സംസ്ഥാനത്ത് പലയിടങ്ങളിലായി മഴക്കെടുതി ; പ്രളയസാധ്യതയില്ല.

നിവ ലേഖകൻ

സംസ്ഥാനത്ത് പലയിടങ്ങളിലായി മഴക്കെടുതി
സംസ്ഥാനത്ത് പലയിടങ്ങളിലായി മഴക്കെടുതി

സംസ്ഥാനത്ത് മഴ തുടരുകയാണ്.മധ്യകേരളത്തിലും വടക്കന് കേരളത്തിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനല്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ന് ഒന്പത് ജില്ലകളില് ഇന്ന് ഓറഞ്ച് അലേര്ട്ടും നാല് ജില്ലകളില് യെല്ലോ അലേര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ പുഴകളില് ജലനിരപ്പ് കുറയുന്നതായാണ് വിവരം.

സംസ്ഥാനത്ത് മഴ തുടരുന്നുണ്ടെങ്കിലും പ്രളയത്തിനു സാധ്യതയില്ലെന്ന് കേന്ദ്ര ജലകമ്മിഷന് ഡെപ്യൂട്ടി ഡയറക്ടര് സിനി മിനോഷ് വ്യക്തമാക്കി.

കോഴിക്കോട് ജില്ലയില് മഴ ശക്തമായ സാഹചര്യത്തിൽ ജില്ലയില് കണ്ട്രോള് റൂം തുറന്നു : 0495 2371002, ടോള് ഫ്രീ നമ്പര്: 1077, കൊയിലാണ്ടി: 0496 2620235,
വടകര: 0496 2522361, താമരശേരി: 0495 2223088 അവശ്യഘട്ടത്തിൽ പൊതുജനങ്ങൾക്ക് എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ശക്തമായ മഴയിൽ കരിപ്പൂര് വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നിട്ടുണ്ട്.

  അഴിമതി കേസ്: പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സസ്പെൻഡ്

കനോലി കനാല് കരകവിഞ്ഞൊഴുകുകയും സരോവരം പാര്ക്കിലേക്ക് വെള്ളം കയറുകയും ചെയ്തു.

തൃശൂര് മലക്കപ്പാറ റോഡ് ഗതാഗതം നിർത്തലാക്കിയിട്ടുണ്ട്.ചാലക്കുടിയില് കണ്ട്രോള് റൂം തുറന്നു : 0480 2705800, 8848357472 എന്നീ നമ്പറുകളിൽ അവശ്യഘട്ടത്തിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാം.

Story highlight : Damage in Kerala due to heavy rains.

Related Posts
വയനാട്ടിൽ തേനീച്ച കുത്തേറ്റ് തൊഴിലാളി മരിച്ചു
bee sting death

വയനാട്ടിലെ ആലത്തൂർ എസ്റ്റേറ്റിൽ തേനീച്ചയുടെ ആക്രമണത്തിൽ തൊഴിലാളി മരിച്ചു. മണ്ണുണ്ടി ഉന്നതിയിലെ വെള്ളു Read more

സർക്കാരിന്റെ മദ്യനയത്തിനെതിരെ കെസിബിസിയുടെ രൂക്ഷവിമർശനം
Kerala liquor policy

സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ കെസിബിസി രൂക്ഷവിമർശനവുമായി രംഗത്തെത്തി. മയക്കുമരുന്നിന്റെ മറവിൽ മദ്യശാലകൾക്ക് ഇളവുകൾ Read more

സർക്കാരിന്റെ ലഹരി നയത്തിനെതിരെ കെ. മുരളീധരൻ
liquor policy

സർക്കാരിന്റെ ലഹരി നയത്തിനെതിരെ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ. ലഹരി മാഫിയയെ അഴിഞ്ഞാടാൻ വിട്ട Read more

  ഐബി ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്തിനെതിരെ നടപടിക്ക് ഒരുങ്ങി ഐബി
വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ചു; സഹായിച്ച സ്ത്രീ കസ്റ്റഡിയിൽ
home childbirth death

മലപ്പുറം ചട്ടിപ്പറമ്പിലെ വീട്ടിൽ പ്രസവത്തിനിടെ യുവതി മരിച്ചു. പ്രസവത്തിന് സഹായിച്ച സ്ത്രീയെ പോലീസ് Read more

മുവാറ്റുപുഴയിൽ ലഹരിമരുന്ന് വിൽപ്പന; വിദ്യാർത്ഥികളും സിനിമാക്കാരും ലക്ഷ്യം
Muvattupuzha drug bust

മുവാറ്റുപുഴയിൽ ലഹരിമരുന്ന് വിൽപ്പന സംഘത്തെ എക്സൈസ് പിടികൂടി. വിദ്യാർത്ഥികളെയും സിനിമാ മേഖലയിലുള്ളവരെയും കേന്ദ്രീകരിച്ചായിരുന്നു Read more

മുൻ സർക്കാർ അഭിഭാഷകനെതിരെ പുതിയ പീഡന പരാതി
rape allegation

ഭർത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്നാണ് മുൻ സർക്കാർ അഭിഭാഷകനായ പി.ജി. Read more

പാതിവില തട്ടിപ്പ്: ലാലി വിൻസെന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
half-price fraud case

പാതിവില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് അഡ്വക്കേറ്റ് ലാലി വിൻസെന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം Read more

ആശാ വർക്കേഴ്സ് സമരം 60-ാം ദിവസത്തിലേക്ക്; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
ASHA workers strike

സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വർക്കേഴ്സിന്റെ സമരം 60-ാം ദിവസത്തിലേക്ക് കടന്നു. സമരം അവസാനിപ്പിക്കാൻ Read more

സമ്മേളന മത്സര വിലക്ക്: സി.പി.ഐ സെക്രട്ടറി ബിനോയ് വിശ്വം വിശദീകരണം നൽകി
CPI conference competition ban

സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാർട്ടി യോഗത്തിൽ സമ്മേളനങ്ങളിലെ മത്സര വിലക്ക് Read more