ഇന്ധനവിലയിൽ ഇന്നും വർധനവ് ; ഡീസലിന് 21.77 രൂപ കൂട്ടി.

നിവ ലേഖകൻ

ഇന്ധനവിലയിൽ ഇന്നും വർധനവ്
ഇന്ധനവിലയിൽ ഇന്നും വർധനവ്

ഇന്ധനവിലയിൽ വർധനവ് തുടരുന്നു.പെട്രോളിന് 27 പൈസയും ഡീസലിന് 33 പൈസയും വർധിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ 8 ദിവസത്തിനിടെ 6 തവണയായി പെട്രോളിന് 1.40 രൂപയാണ് കൂട്ടിയത്.ഡീസൽ വിലയിൽ 10 ദിവസത്തിനിടയിൽ 8 തവണയായി 2.56 രൂപ വർധിച്ചു.

കഴിഞ്ഞ ഒരു വർഷത്തിനിടെ പെട്രോളിന് 21.66 രൂപയും ഡീസലിന് 21.77 രൂപയും വർധിച്ചു.

കോട്ടയത്ത് ഇന്ന് പെട്രോളിന് 103.28 രൂപയും ഡീസലിനു 96.47 രൂപയുമാണ് വില.

കൊച്ചിയിൽ പെട്രോളിന് 102.82 രൂപയും ഡീസലിനു 96.04 രൂപയുമാണ് നിലവിലെ നിരക്ക്.

Story highlight : petrol and diesel price increases.

Related Posts
പാകിസ്താനിൽ ഇന്ത്യ കൂടുതൽ ആക്രമണം നടത്തിയെന്ന് പാക് സൈന്യം; നിർണായക വിവരങ്ങൾ പുറത്ത്
Operation Sindoor

പാകിസ്താനിലെ കൂടുതൽ കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയെന്ന് പാക് സൈന്യം. ഇന്ത്യൻ വ്യോമസേനയും Read more

  രാജ്യത്ത് കൊവിഡ് വ്യാപനം: സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു
Covid cases increase

രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നു. 24 മണിക്കൂറിനിടെ 3395 പേർക്ക് രോഗം സ്ഥിരീകരിച്ചു. Read more

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; 24 മണിക്കൂറിനിടെ 2710 പേർക്ക് രോഗം സ്ഥിരീകരിച്ചു
Covid-19 surge

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 Read more

രാജ്യത്ത് കൊവിഡ് വ്യാപനം: സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
Covid-19 situation

രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് Read more

  കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു
അതിർത്തിയിൽ സുരക്ഷാ ഡ്രിൽ; പിന്തുണയുമായി ലോകരാജ്യങ്ങൾ
security drills india

അതിർത്തി സംസ്ഥാനങ്ങളിൽ ഇന്ന് വൈകുന്നേരം 5 മണിക്ക് സുരക്ഷാ ഡ്രിൽ നടക്കും. സുരക്ഷാ Read more

ജമ്മു കശ്മീർ ടൂറിസം: ഉണർവിനായി കേന്ദ്രം പുതിയ പദ്ധതികളുമായി രംഗത്ത്
Jammu Kashmir tourism

ജമ്മു കശ്മീരിലെ ടൂറിസം മേഖലയ്ക്ക് ഉണർവ് നൽകാൻ കേന്ദ്രസർക്കാർ സമഗ്ര പദ്ധതികളുമായി മുന്നോട്ട്. Read more

ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്
India Pakistan talks

ഇറാനിൽ നടത്തിയ സംയുക്ത പ്രസ്താവനയിൽ ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി Read more

  അതിർത്തിയിൽ സുരക്ഷാ ഡ്രിൽ; പിന്തുണയുമായി ലോകരാജ്യങ്ങൾ
ഐക്യു നിയോ 10 ഇന്ത്യയിൽ അവതരിച്ചു; പ്രീ-ബുക്കിങ് ആരംഭിച്ചു
iQOO Neo 10

ഐക്യു നിയോ 10 സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. 6.78 ഇഞ്ച് ഡിസ്പ്ലേയും 50MP Read more

ഇന്ത്യ-പാക് ചർച്ചകൾ ഡിജിഎംഒ തലത്തിൽ മാത്രം: കേന്ദ്ര സർക്കാർ
India-Pak Talks

കേന്ദ്ര സർക്കാർ അറിയിച്ചത് അനുസരിച്ച് ഇന്ത്യയും പാകിസ്താനും തമ്മിൽ ഡിജിഎംഒ തലത്തിൽ അല്ലാതെ Read more

ഭീകരാക്രമണത്തെ അപലപിച്ച് ഗയാന; ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചു
India Guyana relations

ഗയാന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ഇന്ത്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്തു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ Read more