മണിപ്പൂരിലെ ഭീകരമാക്രമണത്തിൽ അഞ്ചുപേര് കൊല്ലപ്പെട്ടു.

നിവ ലേഖകൻ

ഭീകരമാക്രമണത്തിൽ അഞ്ചുപേര്‍ കൊല്ലപ്പെട്ടു
ഭീകരമാക്രമണത്തിൽ അഞ്ചുപേര് കൊല്ലപ്പെട്ടു
Photo credit – DNA india

മണിപ്പൂരിലെ കാങ്പോക്പി ജില്ലയിലുണ്ടായ ഭീകരമാക്രമണത്തില് എട്ടുവയസുകാരനുള്പ്പെടെ അഞ്ചുപേര് കൊല്ലപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മരണപ്പെട്ട അഞ്ചുപേരും നാട്ടുകാരാണെന്നാണ് വിവരം.

ഏറ്റുമുട്ടലില് കൊല്ലപ്പെട്ട ഭീകരരുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ കുകി നാഷണല് ലിബറല് ആര്മി എന്ന വിഘടനവാദി സംഘടന ആക്രമണം നടത്തുകയായിരുന്നു.

പ്രദേശത്ത് സുരക്ഷാസേന തിരച്ചില് ഊര്ജിതമാക്കിയതായി അറിയിച്ചു.

Story highlight : Five killed in Manipur Terrorist Attack.

Related Posts
മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയെന്ന് സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
Indians Abducted in Mali

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയ സംഭവം കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. Read more

  അഞ്ച് സെഞ്ചുറികൾ നേടിയിട്ടും ടെസ്റ്റ് തോറ്റ് ഇന്ത്യ; നാണക്കേട് റെക്കോർഡ്
രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം; ഗില്ലിന് സെഞ്ച്വറി
India vs England Test

ബർമിങ്ഹാമിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യ ദിനം കളി Read more

ഒളിമ്പിക്സ് ആതിഥേയത്വം: ഇന്ത്യൻ സംഘം ഐഒസി ആസ്ഥാനം സന്ദർശിച്ചു
Olympics 2036 bid

2036 ലെ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള താൽപ്പര്യവുമായി ഇന്ത്യൻ പ്രതിനിധി സംഘം Read more

പഹൽഗാം ആക്രമണം സാമ്പത്തിക യുദ്ധമെന്ന് ജയശങ്കർ
Pahalgam terrorist attack

പഹൽഗാം ഭീകരാക്രമണം സാമ്പത്തിക യുദ്ധമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. കാശ്മീരിലെ ടൂറിസം Read more

ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ജയശങ്കർ
international fight terrorism

വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ഭീകരതയ്ക്കെതിരെ ആഹ്വാനം Read more

  മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയെന്ന് സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
ഇസ്രായേൽ യുദ്ധം: ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇറാൻ
Iran India relations

ഇസ്രായേലുമായുള്ള യുദ്ധം അവസാനിച്ചതിന് ശേഷം ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാൻ. യുദ്ധത്തിൽ ഇന്ത്യ Read more

ഇന്ത്യയുമായി വലിയ വ്യാപാര കരാറിന് സാധ്യതയെന്ന് ട്രംപ്
India US trade deal

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ ഉടൻ തന്നെ Read more

അഞ്ച് സെഞ്ചുറികൾ നേടിയിട്ടും ടെസ്റ്റ് തോറ്റ് ഇന്ത്യ; നാണക്കേട് റെക്കോർഡ്
Test match loss

അഞ്ച് സെഞ്ചുറികൾ നേടിയിട്ടും ടെസ്റ്റ് മത്സരം തോൽക്കുന്ന ആദ്യ ടീമായി ഇന്ത്യ മാറി. Read more

  ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ജയശങ്കർ
ഓപ്പറേഷൻ സിന്ധു: കൂടുതൽ ഇന്ത്യക്കാരെ ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നും തിരിച്ചെത്തിക്കുന്നു
Operation Sindhu

ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നും ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി കൂടുതൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നു. Read more

ഇറാനിൽ നിന്നുള്ള ഭാരതീയരെ ഒഴിപ്പിക്കുന്നു; ‘ഓപ്പറേഷൻ സിന്ധു’വുമായി കേന്ദ്രസർക്കാർ
Operation Sindhu

ഇറാൻ-ഇസ്രായേൽ സംഘർഷം കനക്കുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഭാരതീയ പൗരന്മാരെ ഒഴിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി Read more