Headlines

Kerala Government, Politics

സംസ്ഥാനത്തെ കൂടുതൽ സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടന്നു മന്ത്രി വി എൻ വാസവൻ

ബാങ്കുകളിൽ ക്രമക്കേട് നടന്നു

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 49 സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടന്നതായി സഹകരണ മന്ത്രി വി എൻ വാസവൻ നിയമസഭയെ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബാങ്ക് ക്രമക്കേടുകളും ആയി ബന്ധപ്പെട്ട് 68 പേർക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

2019 കടകംപള്ളി സുരേന്ദ്രൻ സഹകരണ മന്ത്രിയായിരിക്കെ ലഭിച്ച പരാതിയെ തുടർന്നാണ് അന്വേഷണം നടത്തിയതെന്നും മന്ത്രി വി എൻ വാസവൻ അഭിപ്രായപ്പെട്ടു.

കരുവന്നൂർ ബാങ്ക് തട്ടിപ്പിനെക്കുറിച്ച് നേരത്തെയും പരാതി ലഭിച്ചു എന്നാണ് വിവരങ്ങൾ.

Story highlight : More Co operative Banks under Scam .

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്
പി ശശിക്കെതിരെ പാർട്ടിക്ക് ഔദ്യോഗിക പരാതി നൽകി പി വി അൻവർ എംഎൽഎ
തൃശൂർ തോൽവി: കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്മജ വേണുഗോപാൽ
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു

Related posts