ജമ്മു കശ്മീരില് ഏറ്റുമുട്ടല് ; ജെയ്ഷെ മുഹമ്മദ് ഭീകരനെ വധിച്ച് സുരക്ഷാസേന.

നിവ ലേഖകൻ

ജെയ്ഷെ മുഹമ്മദ് ഭീകരനെ വധിച്ചു
ജെയ്ഷെ മുഹമ്മദ് ഭീകരനെ വധിച്ചു
Photo credit – scroll.in

ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപോരയിൽ ട്രാൽ മേഖലയിലെ തിൽവാനി മൊഹല്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ജെയ്ഷെ മുഹമ്മദ് കമാൻഡർ ഷാം സോഫിയെ സുരക്ഷാസേന വധിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ശ്മീർ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ആർ.പി.എഫും പോലീസും മേഖലയിൽ സംയുക്ത ഓപ്പറേഷൻ നടത്തുകയായിരുന്നു.

മേഖലയിൽ പ്രവേശിച്ച പോലീസിനു നേരെ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു.എന്നാൽ സുരക്ഷാസേന ജെയ്ഷെ മുഹമ്മദ് ഭീകരനെ വധിച്ചുകൊണ്ട് തിരിച്ചടിക്കുകയായിരുന്നു.

കഴിഞ്ഞ മൂന്നുദിവസത്തിനിടെ ജമ്മു കശ്മീരിൽ നടക്കുന്ന അഞ്ചാമത്തെ ഏറ്റുമുട്ടലാണിത്.

നാല് ഏറ്റുമുട്ടലുകളിലായി ഇതുവരെ ഏഴ് ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്.

Story highlight : Jaishe Muhammad Commander killed in encounter with security force at Jammu Kashmir.

  സിന്ധ് ഓപ്പറേഷനിൽ 11 പാക് സൈനികർ കൊല്ലപ്പെട്ടെന്ന് പാകിസ്താൻ സ്ഥിരീകരിച്ചു
Related Posts
സിംഗപ്പൂരിലും ഹോങ്കോങ്ങിലും കൊവിഡ് വ്യാപനം; ഇന്ത്യയിലെ സ്ഥിതി വിലയിരുത്തി കേന്ദ്രം
Covid-19 situation

സിംഗപ്പൂരിലെയും ഹോങ്കോങ്ങിലെയും കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തി. ഇന്ത്യയിലെ Read more

India-Pakistan ceasefire

ഇന്ത്യ-പാകിസ്താൻ വെടിനിർത്തലിൽ അമേരിക്കയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. ഇരു Read more

അജിത് ഡോവൽ ഇറാൻ സുരക്ഷാ കൗൺസിൽ സെക്രട്ടറിയുമായി ചർച്ച നടത്തി; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നു
India Iran relations

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇറാനിലെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ Read more

ടിആർഎഫിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ യുഎന്നിൽ
global terrorist organization

പഹൽ ഭീകരാക്രമണം നടത്തിയ ടിആർഎഫിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ടു. Read more

  വ്യോമ താവളങ്ങൾ തകർത്തപ്പോൾ പാകിസ്താൻ ഡിജിഎംഒയെ വിളിച്ചു: ബിജെപി
ജമ്മു കശ്മീരിൽ 48 മണിക്കൂറിനുള്ളിൽ ആറ് ഭീകരരെ വധിച്ച് സൈന്യം
Jammu Kashmir Terrorists

ജമ്മു കശ്മീരിൽ 48 മണിക്കൂറിനുള്ളിൽ ആറ് ഭീകരരെ വധിച്ചതായി സുരക്ഷാ സേന അറിയിച്ചു. Read more

പാകിസ്താനെ തുറന്നുകാട്ടാൻ ഇന്ത്യയുടെ നീക്കം; സർവ്വകക്ഷി സംഘം വിദേശത്തേക്ക്
India Pakistan relations

പാകിസ്താനെ അന്താരാഷ്ട്രതലത്തില് തുറന്നുകാട്ടാന് ഇന്ത്യ സര്വ്വകക്ഷി സംഘത്തെ വിദേശത്തേക്ക് അയച്ചേക്കും. വിദേശരാജ്യങ്ങളുമായി സംഘം Read more

ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ നീട്ടി; ത്രാലിൽ ജാഗ്രത തുടരുന്നു
India-Pak ceasefire

ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ ഈ മാസം 18 വരെ നീട്ടി. ജമ്മു കശ്മീരിലെ Read more

  ജമ്മു കശ്മീരിൽ 48 മണിക്കൂറിനുള്ളിൽ ആറ് ഭീകരരെ വധിച്ച് സൈന്യം
പ്രതിരോധ ബജറ്റിൽ 50,000 കോടി രൂപയുടെ വർധനവ്; ഇന്ത്യൻ സൈന്യത്തിന് കൂടുതൽ കരുത്ത്
defense budget increase

ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 50,000 കോടി രൂപ വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. ഈ തുക Read more

ഇന്ത്യാ-പാക് അതിർത്തിയിൽ വിശ്വാസം വർദ്ധിപ്പിക്കാൻ സൈന്യം; ജാഗ്രത കുറയ്ക്കും
Indo-Pak border

ഇന്ത്യ-പാക് അതിർത്തിയിൽ പരസ്പര വിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഇന്ത്യൻ സൈന്യം തീരുമാനിച്ചു. Read more

ഓപ്പറേഷൻ സിന്ദൂർ: പാകിസ്താനെതിരെ ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചെന്ന് റിപ്പോർട്ട്
Operation Sindoor

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താനെതിരെ ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചുവെന്ന് റിപ്പോർട്ട്. മെയ് 7-8 Read more