നിങ്ങൾ ദുബായിൽ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം.
ദുബായിലെ ഒരു പ്രമുഖ കമ്പനിയി ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
ജോലി ഒഴിവുകൾ : മെക്കാനിക്
അസിസ്റ്റന്റ് മെക്കാനിക്
ഇലക്ട്രീഷ്യൻ
അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ
ജെനറേറ്റർ ഓപ്പറേറ്റർ
ചില്ലർ ടെക്നീഷ്യൻ
യോഗ്യത : മെക്കാനിക് – മെക്കാനിക്കിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.ഐടിഐ / ഡിപ്ലോമ ആവശ്യമാണ്.
അസിസ്റ്റന്റ് മെക്കാനിക് – മെക്കാനിക്കിൽ കുറഞ്ഞത് 2 – 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഐടിഐ / ഡിപ്ലോമ ആവശ്യമാണ്.
ഇലക്ട്രീഷ്യൻ – ഐടിഐ / ഡിപ്ലോമ ഉണ്ടായിരിക്കണം.
ജെനറേറ്റർ ഓപ്പറേറ്റർ – ഐടിഐ / ഡിപ്ലോമ ആവശ്യമാണ്.ജെനറേറ്റർ ഓപ്പറേറ്ററായി പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
ചില്ലർ ടെക്നീഷ്യൻ – ഐടിഐ / ഡിപ്ലോമ ആവശ്യമാണ്.ചില്ലർ ടെക്നിക്കിൽ പരിചയസമ്പന്നത ഉണ്ടായിരിക്കണം.
പ്രായപരിധി : 25 നും 35 നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.സൗജന്യ ഭക്ഷണവും താമസ സൗകര്യവും ഒരുക്കിയിരിക്കുന്നു.
അപേക്ഷ സമർപ്പിക്കുന്നതിനു ആവശ്യമായ രേഖകൾ : സിവി
പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ്.പാസ്പോർട്ട് ( കോപ്പി).
റിക്രൂട്ട്മെന്റ് ടീം ബയോഡാറ്റകൾ പരിശോധനാ വിധേയമാക്കിയ ശേഷം ഷോർട്ട് ലിസ്റ്റ് ചെയ്ത അപേക്ഷകരെ ബന്ധപ്പെടുന്നതായിരിക്കും.
ഇവരിൽ നിന്നും നേരിട്ടുള്ള അഭിമുഖം വഴിയായിരിക്കും പ്രവേശനം.ഷോർട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകർക്കുളള അഭിമുഖ തീയതി പിന്നീട് അറിയിക്കുന്നതാണ്.
അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ ഒഴിവുകളിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾ [email protected] എന്ന ഇ മെയിൽ വഴി നിങ്ങളുടെ സിവി സമർപ്പിക്കുക.കൂടുതൽ വിവരങ്ങൾക്ക് 8593868383 എന്ന നമ്പറിൽ ബന്ധപ്പെടുക.
അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക. ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.
Story highlight : jobs vaccancy at Dubai.