3-Second Slideshow

തിരുവനന്തപുരം ലുലുവിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു ; ഇപ്പോൾ തന്നെ അപേക്ഷിക്കാം.

നിവ ലേഖകൻ

തിരുവനന്തപുരം ലുലുവിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം ലുലുവിലേക്ക് അപേക്ഷിക്കാം

നിങ്ങൾ കമ്പനി ജോലി ആഗ്രഹിക്കുന്നവരാണോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഏകദേശം 60,000 ആഗോള വർക്ക് ഫോഴ്സുള്ള പ്രമുഖ അന്താരാഷ്ട്ര റീട്ടെയിൽ ഓർഗനൈസേഷനും 22 രാജ്യങ്ങളിലുടനീളം ഓഫീസുകളുമുള്ള ഇന്റർനാഷണൽ കമ്പനിയായ ലുലു തിരുവനന്തപുരത്തെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കയാണ്.

യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

ജോലി ഒഴിവുകൾ : സെയിൽസ് സ്റ്റാഫ്
സെയിൽസ് സൂപ്പർവൈസർ
ക്യാഷ്യർ
കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ്
സെക്യൂരിറ്റി
ബുച്ചെർസ് ആൻഡ് ഫിഷ് മൊഗേർസ്
ടൈലേർ.

യോഗ്യത : സെയിൽസ് സ്റ്റാഫ് – +2 പാസ്സായിരിക്കണം,
കുറഞ്ഞത് ഒരുവർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്.
25 വയസ്സിൽ താഴെയുള്ളവർക്കു അപേക്ഷിക്കാം.

സെയിൽസ് സൂപ്പർവൈസർ – +2 പാസ്സായിരിക്കണം / ബിരുദം.
കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്.30 വയസ്സിൽ താഴെയുള്ളവർക്കു അപേക്ഷിക്കാം.

ക്യാഷ്യർ – +2 പാസ്സായിരിക്കണം,
കുറഞ്ഞത് ഒരുവർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്.
25 വയസ്സിൽ താഴെയുള്ളവർക്കു അപേക്ഷിക്കാം.

കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ് – ബിരുദം ഉണ്ടായിരിക്കണം.
കുറഞ്ഞത് ഒരുവർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്.
30 വയസ്സിൽ താഴെയുള്ളവർക്കു അപേക്ഷിക്കാം.

  മുണ്ടക്കൈ ചൂരല്മല പുനരധിവാസം: എല്സ്റ്റണ് എസ്റ്റേറ്റ് ഭൂമി സര്ക്കാര് ഏറ്റെടുത്തു

സെക്യൂരിറ്റി – +2 പാസ്സായിരിക്കണം,
കുറഞ്ഞത് 1-2 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്.
40 വയസ്സിൽ താഴെയുള്ളവർക്കു അപേക്ഷിക്കാം.

ബുച്ചെർസ് ആൻഡ് ഫിഷ് മൊഗേർസ് – കുറഞ്ഞത് ഒരുവർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്.
35 വയസ്സിൽ താഴെയുള്ളവർക്കു അപേക്ഷിക്കാം.

ടൈലേർസ് – 45 വയസ്സിൽ താഴെയുള്ളവർക്കു അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ ഒഴിവുകളിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾ [email protected] എന്ന ഇ മെയിലിൽ അപേക്ഷിക്കുക.കൂടുതൽ വിവരങ്ങൾക്ക് 9288089010 എന്ന നമ്പറിൽ ബന്ധപ്പെടുക.

അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക. ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : job vacancy at LULU GROUP INTERNATIONAL.

Related Posts
ഹൈക്കോടതി അഭിഭാഷകൻ പി.ജി. മനുവിന്റെ ആത്മഹത്യ: മൂവാറ്റുപ്പുഴ സ്വദേശി അറസ്റ്റിൽ
PG Manu Suicide

ഹൈക്കോടതി അഭിഭാഷകൻ പി.ജി. മനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂവാറ്റുപ്പുഴ സ്വദേശി ജോൺസണെ പോലീസ് Read more

  ആശാ വർക്കർമാരുടെ സമരത്തെ പരിഹസിച്ച് സലിം കുമാർ
ഹൈക്കോടതി അഭിഭാഷകന്റെ ആത്മഹത്യ: വീഡിയോ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
lawyer suicide kerala

ഹൈക്കോടതി അഭിഭാഷകൻ പി. ജി. മനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി ജോൺസൺ Read more

വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ സമരം തള്ളി മുഖ്യമന്ത്രി
CPO recruitment

വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ സമരം മുഖ്യമന്ത്രി തള്ളി. നിലവിലുള്ള ഒഴിവുകളിൽ പരമാവധി നിയമനങ്ങൾ Read more

കെ.എം. എബ്രഹാമിനും എം.ആർ. അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പിന്തുണ
CM defends officials

കെ.എം. എബ്രഹാമിനെയും എം.ആർ. അജിത് കുമാറിനെയും സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമപരമായ Read more

മുനമ്പം വിഷയത്തിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
drug abuse campaign

മുനമ്പത്തെ ജനങ്ങളെ വഞ്ചിക്കാൻ ബിജെപി ശ്രമിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് ബില്ലിനെ Read more

അഴിമതിക്കെതിരെ കടുത്ത നടപടി: മുഖ്യമന്ത്രി
corruption

ഭരണതലത്തിലെ അഴിമതിക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ് Read more

ദിവ്യ എസ് അയ്യർ വിവാദം: പ്രിയ വർഗീസ് പ്രതികരിക്കുന്നു
Divya S Iyer controversy

ദിവ്യ എസ് അയ്യരുടെ പുകഴ്ത്തൽ വിവാദത്തിൽ പ്രതികരിച്ച് കെ കെ രാഗേഷിൻ്റെ ഭാര്യ Read more

  കേരളത്തിൽ വേനൽമഴ ശക്തമാകും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
മുതലപ്പൊഴിയിൽ പൊഴിമുഖം തുറക്കാൻ സർക്കാർ തീരുമാനം; മണൽ നീക്കം ഒരു മാസത്തിനകം പൂർത്തിയാക്കും
Muthalapozhi Sand Removal

മുതലപ്പൊഴിയിലെ മണൽ നീക്കം ചെയ്യുന്നതിനായി സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുന്നു. പൊഴിമുഖം തുറന്ന് Read more

ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി
drug abuse campaign

ലഹരിവിരുദ്ധ പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർത്ഥികളെയും യുവജനങ്ങളെയും Read more

ഗവർണറുടെ വാഹനം അപകടത്തിൽപ്പെട്ടു
Governor Car Accident

കൊട്ടാരക്കരയിൽ വെച്ച് ഗവർണർ രാജേന്ദ്ര അർലേക്കറുടെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്തു നിന്നും Read more