നീറ്റ് പരീക്ഷയ്ക്കെതിരെ 12 സംസ്ഥാനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് സ്റ്റാലിന്.

നിവ ലേഖകൻ

സംസ്ഥാനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് സ്റ്റാലിന്‍
സംസ്ഥാനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് സ്റ്റാലിന്

നീറ്റ് പരീക്ഷയ്ക്ക് എതിരെ കേരളവും ബംഗാളും അടക്കം 12 സംസ്ഥാനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ കത്തയച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ദില്ലി, ജാര്ഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്, തെലങ്കാന, ഗോവ തുടങ്ങിയവയാണ് മറ്റ് സംസ്ഥാനങ്ങള്.ഇതു സംബന്ധിച്ച് മുൻപ് കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി സ്റ്റാലിൻ ചർച്ച നടത്തിയിരുന്നു.

നീറ്റ് പരീക്ഷയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് രാജൻ കമ്മിറ്റി റിപ്പോര്ട്ടും കത്തില് വ്യക്തമാക്കിയിട്ടുണ്ട്.

പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനത്തിനുള്ള അനുമതി സാധ്യതമാക്കുന്ന ബിൽ കഴിഞ്ഞ ദിവസം തമിഴ്നാട് നിയമസഭ പാസാക്കിയിരുന്നു.


നീറ്റ് പരീക്ഷയുടെ പരിശീലന ക്ലാസുകൾക്ക് വേണ്ടിവരുന്ന ചിലവും സിലബസിലെ മാറ്റങ്ങളും പാവപ്പെട്ട വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കുന്നുവെന്ന് ജസ്റ്റിസ് രാജൻ കമ്മിറ്റി കണ്ടെത്തിയിരുന്നു.

സാമൂഹിക നിതീ ഉറപ്പാക്കുന്നതിനായി ജസ്റ്റിസ് രാജൻ കമ്മിറ്റിയുടെ ശുപാർശകൾ പരിഗണിച്ചുകൊണ്ടാണ് പുതിയ ബില്ലിന് രൂപംനൽകുക.

  ഗവർണറിൽ നിന്ന് സർട്ടിഫിക്കറ്റ് സ്വീകരിക്കാതെ വിദ്യാർത്ഥി; തമിഴ്നാട്ടിൽ നാടകീയ രംഗങ്ങൾ

Story highlight : Chief Minister Stalin seeks the support of 12 states against the NEET exam.

Related Posts
ഗവർണറിൽ നിന്ന് സർട്ടിഫിക്കറ്റ് സ്വീകരിക്കാതെ വിദ്യാർത്ഥി; തമിഴ്നാട്ടിൽ നാടകീയ രംഗങ്ങൾ
Tamil Nadu governor

തമിഴ്നാട്ടിലെ ബിരുദദാന ചടങ്ങിൽ ഗവർണർക്കെതിരെ പ്രതിഷേധം. ഗവർണർ ആർ.എൻ. രവിയിൽ നിന്ന് സർട്ടിഫിക്കറ്റ് Read more

വിൻഫാസ്റ്റിന്റെ ആദ്യ ഇവി തമിഴ്നാട്ടിലെ പ്ലാന്റിൽ നിന്ന് പുറത്തിറങ്ങി
VinFast Tamil Nadu plant

വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് തമിഴ്നാട്ടിലെ പ്ലാന്റിൽ നിർമ്മിച്ച ആദ്യ വാഹനം പുറത്തിറക്കി. Read more

ബാക്ക് ബെഞ്ചേഴ്സ് ഇല്ലാത്ത ക്ലാസ് മുറികൾ; തമിഴ്നാട്ടിലെ സ്കൂളുകളിൽ പുതിയ മാറ്റം
Sthanarthi Sreekuttan movie

തമിഴ്നാട്ടിലെ സ്കൂളുകളിൽ പുതിയ ഇരിപ്പിട ക്രമീകരണം നടപ്പിലാക്കുന്നു. ‘സ്ഥാനാർത്ഥി ശ്രീക്കുട്ടൻ’ എന്ന സിനിമയുടെ Read more

  കേരള സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം വിസി മാറ്റിവെച്ചതിൽ പ്രതിഷേധം
വൃക്കരോഗിയായ യുവതിയെ പീഡനത്തിനിരയാക്കി ; ഡോക്ടർക്ക് സസ്പെൻഷൻ
Suspension for doctor by molested young woman with kidney disease.

മധുര: പരിശോധനയ്ക്കെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സർക്കാർ ഡോക്ടർക്ക് സസ്പെൻഷൻ.സംഭവത്തിൽ തമിഴ്നാട് Read more

തമിഴ്നാട്ടിൽ ശക്തമായ ഭൂചലനം ; തീവ്രത 3.6 രേഖപ്പെടുത്തി.
Earthquake in Tamil Nadu.

ചെന്നൈ: മഴയ്ക്ക് പിന്നാലെ തമിഴ്നാട്ടിൽ ശക്തമായ ഭൂചലനം.റിക്ടർ സ്കെയിലിൽ തീവ്രത 3.6 രേഖപ്പെടുത്തി.പുലർച്ചെ Read more

ദുർഗ് – ഉദൈയ്പൂർ എക്സ്പ്രെസ്സ് വൻ തീപിടുത്തം ; ആളപായമില്ല.
Fire accident Udaipur Express

മധ്യപ്രദേശിലെ മൊറീനയിൽ സ്റ്റേഷനിൽ വച്ചു ദുർഗ് - ഉദൈയ്പൂർ എക്സ്പ്രസിൽ വൻ തീപിടിത്തമുണ്ടായി. Read more

സ്ത്രീധനത്തിനായുള്ള 75 ലക്ഷം രൂപ പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണത്തിന് നൽകി വധു ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ.
Dowry 75 lakh hostel building

സ്ത്രീധനത്തിനായി നീക്കിവച്ച പണം പെൺകുട്ടികൾക്ക് ഹോസ്റ്റൽ നിർമിക്കാൻ സംഭാവന നൽകി നവവധു. രാജസ്ഥാനിലെ Read more

  കേരള സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം വിസി മാറ്റിവെച്ചതിൽ പ്രതിഷേധം
ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ വൻ ഭൂചലനം ; തീവ്രത 6.1 രേഖപ്പെടുത്തി.
Earthquake India-Myanmar Border

ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ വൻ ഭൂചലനം അനുഭവപ്പെട്ടു.ഇന്ന് പുലർച്ചെ 5.15നാണ് ഭൂചലനമുണ്ടായത്. 6.1 തീവ്രതയാണ് Read more

ബ്ലാക്കില് സ്റ്റൈലായി മലൈക അറോറ ; ചിത്രങ്ങൾ പങ്കുവച്ച് താരം.
Malaika arora viral photos

ബോളിവുഡ് നടിയായ മലൈക അറോറയുടെ ഫാഷൻ സെൻസിനെപറ്റി ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഫിറ്റ്നസ് മാത്രമല്ല Read more

കെഎസ്ആര്ടിസി സ്കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം ; ഡ്രൈവര്ക്ക് പരിക്ക്.
KSRTC bus accident tamilnadu

തമിഴ്നാട് കൃഷ്ണഗിരിയില് കെഎസ്ആര്ടിസി സ്കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഡ്രൈവര്ക്ക് Read more