കൊച്ചി മെട്രോയിൽ ജോലിനേടാൻ അവസരം ; ഓൺലൈനായി അപേക്ഷിക്കുക.

Anjana

Updated on:

കൊച്ചി മെട്രോയിൽ ജോലി
കൊച്ചി മെട്രോയിൽ ജോലി

ഏറ്റവും പുതിയ കേന്ദ്ര ഗവൺമെന്റ് ജോലികൾ തേടുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതാ ഒരവസരം.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://kochimetro.org/  കൊച്ചി മെട്രോ റെയിൽ റിക്രൂട്ട്മെന്റ് 2021  തൊഴിൽ അറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

ജോലി ഒഴിവുകൾ : ഫ്ലീറ്റ് മാനേജർ (മെയിന്റനൻസ്)- 1
ടെർമിനൽ കൺട്രോളർ- 8
ബോട്ട് മാസ്റ്റർ- 8
ബോട്ട് അസിസ്റ്റന്റ്- 8
ബോട്ട് ഓപ്പറേറ്റർ- 8
ഡെപ്യൂട്ടി ജനറൽ മാനേജർ- 1
സൂപ്പർവൈസർ (ഹോർട്ടികൾച്ചർ)- 1
പബ്ലിക് റിലേഷൻ ഓഫീസർ- 1

പ്രായപരിധി : ഫ്ലീറ്റ് മാനേജർ (ഓപ്പറേഷൻസ് )- 45 വയസ്സ്
ഫ്ലീറ്റ് മാനേജർ (മെയിന്റനൻസ്)- 45 വയസ്സ്
സൂപ്പർവൈസർ (ടെർമിനലുകൾ)- 45 വയസ്സ്
ബോട്ട് മാസ്റ്റർ- 45 വയസ്സ്
അസിസ്റ്റന്റ് ബോട്ട് മാസ്റ്റർ- 45 വയസ്സ്
ബോട്ട് ഓപ്പറേറ്റർ- 45 വയസ്സ്.

യോഗ്യത : ഫ്ലീറ്റ് മാനേജർ (മൈന്റെനൻസ് )- മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ നേവൽ ആർക്കിടെക്ചറിൽ എൻജിനീയറിങ്ങിൽ ബിരുദം/ ഡിപ്ലോമയോടുകൂടിയ എംഇഒ ക്ലാസ് 1 അല്ലെങ്കിൽ മാസ്റ്റർ സർട്ടിഫിക്കറ്റ് (എഫ്ജി).

ടെർമിനൽ കൺട്രോളർ – മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടർ/ ഐടി എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ബോട്ട് മാസ്റ്റർ : ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ/ മെച്ച്./ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ആൻഡ്‌ സെക്കൻഡ് ക്ലാസ് മാസ്റ്റേഴ്സ് സർട്ടിഫിക്കറ്റ് (കെഐവി നിയമങ്ങൾ അനുസരിച്ച്).

ബോട്ട് അസിസ്റ്റന്റ് : 10,+2 പാസായിരിക്കണം  സെറാങ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം(കെഐവി നിയമങ്ങൾ അനുസരിച്ച്). ഐടിഐ/ ഓട്ടോമൊബൈൽ/ മെച്ച്/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ഡിപ്ലോമ എന്നിവയിൽ അഭികാമ്യം.

ബോട്ട് ഓപ്പറേറ്റർ –  10,+2 പാസായയിരിക്കണം സെക്കന്റ്‌ ക്ലാസ് എഞ്ചിൻ ഡ്രൈവർ ആൻഡ് സെറാങ് സർട്ടിഫിറ്റും ഉണ്ടായിരിക്കണം. (കെഐവി നിയമങ്ങൾ അനുസരിച്ച് ) ഐടിഐ/ ഓട്ടോമൊബൈൽ/ മെച്ച്/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ഡിപ്ലോമ എന്നിവയിൽ അഭികാമ്യം.

സൂപ്പർവൈസർ (ഹോർട്ടികൾച്ചർ)- കാർഷിക ശാസ്ത്രത്തിൽ ബിഎസ്‌സി അല്ലെങ്കിൽ ഹോർട്ടികൾച്ചറിൽ ബിഎസ്‌സി ഉണ്ടായിരിക്കണം.

പബ്ലിക് റിലേഷൻ ഓഫീസർ – ബിരുദാനന്തര ബിരുദം/ജേർണലിസം/മാസ് കമ്മ്യൂണിക്കേഷൻ/പബ്ലിസിറ്റി ആൻഡ് പബ്ലിക് റിലേഷൻസ്/അല്ലെങ്കിൽ തത്തുല്യമായ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.

അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ ഒഴിവുകളിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾ https://kochimetro.org/  എന്ന വെബ്സൈറ്റിലൂടെ ഒക്ടോബർ 16 നു മുൻപായി അപേക്ഷ സമർപ്പിക്കുക.

അറിയിപ്പ്!  നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.  ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.  ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.  എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.