സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും ; ഇടുക്കിയില് റെഡ് അലേര്ട്ട്.

നിവ ലേഖകൻ

സംസ്ഥാനത്ത് അതിശക്തമായ മഴ
സംസ്ഥാനത്ത് അതിശക്തമായ മഴ

അറബിക്കടലില് കേരള തീരത്ത് രൂപപെട്ട ചക്രവാതച്ചുഴി ന്യൂനമര്ദമായി മാറാൻ സാധ്യത.ബംഗാള് ഉള്ക്കടലില് തമിഴ്നാട് തീരത്തായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here


ഇവയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഇടുക്കി ജില്ലയില് ഇന്ന് റെഡ് അലേര്ട്ടാണ്.കോട്ടയം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില് ഇന്ന് ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള, കര്ണാടക, ലക്ഷദ്വീപ് തീരങ്ങളില് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.


തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്, കോഴിക്കോട്, വയനാട്, കണ്ണൂര് കാസര്ഗോഡ് എന്നീ ജില്ലകളില് ഇന്ന് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളില് നാളെ യെല്ലോ അലേര്ട്ട് നൽകിയിട്ടുണ്ട്.

പൊതുജനങ്ങള് ഇടിമിന്നല് ജാഗ്രതാ നിര്ദേശങ്ങള് പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിപ്പ് നൽകി.

  38 ദിവസത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെത്തി; ഇന്ന് മാധ്യമങ്ങളെ കാണും

Story highlight : Rain alert in kerala.

Related Posts
കേരളത്തിൽ മത്തിയുടെ ലഭ്യത കുറയാൻ കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് പഠനം
sardine availability

കേരള തീരത്ത് കഴിഞ്ഞ വർഷം മത്തിയുടെ കുഞ്ഞുങ്ങൾ പെരുകാൻ ഇടയായ കാരണം മൺസൂൺ Read more

സ്വർണവില കുതിക്കുന്നു: കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 86,000 രൂപ കടന്നു
Kerala gold price

കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിലേക്ക്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1040 രൂപ Read more

കണ്ണനല്ലൂർ കാഷ്യൂ ഫാക്ടറി കൊലക്കേസ്: പ്രതികൾക്ക് ജീവപര്യന്തം തടവ്
Kannannallur murder case

കണ്ണനല്ലൂർ എസ് എ കാഷ്യൂ ഫാക്ടറിയിൽ ബംഗ്ലാദേശ് സ്വദേശിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ Read more

  ഡ്യൂട്ടി വെട്ടിച്ച് ആഡംബര കാറുകൾ; പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾക്ക് വിട്ടുനൽകും, ദുൽഖറിന്റെ നിസ്സാൻ പട്രോൾ പിടിച്ചെടുക്കും
ജീവനക്കാർക്ക് ഒരു ലക്ഷം കോടി കുടിശ്ശിക; സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് വി.ഡി. സതീശൻ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. ജീവനക്കാർക്കും Read more

പലസ്തീന് കേരളത്തിന്റെ ഐക്യദാർഢ്യം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പലസ്തീൻ അംബാസിഡർ
Palestine solidarity Kerala

പലസ്തീൻ അംബാസിഡർ അബ്ദുള്ള അബു ഷാവേഷ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. Read more

സ്വർണവില കുതിക്കുന്നു; പവൻ 85,360 രൂപയായി
Kerala gold price

സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കുതിക്കുന്നു. ഇന്ന് പവന് 680 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. Read more

ടിവികെ റാലി അപകടം: തമിഴ്നാടിന് സഹായം വാഗ്ദാനം ചെയ്ത് കേരളം
TVK Rally accident

ടിവികെ റാലിക്കിടെയുണ്ടായ അപകടത്തിൽ തമിഴ്നാടിന് സഹായം വാഗ്ദാനം ചെയ്ത് കേരളം. തമിഴ്നാട് ആരോഗ്യമന്ത്രി Read more

  കാരശ്ശേരിയിൽ കെട്ടിട നവീകരണ ഉദ്ഘാടനം നാട്ടുകാർ തടഞ്ഞു
ശക്തമായ മഴ: വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ; ജാഗ്രതാ നിർദ്ദേശം
Kerala rain alert

കേരളത്തിൽ മഴ ശക്തമായി തുടരുന്നു. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. Read more

കരുനാഗപ്പള്ളിയിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
MDMA arrest Kerala

കരുനാഗപ്പള്ളിയിൽ 2.47 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം Read more

തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി
African Swine Flu

തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലാണ് രോഗം സ്ഥിരീകരിച്ചത്. Read more