തിരിച്ചടിയുമായി ഇന്ത്യൻ സൈന്യം ; മൂന്ന് ഭീകരരെ വധിച്ചു.

നിവ ലേഖകൻ

മൂന്ന് ഭീകരരെ വധിച്ചു
മൂന്ന് ഭീകരരെ വധിച്ചു

കശ്മീരിലെ ഷോപ്പിയാനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സൈനികർ മൂന്ന് ഭീകരരെ വധിക്കുകയും ഇവരുടെ കൈവശമുണ്ടായിരുന്ന ഒട്ടേറെ ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം പിടിച്ചെടുക്കുകയും ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തിങ്കളാഴ്ച രാത്രിയിൽ തുടക്കമിട്ട ഏറ്റുമുട്ടൽ ചൊവ്വാഴ്ച പുലർച്ചെ വരെ നീണ്ടു നിന്നു.

ഭീകരർക്കായി മറ്റുചില മേഖലകളിൽ സൈന്യത്തിന്റെ തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്.

സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർ ലഷ്കർ ഇ തയ്ബ, റെസിസ്റ്റന്റ് ഫ്രണ്ട് സംഘടനയിലെ അംഗമാണെന്നാണ് റിപ്പോർട്ട്.

തിങ്കളാഴ്ച രാവിലെ പൂഞ്ച് മേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മലയാളിയായ കൊട്ടാരക്കര സ്വദേശി വൈശാഖ് അടക്കം 5 സൈനികർ വീരമൃത്യുവരിച്ചിരുന്നു.

ഇതിനെ തുടർന്നാണ് ഭീകരർക്കായുള്ള തിരച്ചിൽ സൈന്യം ഉർജിതമാക്കിയത്.

Story highlight : Three Terrorists Killed In Encounter In Jammu Kashmir.

  ഷഫാലി-ദീപ്തി മാജിക്; വനിതാ ലോകകപ്പ് ഇന്ത്യക്ക്
Related Posts
ഷഫാലി-ദീപ്തി മാജിക്; വനിതാ ലോകകപ്പ് ഇന്ത്യക്ക്
Women's World Cup

വനിതാ ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തകർത്ത് ഇന്ത്യ കിരീടം നേടി. Read more

പാക് അധീന കശ്മീരിൽ സൈന്യം സാധാരണക്കാരെ കൊലപ്പെടുത്തി; പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
human rights violations

പാക് അധീന കശ്മീരിൽ തങ്ങളുടെ അടിസ്ഥാന അവകാശങ്ങൾക്കായി പ്രതിഷേധിച്ചവരെ പാക് സൈന്യം കൊലപ്പെടുത്തിയെന്ന് Read more

ഇന്ത്യ-ഓസ്ട്രേലിയ ടി20: മെൽബണിൽ ഇന്ന് ആദ്യ മത്സരം
India Australia T20

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടി20 മത്സരം ഇന്ന് മെൽബണിൽ നടക്കും. ഏകദിന Read more

ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചയിൽ പുരോഗතියെന്ന് മന്ത്രി
India-EU Trade Agreement

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് വാണിജ്യ Read more

  പാക് അധീന കശ്മീരിൽ സൈന്യം സാധാരണക്കാരെ കൊലപ്പെടുത്തി; പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര: ഇന്ത്യക്ക് ബാറ്റിംഗ്, ആദ്യ വിക്കറ്റ് നഷ്ടം
India vs Australia T20

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില് ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിംഗിന് Read more

കാൺബെറയിൽ മഴ ഭീഷണി; ഇന്ത്യ-ഓസ്ട്രേലിയ ടി20 മത്സരം ആശങ്കയിൽ
Australia T20 match

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടി20 മത്സരം കാൺബെറയിൽ നടക്കാനിരിക്കെ മഴ പെയ്യാനുള്ള Read more

പാക് അതിര്ത്തിയില് ത്രിശൂല് സൈനികാഭ്യാസത്തിന് ഇന്ത്യ ഒരുങ്ങുന്നു
Trishul military exercise

പാക് അതിര്ത്തിയില് ഇന്ത്യന് സൈന്യം ത്രിശൂല് സൈനികാഭ്യാസത്തിന് ഒരുങ്ങുന്നു. ഒക്ടോബര് 30 മുതല് Read more

  ഷഫാലി-ദീപ്തി മാജിക്; വനിതാ ലോകകപ്പ് ഇന്ത്യക്ക്
യുഎസ് ഇന്ത്യ വ്യാപാര കരാറിൽ പെട്ടന്നുള്ള തീരുമാനമുണ്ടാകില്ലെന്ന് പീയുഷ് ഗോയൽ
US India Trade

യുഎസ് ഇന്ത്യ വ്യാപാര കരാറിൽ പെട്ടന്നുള്ള തീരുമാനങ്ങൾ ഉണ്ടാകില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി Read more

വനിതാ ലോകകപ്പ്: ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ സെമിയിൽ
Women's World Cup

വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലൻഡിനെ 53 റൺസിന് തോൽപ്പിച്ച് ഇന്ത്യ സെമി ഫൈനലിൽ Read more

ടെറിട്ടോറിയൽ ആർമിയിൽ 1426 ഒഴിവുകൾ; ഡിസംബർ 1 വരെ അപേക്ഷിക്കാം
Territorial Army Recruitment

ഇന്ത്യൻ ആർമി ടെറിട്ടോറിയൽ ആർമിയിലേക്ക് വിവിധ തസ്തികകളിലായി 1426 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. Read more