തുടർച്ചയായ മൂന്ന് ദിവസം സ്ഥിരത പ്രകടിപ്പിച്ച ശേഷം സ്വർണ്ണവില കുതിച്ചുയർന്നു.
പവന് 200 രൂപ കൂടി 35,000 ആയി.ഗ്രാമിന് 25 രൂപ വാർധിച്ച് 4375 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സ്പോട് ഗോൾഡ് വില ആഗോള വിപണിയിൽ ട്രോയ് ഔൺസിന് 1758.60 ഡോളർ നിലവാരത്തിലാണുള്ളത്.
കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 46,286 രൂപയായി വർധിച്ചു.
Story highlight : Gold price increases by Rs 200 in Kerala