും. അൽ മഹാ Read more

നടൻ ബാലയുടെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് നടൻ
Bala actor intrusion attempt

നടൻ ബാല തന്റെ വീട്ടിൽ അനുഭവിച്ച അസാധാരണ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തി. പുലർച്ചെ 3.40ന് Read more

  എമ്പുരാൻ വിവാദം: പൃഥ്വിരാജിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മല്ലികാ സുകുമാരൻ
നടൻ ബാലയുടെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് താരം
Actor Bala break-in attempt

നടൻ ബാല പുതിയ ആരോപണവുമായി രംഗത്തെത്തി. വീട്ടിൽ അതിക്രമിച്ച് കയറാൻ ചിലർ ശ്രമിച്ചതായി Read more