Headlines

Accidents, Kerala News

കെട്ടിടത്തിൽ നിന്നും വീണ് വിദ്യാർത്ഥി മരിച്ചു.

വിദ്യാർത്ഥി മരിച്ചു
Photo credit – worldorgs.com

കെട്ടിടത്തിൽ നിന്നും വീണ് വിദ്യാർത്ഥി മരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ സെൻറ് തോമസ് ഹോസ്റ്റലിലാണ് സംഭവം നടന്നത്.

രണ്ടാം വർഷ ബികോം വിദ്യാർഥിയായ ജോഷ്വ എബ്രഹാം ആണ് മരിച്ചത്.

കൊല്ലം അഞ്ചൽ സ്വദേശിയായ ജോഷ്വാ ബാസ്കറ്റ്ബോൾ താരവും ആണ്.

ഗോവണി പടിയിൽ വീണു കിടക്കുന്ന നിലയിലാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്.

അബദ്ധത്തിൽ കാൽ വഴുതിയത് ആവാം എന്നാണ് നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.

Story highlight : Student dies falling from the hostel building.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Related posts